Chapter Title : സജിയും അമ്മുവും 1 [കുട്ടൻ]
അറിയാതെ ശ്രദ്ധിക്കാൻ തുടങ്ങി...അടുക്കളയ്ക്ക് അകത്ത് അമ്മയുടെ കൂടെ പണി ചെയ്യുമ്പോൾ അവള് സജി അറിയാതെ നോക്കുമ്പോൾ അയാൾ തന്നെ അത് പോലെ നോക്കുന്നത് കാണുന്നുണ്ട്...
കുഞ്ഞും ആയി അമ്മ ഹാളിൽ ഇരിക്കുമ്പോൾ മുകളിലെ ബലക്കണിയിൽ അമ്മു സജിയെ തേടി പോയി. അവള് വന്നതും വലിച്ച് കൊണ്ട് ഇരുന്ന സിഗരറ്റു സജി മാറ്റി പിടിച്ചു..
അമ്മു - ഇത് എന്ന് തുടങ്ങി..ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ...ഞാൻ അമ്മയെ കൂടി വിളിച്ചു കാണിക്കട്ടെ
സജി - അയ്യോ..അമ്മു.. ചതിക്കല്ലെ.. ചതിക്കല്ലെ..ഇനി അതിൻ്റെ വഴക്ക് മുഴുവൻ എനിക്ക് കേൾക്കേണ്ടി വരും..
അമ്മു - എന്നാ അത് കളയു..
സജി - എടീ ആകെ ഇത് മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ...അതും ഓരോന്ന് ആലോചിക്കുമ്പോൾ എനിക്ക് സങ്കടം വന്നാൽ മാത്രം..കുറെ ഒന്നും ഇല്ല..
അമ്മു - അത് തുറന്നു പറയണം.. കള്ളും ഇടക്ക് കുടിക്കാർ ഉണ്ടല്ലോ..എനിക്ക് മാത്രം അത് അറിയാം..കേട്ടോ... അപ്പോൾ മാറും..ആരോടും മിണ്ടാതെ വിഷമിച്ചു നടന്നാൽ തീരുമോ..?ഇത് വലിച്ചാൽ അതൊക്കെ മാറുമോ?
സജി - മാറും..കുറെ ഒക്കെ
അമ്മു - എന്നാ ഞാൻ ഒന്ന് നോക്കട്ടെ..എനിക്കും ഉണ്ട് കുറെ..
അമ്മു കയ്യിൽ നിന്ന് സജി തടയും മുൻപേ വാങ്ങി വലിച്ചു..കുറെ കുരച്ചു..
അമ്മു - എങ്ങനെയാ ഇതൊക്കെ വലിക്കുന്നത്?എനിക്ക് കുരചിട്ട് വയ്യ..
സജി - അങ്ങനെ അല്ല..ഇങ്ങനെ..പതിയെ..
സജി അമ്മുവിൻ്റെ കയ്യിൽ നിന്ന് അത് വാങ്ങി അമ്മു വായിൽ ഇട്ടു സിഗരറ്റ് വലിച്ചു...കാണിച്ചു..രണ്ടു മൂന്നു തവണ...
അമ്മു അത് പോലെ വലിച്ചു ..അവൾക്ക് അതിൻ്റെ ഐഡിയ കുറച്ചു മനസ്സിൽ ആയി..
അമ്മുവും സജിയും മാറി
💬 Comments
View all comments