0%

Chapter Title : സജിയും അമ്മുവും 4 [കുട്ടൻ]

Author : Kambikathakal Read All Parts 1.2K

സജി എടുത്തു മടിയിൽ കിടത്തി

നീ എവിടെ ആയിരുന്നു..

എനിക്ക് കുറച്ചു ജോലി ഉണ്ടായിരുന്നു അമ്മെ..കുറച്ചു ദിവസമായി ലീവ് ആയിരുന്നില്ലേ..

അവളെ ഞാൻ വിളിച്ചിട്ട് കാണുന്നില്ല....കഴിഞ്ഞില്ലേ ആവോ..എത്ര നേരം ആയി..

അവള് ഇപ്പൊ വരുമായിരിക്കും...

കുഞ്ഞു ഉറങ്ങും ഇപ്പൊൾ..എനിക്ക് ആണേൽ നല്ല വിശപ്പ് ഉണ്ട്..

ആണോ...

കുറച്ചു കഴിഞ്ഞു അമ്മു ഒരു ബ്രൗൺ നൈറ്റി ഇട്ടു താഴേക്ക് സുന്ദരി ആയി വന്നു ....

നീ വന്നോ..കുഞ്ഞു ഇപ്പൊ ഉറങ്ങും ട്ടോ..

ഞാൻ ..കുറച്ചു അലക്കാൻ ഉണ്ടായിരുന്നു .പിന്നെ കുളിമുറിയും കഴുകി..

ആണോ...ഹും..വേഗം കഴിക്കാം ..വാ

അമ്മ അകത്തേക്ക് പോയപ്പോൾ അവള് സജിയെ നോക്കി .സജി അവളെയും... ഒന്ന് ചിരിച്ചു....അവള് ഫുഡ് വിളമ്പാൻ ആയി അങ്ങോട്ട് പോയി...

കഴിച്ചു കഴിഞ്ഞു അമ്മു വേഗം കുഞ്ഞിനെ കൊണ്ട് പോയി പാൽ കൊടുത്തു ഉറക്കി...പിന്നെ ആണ് അടുക്കള യിൽ കയറി വൃത്തി ആക്കിയത്..അമ്മ അപ്പോഴേക്കും പാത്രം കഴുകി വെച്ചിരുന്നു...

സജി മുകളിൽ പോയി അവളുടെ മുറിയിൽ ലുങ്കി മാത്രം ഇട്ടു ഫോണിൽ കളിച്ചു ഇരുന്നു.. അമ്മ കിടന്നു അവള് ജഗ്ഗിൽ വെള്ളവും ആയി മുകളിലേക്ക് വന്നു...

മുറിയിൽ കയറി അമ്മു വാതിൽ അടച്ച് പൂട്ടി...

അമ്മ ഉറങ്ങിയോ..

ഹും..

സജി ഫോണിൽ ബ്ലൂ ടൂത്ത് ഓൺ ആക്കി ന്യുസ് എന്തോ വെച്ച് ഇരുന്നു... ആപ്പോഴ് ആണ് സന്തോഷ് അമ്മുവിനെ വിളിച്ചത് .കുറച്ചു നേരം അവള് മാറി നിന്നു സംസാരിച്ചു...

സജി കിടക്കയിൽ കിടന്നു ഫോണിൽ നോക്കി കിടന്നു...കുഞ്ഞു തൊട്ടിലിൽ നല്ല ഉറക്കമാണ്...അമ്മു ഡ്രസ്സിംഗ് റൂമിൽ ഇരുന്നു ഗ്ലാസ് വിൻഡോ യിൽ കൂടി

💬 Comments

View all comments