Chapter Title : സജിയും അമ്മുവും 2 [കുട്ടൻ]
നക്കാൻ തുടങ്ങി....
സജി അമ്മുവിൻ്റെ വായിൽ നിന്ന് വിരൽ എടുത്തു വായിലേക്ക് ഇട്ടു ഈമ്പി..അമ്മു അപ്പോൾ പൊട്ടി ചിരിച്ചു പോയി..സജി പെട്ടന്ന് അമ്മുവിൻ്റെ അടുത്തേക്ക് മുഖം ചേർത്തു പോയി...നിമിഷ നേരം കൊണ്ട് അമ്മുവിൻ്റെ ചുണ്ടുകൾ സജിയുടെ വായിൽ ആയി നുണയാൻ തുടങ്ങി....
അമ്മുവിൻ്റെ ചുവന്ന ചുണ്ടുകൾ സജിക്ക് എത്ര ഈമ്പി വലിച്ചും മതിയാകുന്നെ ഇല്ല...എന്തൊരു രുചി ആണ് അതിനു..അമ്മുവിൻ്റെ നാവിൽ നിന്നും തേൻ ഒഴുകി വായിലേക്ക് ആക്കി കുടിക്കുമ്പോൾ സജി കോരി തരിച്ചു പോയി....
സജി അമ്മുവിനെ അങ്ങനെ തന്നെ മുകളിൽ കിടന്നു കൊണ്ട് മുഖവും കഴുത്തും ചുണ്ടുകളിലും അമ്മുവിനെ കൂടുതൽ കൂടുതൽ സുഖിപ്പിക്കാൻ തുടങ്ങിയപ്പോൾ നേരം എത്ര പെട്ടന്ന് ആണ് പോയത്...
2 മണിയുടെ അലാറം അടിക്കുമ്പോൾ സജിയും അമ്മുവും മത്സരിച്ച് ചുണ്ടുകൾ വലിച്ചു ഈമ്പുകയാണ്...സജിയെ ക്കാൾ അമ്മുവിന് വല്ലാത്ത ഹരം ആയിരുന്നു അത്...
അലാറം അടിച്ചപ്പോൾ അമ്മു ഒരു വിധത്തിൽ സജിയെ പിടിച്ചു മാറ്റി വേഗം കുളിക്കാൻ ഒക്കെ പോയി...
പിന്നെ എല്ലാവരും തിരക്കിൽ ആയി...കുഞ്ഞിനെ കൊണ്ട് അമ്മുവും അമ്മയും കാറിൽ കയറി...സജി പെട്ടി എല്ലാം ഇന്നോവയിൽ എടുത്തു വെച്ചു...
അമ്മ കുഞ്ഞും ആയി പിറകിലെ സീറ്റിൽ ഇരുന്നു..അമ്മു മുന്നിലും..വണ്ടി സജി വേഗം ഓടിക്കാൻ തുടങ്ങി...
വൈകീട്ട് അഞ്ച് മണിക്ക് ആണ് മൂകാംബിക എത്തിയത്...നല്ല ദൂരം ഉണ്ടായിരുന്നു..സജി നല്ല പോലെ കുഴങ്ങി... നല്ല തിരക്ക് ഉള്ള സമയം ആണ് അവിടെ..അത് കൊണ്ട് ചെറിയ റൂമിൽ അവർക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു..
സജി റെഡി ആയി പുറത്ത് കുഞ്ഞും ആയി നിന്നപ്പോൾ അമ്മുവും അമ്മയും റെഡി
💬 Comments
View all comments