0%

Chapter Title : സജിയും അമ്മുവും 1 [കുട്ടൻ]

Author : Kambikathakal Read All Parts 1.3K

അവിടെ നിൽക്കണോ

അമ്മു - ഇതാ സുഖം..ഈ കാറ്റ് കൊണ്ട് ഈ ബൈബിൾ ഇവിടെ നിൽക്കണം..ചേട്ടൻ ഒന്ന് അടുത്ത് വന്നു നില്ക്കു..അല്ലേൽ ഞാൻ ചിലപ്പോ വീഴും

സജി വെറും ത്രീ ഫോർത്തിൽ അവളുടെ അടുത്ത് പോയി നിന്നപ്പോൾ അവള് അവനെ പിടിച്ചു താങ്ങി പുറത്തേക്ക് നോക്കി നിന്നു ..

അമ്മു - എൻ്റെ ചേട്ടാ..നിങ്ങൾ ഇല്ലെൽ ഞാൻ ഇത്ര ഹാപ്പി ആവുമായിരുന്നോ...ഞാൻ ഇപ്പൊ ഹാപ്പി ആണ്..

സജി - ഞാനും....നിനക്ക് കിടക്കണോ..വയ്യ എന്ന് തോനുന്നു.. ഓവർ ആയിട്ട് ഉണ്ട്

അമ്മു - ഇല്ല....ഇത് കൂടി അടിക്ക് ചേട്ടൻ..നമ്മുക്ക് ഇവിടെ കിടക്കാം..ഇനി അങ്ങോട്ട് പോവണ്ട..

സജി ഒരെണ്ണം ഉള്ളതിൽ ലേശം വെള്ളം മാത്രം ആയിരുന്നു .ബാക്കി അധികവും മദ്യം ആയിരുന്നു..അവൻ അത്രയും ഹാപ്പി ആയതിൻ്റെ ആഘോഷം ആയിരുന്നു അത്..

അത് അടിച്ചു കഴിഞ്ഞു സജിയും അമ്മുവും ആകെ ഫിറ്റ് ആയി വീഴും എന്ന് ആയി...രണ്ടു പേരും നിൽക്കാൻ പോലും ആവുന്നില്ല..

സജി - വാ നടക്ക്..മതി..കിടക്കാം...

അമ്മു - ചേട്ടാ..ചേട്ടൻ മുത്താണ്..ചേട്ടൻ പറ..ഞാൻ എന്താ തരേണ്ടത്..എന്ത് വേണേലും പറ..പൈസ വേണോ..എൻ്റെ കുറെ ഗോൾഡ് ഉണ്ട്..അത് എടുത്തോ..

സജി - എനിക്ക് ഒന്നും വേണ്ട..നീ നടക്ക്..എന്നെ നല്ല പോലെ പിടിച്ചു..അങ്ങനെ...മെല്ലെ...

അമ്മു - എനിക്ക് ഒന്നും കാണുന്നില്ല ട്ടോ....എല്ലാം 2,3 എണ്ണം പോലെ തോനുന്നു..എന്നെ വീഴ്ത്താതെ കൊണ്ട് പോ ചേട്ടാ..

സജി - നേരെ പിടിക്ക് അല്ലേൽ വീഴും

സജി അവളെ താങ്ങി താങ്ങി എങ്ങനെ ഒക്കെയോ രണ്ടു പേരും കിടക്കയുടെ അടുത്തേക്ക് എത്തി..സജിക്ക് ബാലൻസ് കിട്ടുന്നില്ല...

സജി -

💬 Comments

View all comments