← Back to ❤️സഖി 11❤️ [സാത്താൻ?]

Comments

❤️സഖി 11❤️ [സാത്താൻ?] · approved reader discussion

7seas👑 • 14-10-2024 19:06

Next pls.... 🙏🏻

സാത്താൻ 😈 • 17-10-2024 09:10

Soon machi ❤️🙂

Jain john • 22-09-2024 19:01

Nirthi poyo bro...
Enth thonniyavasam kaanikkaruth

സാത്താൻ 😈 • 17-10-2024 09:09

Niruthilla some personal problems story will posted tomarrow for sure ❤️

Dude • 22-08-2024 08:37

Next part annu varum sathan still waiting

സാത്താൻ 😈 • 22-08-2024 18:20

Udane varum ❤️🤪

Dude • 22-08-2024 08:37

Next part annu varum sathan

സാത്താൻ 😈 • 22-08-2024 18:20

Soon

SPIDER BOY • 19-08-2024 12:22

Super..

സാത്താൻ 😈 • 22-08-2024 18:21

Tnx broo

സാത്താൻ 😈 • 17-08-2024 19:33

നേരത്തെ ഇടണം എന്ന് തന്നെ ആണ് എനിക്കും ആഗ്രഹം പക്ഷെ സാഹചര്യങ്ങൾ അതിനു പറ്റിയതല്ല അതാണ് വൈകുന്നത്. ഒരുപാട് സമയം ഫോണിൽ നോക്കി ഇരിക്കാൻ ഒന്നും ആവുന്നില്ല. പിന്നെ ഞാൻ വാക്ക് തന്നിട്ടുള്ളത് പോലെ കുറച്ചു വൈകിയാലും ഞാൻ എത്തും കേട്ടോ

7seas👑 • 19-08-2024 10:20

തള്ള് തള്ളേ എന്തൊരു തള്ള് 🤣

എടോ വാക്കിന് വെല വേണം 🙂

സാത്താൻ 😈 • 22-08-2024 18:20

Enn nii thanne parayanam

Pranav P Kumar • 08-09-2024 01:33

ബ്രോ next എപ്പിസോഡ് എവിടെ

വെയിറ്റ് ചെയ്തു മടുത്തു

സാത്താൻ 😈 • 13-09-2024 22:58

Udane idam bro

7seas👑 • 27-07-2024 23:01

മുന്നിലെ എതിരാളിയേക്കാൾ അപകടകാരി ആണ് പിന്നിലെത് 😌

Chef wat r u cooking 🕺🕺🕺

❤️

സാത്താൻ 😈 • 28-07-2024 21:40

Just wait sir.....

Nee thane intha vishayathile enakk guru so wait pann da....

And we will see some known characters soon 🤪

Leo • 23-07-2024 00:51

Superb bro 🤜🏻🤛🏻

സാത്താൻ 😈 • 24-07-2024 08:33

Thanks brother ❤️

നന്ദുസ് • 19-07-2024 23:26

സഹോ.. സാത്താനെ സൂപ്പർ ഈ പാർട്ടും അടിപൊളി... അജു ഉയിർത്തെഴുന്നേറ്റത് പോലെ സാത്താനും ഇപ്പോൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.. സന്തോഷം സഹോ... വീണ്ടും കാണാൻ കഴിഞ്ഞതിൽ... ആക്‌സിഡന്റ് കാര്യം അറിഞ്ഞില്ല.. പോട്ടെ എല്ലാം ശരിയാകും സഹോ... താങ്കൾ നമ്മുടെ എല്ലാം പ്രാർത്ഥന ഉണ്ടാകും ok...
ഉണ്ടായ നഷ്ടങ്ങളെ കുറിച്ചൊർത്തിരുന്നാൽ ഇനിയുള്ള ബാക്കി ജീവിതം നശിച്ചുപോകത്തെ ഉള്ളു.. അതിനേക്കാളും നല്ലത് ഇനിയുള്ള ജീവിതം സന്തോഷത്തോടെയും, ആത്മാർത്ഥത്തോടെയും ജീവിച്ചു തീർക്കുക എന്നുള്ളതാണ്... ❤️❤️❤️❤️❤️

സാത്താൻ 😈 • 22-07-2024 21:04

Yeah bro ❤️

നന്ദുസ് • 19-07-2024 23:00

ഹാവു അങ്ങനെ ആശാൻ എത്തി ല്ലേ... കാത്തിരിക്കുവാരുന്നു.. ഇനി വായിച്ചു വരാട്ടോ. ❤️❤️❤️❤️

സാത്താൻ 😈 • 22-07-2024 21:04

😊

Kunjaaan • 19-07-2024 22:16

ഇപ്പോ ഓക്കേ അല്ലെ ബ്രോ.....
അടുത്ത പാർട്ടിനു വറ്റിങ്........ ❤❤❤❤❤

സാത്താൻ 😈 • 22-07-2024 21:03

Mentally onn set aayi varunne ullu

സോജു • 19-07-2024 18:54

ഇത്രേം താമസിച്ചപ്പോൾ തിരക്ക് കാരണം എന്ന് കരുതി, പക്ഷെ ആക്സിഡന്റ് പറ്റിയതാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, അതും വിരളൊക്കെ മുറിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെയായി പോയി മച്ചാനെ😔, ഇപ്പൊ എങ്ങനെ ഉണ്ട് ബ്രോ..? നന്നായി റസ്റ്റ്‌ എടുക്കുക, ഹെൽത്ത്‌ ശ്രദ്ധിക്കണം..

കഥയെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മൂഡും പോയി... സാധാരണ പറയുന്നതുപോലെ അടുത്ത ഭാഗം വേഗം തരണം എന്ന് പറയുന്നില്ല,. റസ്റ്റെടുത്ത് സാവധാനം പതിയെ എഴുതി ഇട്ടാൽ മതി..

സാത്താൻ 😈 • 22-07-2024 21:02

Okey bro

സോജു • 19-07-2024 18:27

മച്ചാനെ നിങ്ങള് വന്നോ.. ഞാൻ കരുതി ഇനി ഈ കഥയും പൂർത്തിയാകാത്ത കഥകളിൽ ഒന്നാകും എന്ന്.. എന്തായാലും മച്ചാൻ വന്നല്ലോ, ഇനി പോയി റീഡട്ടെ...💥

സാത്താൻ 😈 • 22-07-2024 21:02

ഇല്ല bro compleate ചെയ്യും 🙂

Podimon • 19-07-2024 12:58

Super

സാത്താൻ 😈 • 19-07-2024 18:28

Thanks bro ❤️

Teny • 19-07-2024 12:42

Nannaittund

സാത്താൻ 😈 • 19-07-2024 18:28

Thank you ❤️

Jain john • 19-07-2024 12:27

ഇത് എവിടെയായിരുന്നു bro...
വന്നതിൽ സന്തോഷം..
ആദ്യം നോക്കിയത് എത്ര പേജുകൾ ഉണ്ടെന്നാണ്
പക്ഷെ നിരാശപ്പെടുതി..അടുത്ത ഭാഗം പേജ് കൂട്ടി എഴുതാണേ...😍😍😍

സാത്താൻ 😈 • 19-07-2024 18:28

ഉറപ്പായും bro