Chapter Title : സജിയും അമ്മുവും 2 [കുട്ടൻ]
കാണാൻ...സജി ഒരു വിരൽ അമ്മുവിൻ്റെ നെറ്റിയിൽ കൂടി താഴേക്ക് കൊണ്ട് പോയി...ചുണ്ടിൽ എത്തിയതും അമ്മു അതിൽ കടിച്ചു...സജി വേഗം കൈ എടുത്തു...
അമ്മു സജിയെ തള്ളി മാറ്റി എഴുനേറ്റു... ഷാൾ ഇട്ടു...
അമ്മൂ - വേഗം കുളിച്ച് വാ സാറേ..വിയർപ്പ് മണക്കുന്നു...നേരം കുറെ ആയില്ലേ...കഴിക്കണം..വിശക്കുന്നു ..
സജി - ഇപ്പൊ വരാം...
അമ്മു പോയതും സജി വേഗം കുളിക്കാൻ കയറി... ഡ്രസ്സ് എല്ലാം അലക്കാൻ ഇട്ടു...ഷഡ്ഡി കഴുകി ഇട്ടു...ഡ്രസ്സ് ഇട്ടു മുടി പോലും ചീന്താതെ താഴേക്ക് പോയി..
അമ്മ കഴിച്ചു കഴിഞ്ഞു...നേരം വൈകിയത് കൊണ്ട് ആകും...കുഞ്ഞു ഉറങ്ങാൻ ഉള്ള പരിപാടിയിൽ ആണ് എന്ന് തോന്നുന്നു .അമ്മ അവനെ എടുത്തു ഉറക്കാൻ നോക്കുന്നുണ്ട്...
അമ്മ - ഞാൻ കഴിച്ചു...അമ്മു ഉണ്ട് അടുക്കളയിൽ.....
സജി - ആണോ..ഞാൻ അവിടെ പോയി കഴിക്കാം..കുഞ്ഞു ഇനി ഇവിടെ കണ്ടാൽ ഉറങ്ങില്ല..
അമ്മ - ശരി...
അമ്മു വിശന്നിട്ട് കഴിക്കാൻ തുടങ്ങിയിരുന്നു...
സജി - നമ്മളെ ഒന്ന് വെയ്റ്റ് ചെയ്യാൻ പറ്റില്ല അല്ലേ...
സജി അവളുടെ വലത് ഭാഗത്ത് ഇരുന്നു...അമ്മു കയ്യിൽ ഒരു ഉരുള ചോറ് വായിലേക്ക് കൊണ്ട് പോകാൻ നോക്കിയപ്പോൾ സജി കൈ പിടിച്ചു അത് വായിൽ ആക്കി...
അമ്മു ,- എൻ്റെ ആണ്...
സജി - അത് സാരമില്ല...എൻ്റെ ഞാൻ നിനക്ക് തരാം..പോരെ..
അമ്മു - അത് മതി...
സജി അവൾക്കും.. അവള് ആവനും വായിൽ ചോറ് കൊടുത്തു....
രണ്ടു പേരും കൈ കഴുകി ...സജി മുകളിലേക്ക് പോയി...അമ്മു അമ്മ കിടന്നപ്പോൾ കുഞ്ഞും ആയി മുറിയിൽ പോയി അതിനെ ഉറക്കി കുളിക്കാൻ കയറി...
സജി ഇരുട്ടിൽ മഴ ആസ്വദിച്ചു ബാൽക്കണിയിൽ ഇരുന്നു....അമ്മു കുളി ഒക്കെ കഴിഞ്ഞു ഒരു കാപ്പി നിറത്തിൽ ഉള്ള ബനിയനും ട്രൗസറും ഇട്ട് വന്നപ്പോൾ സജി നോക്കാതെ ഇരുന്നില്ല...ഇരുട്ട് ആണേലും ഇടി മിന്നലിൽ അമ്മുവിനെ നല്ല പോലെ കണ്ടു സജി
അമ്മു ഒരു ഓറഞ്ച് കൊണ്ട് ആണ് വന്നത്....
അമ്മു സജിയുടെ അടുത്ത് ബെഞ്ചിൽ ആയി ഇരുന്നു...
അമ്മു - ഓറഞ്ച് വേണോ...
സജി - വേണ്ട..
അമ്മു -
💬 Comments
View all comments