0%

Chapter Title : ❤️സഖി 12❤️ [സാത്താൻ?]

Author : Kambikathakal Read All Parts 631

ഒരു പുഞ്ചിരി പടരുന്നതിനു സഹായിച്ചു എന്ന് തന്നെ പറയാം.

"അങ്ങനെ ഇപ്പോൾ കല്യാണം ഒന്നും പറ്റത്തില്ല ദേ ഇവൻ ഒന്ന് റിപ്ലൈ തരാൻ ഇപ്പൊ ഒരു വർഷം എടുത്തു. ഞങ്ങൾ ഒന്ന് പ്രേമിച്ചു നടന്നിട്ടൊക്കെ പോരെ അച്ഛാ കല്യാണം 🥹😊 "

മഹാദേവൻ പറഞ്ഞതിന്റെ ഇടയ്ക്കുകേറി ഐഷു അത് പറയുമ്പോഴും സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"അതാണ് ഇപ്പൊ ഞങ്ങൾ ഒന്ന് പ്രേമിച്ചു നടക്കട്ടെ എന്നെ ❤️

ഒന്നുമില്ലേലും ഞാനും കുറെ കാലമായി കൊണ്ടുനടക്കുന്ന ഇഷ്ടം അല്ലെ ചെറിയച്ച 🙂 എന്താ ചെറിയമ്മേ "

അവൾ പറഞ്ഞതിനെ അനുകൂലിച്ചു എന്നപോലെ അവനും പറഞ്ഞു

"എന്തായാലും കുഴപ്പമില്ല ഞങ്ങൾക്ക് രണ്ടാളുടെയും കല്യാണം കാണണം അത്രേയുള്ളൂ നിങ്ങൾ പ്രേമിക്കുവോ കറങ്ങി നടക്കുവോ എന്താ എന്ന് വെച്ചാ ആയിക്കോ "

അവൻ പറഞ്ഞതിന് മാലത്തിയും പച്ച കോടി കാണിച്ചു എന്ന് പറയാം.

അപ്പോഴേക്കും അവിടേക്ക് ഒരു ചുവന്ന റോസാ പൂക്കൾ നിറച്ച ബോക്കെയും ആയി ഹബീബ് എത്തിയിരുന്നു. അവന്റെ കയ്യിൽ നിന്നും അത് വാങ്ങി ഐഷുവിനു മുന്നിൽ ഒരു കാൽ നിലത്തു കുത്തി നിന്നുകൊണ്ട് അവൻ ചോദിച്ചു.

"Will you marry me ❤️"

"Yes i will ❤️"

അവന് മറുപടിയും നൽകി അവൾ അവന്റെ നെറ്റിയിൽ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ ഒരു ചുംബനവും നൽകി.

അപ്പോൾ ബാക്കി ഉടനെ തരാട്ടോ 🙂

ഒരുപാട് മിസ്റ്റേക്കുകൾ ഉണ്ടെന്ന് അറിയാം സത്യം പറയാമല്ലോ ഇവിടെ കുറച്ചുപേർ എന്റെ കഥ ഇഷ്ടപ്പെടുന്നു എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എഴുതാൻ തന്നെ തീരുമാനിച്ചത്.

💬 Comments

View all comments