Chapter Title : സജിയും അമ്മുവും 1 [കുട്ടൻ]
വിഷമിച്ചു ചുരിദാറിൽ ഇരിക്കുമ്പോൾ സജി ഒന്ന് നോക്കാൻ പോലും നിന്നില്ല..അവൻ വേഗം വണ്ടി എടുത്തു പോയപ്പോൾ അമ്മു നോക്കി നിന്നു...
അമ്മു എല്ലാ പണിയും കഴിഞ്ഞു കുഞ്ഞിനെ കുളിപ്പിച്ച് പാൽ കൊടുക്കാൻ ആയി മുറിയിൽ കയറി..കുഞ്ഞിന് മുല കൊടുക്കുമ്പോൾ ആണ് നല്ല വേദന അറിയുന്നത്..മുലകൾ സജിയുടെ കൈ പിടുത്തം കാരണം ചുവന്നിട്ട് ഉണ്ട്..ഞെട്ടുകൾ കുഞ്ഞു പാൽ കുടിക്കുമ്പോൾ അൽപ്പം വേദന ഉണ്ട്..
കുഞ്ഞിനെ കിടക്കയിൽ കിടത്തി എന്തോ ആലോചിക്കുമ്പോൾ ഫോണിൽ മെസ്സേജ് വന്നു.. .
"അമ്മു സോറി..ഞാൻ ആണ് തെറ്റ് ചെയ്തത്..എനിക്ക് നിൻ്റെ മുഖത്ത് നോക്കാൻ പോലും ആവുന്നില്ല..സംസാരിക്കാനും... സോറി.."
അമ്മു ഒന്നും തിരിച്ചു മറുപടി കൊടുത്തില്ല...അവളുടെ ഉള്ളിൽ എന്തൊക്കെയോ കടന്നു പോവുന്നു ... വൈകീട്ട് സജി വരുമ്പോൾ അമ്മു നല്ല ഉറക്കം ആയിരുന്നു..വണ്ടിയുടെ സൗണ്ട് കേട്ട് അമ്മു താഴേക്ക് പോകാൻ നിന്നു..സജി സ്റ്റെപ്പ് കയറി വരുമ്പോൾ അമ്മു മുകളിൽ നിൽക്കുന്നു..സജിയും അമ്മുവും പരസ്പരം നോക്കി നിന്നു അൽപ്പ നേരം..
സജി മുകളിലേക്ക് എത്തി മുഖത്ത് നോക്കാൻ ആവാതെ മുറിയിലേക്ക് പോയി...
തുടരും....
💬 Comments
View all comments