0%

Chapter Title : സജിയും അമ്മുവും 1 [കുട്ടൻ]

Author : Kambikathakal Read All Parts 1.3K

മാഡം..

അമ്മു ചിരിച്ചു കുളിമുറിയിൽ കയറാൻ നേരം

അമ്മു - ഈ മുണ്ട് ഒക്കെ മാറ്റി പഴയ പോലെ ടീ ഷർട്ടും ,ത്രീ ഫോർത്തും ഇട്ടു വാ ട്ടോ..ഇത് ഒക്കെ ചേട്ടന് രാത്രി ഇട്ടു എങ്ങനെ ഉറങ്ങാൻ പറ്റും..ചേട്ടത്തി അമ്മ ഉള്ളപ്പോൾ ഒക്കെ ഇങ്ങനെ അല്ലല്ലോ..

സജി - അത് വേണ്ട..അതൊക്കെ ഞാൻ മാറ്റാൻ നോക്കാണ്...

അമ്മു - ഒന്നും മാറ്റാൻ പോവണ്ട..എനിക്ക് ഇഷ്ടം ഇല്ല..വേഗം പോയി വാ..അല്ലേൽ പിന്നെ ഇങ്ങോട്ട് കടക്കണ്ട...

സജി അവള് കയറിയപ്പോൾ എല്ലാം മറന്ന് കുപ്പിയും ഗ്ലാസ്സും ആയി അവള് പറഞ്ഞ പോലെ ഡ്രസ്സ് ഒക്കെ ഇട്ടു വന്നു ഇരുന്നു..പിന്നെ ഇന്ന് വൈകുന്നേരം ബാക്കി ഉള്ള ബീഫ് ഫ്രൈ മുഴുവൻ എടുത്തു മുറിയിലേക്ക് കൊണ്ട് വന്നു ഡ്രസ്സിംഗ് റൂമിൽ ഉള്ള ടേബിളിൽ വെച്ച് അവളെ കാത്തു നിന്നു .

അമ്മു വരുമ്പോഴേക്കും പുറത്ത് മഴ കൂടി കൂടി വന്നു..കുഞ്ഞു നല്ല ഉറക്കം ആണ്..വലിയ മുറി യിൽ വലിയ ഒരു ഡ്രസ്സിംഗ് റൂം ആയിരുന്നു അത്..അതുകൊണ്ട് എല്ലാം സുഖം ആയിരുന്നു..

കുളിച്ചു കഴിഞ്ഞു അമ്മു ഇന്നലത്തെ പോലെ ടീ ഷർട്ടും ഒരു ത്രീ ഫോർത്തും ഇട്ടു ആണ് പുറത്തേക്ക് വന്നത്..

വെള്ള ടീ ഷർട്ടിൽ അകത്തു കറുത്ത വലിയ ബ്രാ ശരിക്ക് അറിയാൻ പറ്റുന്നു..സജി വല്ലാതെ സന്തോഷത്തിൽ ആണ്..കറുത്ത ത്രീ ഫോർത്തിൽ അവള് അടുത്തേക്ക് വന്നു..

അമ്മു - അപ്പോ ഞാൻ പറഞാൽ കേൾക്കും അല്ലേ

സജി - അതെ..എനിക്ക് ഒരു ആശ്വാസത്തിന് നീ മാത്രമേ ഉള്ളൂ..എനിക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നും ഇല്ലാ

💬 Comments

View all comments