← Back to ❤️സഖി 12❤️ [സാത്താൻ?]

Comments

❤️സഖി 12❤️ [സാത്താൻ?] · approved reader discussion

Rvp • 07-11-2024 22:03

Amazing bro

സാത്താൻ 😈 • 14-11-2024 20:02

Thanks bro

Podimon • 29-11-2024 19:05

ബാക്കി എവിടെ?
ഒരു മാസം കഴിഞ്ഞ്

Podimon • 04-09-2025 10:03

Bro ബാക്കി എവടെ

സാത്താൻ 😈 • 26-10-2024 10:03

യക്ഷി ഇനി തുടരണോ ഒന്ന് കമന്റ്‌ ഇടണേ 🙂

Podimon • 29-11-2024 19:06

ബാക്കി എവിടെ?
ഒരു മാസം കഴിഞ്ഞ്
Waiting Next part

Adwaith • 26-10-2024 08:58

Pls inim nirthi pokalle

സാത്താൻ 😈 • 27-10-2024 06:11

നിർത്തില്ല bro ഇടക്ക് ഒരു ബ്രേക്ക് എടുത്തത് ആണ് ഇപ്പോൾ am ബാക്ക് 🙂

ഒരു പാവം സാധാരണക്കാരൻ • 25-10-2024 23:57

ഇന്നിപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നല്ല കഥയായിട്ടും ,എന്തുകൊണ്ട് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്ന്. എല്ലാ കഥയും നല്ലതാണ്. എഴുതാൻ കാല താമസം എടുക്കുമ്പോൾ കഥകൾ തമ്മിലുള്ള ബന്ധം ഓർത്തെടുക്കാൻ കഴിയുന്നില്ല.സഖി , യോദ്ധാവ് , ആരതി എല്ലാം വളരെ മനോഹരമാണ്.ആദ്യമായിട്ടാണ് ഞാൻ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. എല്ലാ കഥകളും പെട്ടെന്ന് തന്നെ അടുത്ത ഭാഗം കാണുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ♥️🫰

സാത്താൻ 😈 • 26-10-2024 10:02

❤️🔥

Jack daniel • 24-10-2024 05:16

Ponnu sathane kadha poli reksha lla inna vaayich thodanghiye 12 manik thodaghi ith vare ullathokke vaayich oru apekshaye ullu aishwarya na koodi kollichitt aa paavam vishnu na thakarkkaruth plzz anghana vallathum nndaya nink njn koodoothram vekkum nokkikko paavam aa chekkanu eni oru maranam koodi kaanikkaruth vene apakadam okke set cheytho kollaruth plzz oru kadha vaayich njn karannittundenkilu ninte ee kadha ahnn ath eni nayakante side aarum marikkanda villanmare side are venelum konno ni. Nxt part nu vndi waiting 💞

സാത്താൻ 😈 • 25-10-2024 09:44

ആരും മരിക്കില്ല എന്ന് ഞാൻ പറയുന്നില്ല പക്ഷെ ഐശ്വര്യ മരിക്കില്ല bro becouse അവൾ ആണ് ഈ കഥയുടെ തന്നെ ടൈറ്റിൽ
പിന്നെ വില്ലന്മാർ മരിച്ചു തുടങ്ങിയിട്ടുണ്ട് യോദ്ധാവ് എന്ന കഥ കൂടി വായിച്ചാൽ സെറ്റ് ആവും ❤️

And thanks for your love ❤️🙂🔥

സൂര്യമോൾ • 24-10-2024 02:54

ഇതിന് മുമ്പുള്ള പാർട്ടുകൾ ഇതുവരെ വായിച്ചില്ല ഇനി വേണം പോയി വായിക്കാൻ,..

ഈ part വായിച്ചപ്പോൾ ഒരുപാട് ഇഷ്ട്ടപെട്ടു ഇനി മറ്റ് പാർട്ടുകൾ വായിക്കട്ടെ..🫥🫥

സാത്താൻ 😈 • 24-10-2024 06:41

Thank you ❤️😊

Podimon • 22-10-2024 10:28

Revenge started!

Super

സാത്താൻ 😈 • 22-10-2024 21:45

Thankyou bro 🥹

ᴀᴄʜᴜ😎 • 21-10-2024 16:09

സ്റ്റോറി കൊള്ളാം ബ്രോ next waiting

സാത്താൻ 😈 • 22-10-2024 21:45

ഉടനെ തന്നെ അയക്കാം

കർണ്ണൻ • 21-10-2024 11:28

അല്ല ഈ 112 എന്താണ്..🤔

എന്തായാലും സ്റ്റോറി മൊത്തം ഇപ്പഴാണ് വായിച്ചത് കൊള്ളാം...  ബാക്കി പോരട്ടേ

പിന്നെ.. പഴേ കാമുകിയെ ആദി വീണ്ടും കാണുന്നതായിട്ടും തെറ്റിധാരണമൂലം അവനെ നഷ്ടപ്പെടുത്തി കളഞ്ഞതിൽ അവൾക്ക് നഷ്ട്ടബോധം തോന്നുന്നതായിട്ടുമൊക്കെ ഇനി ഉണ്ടാവുമൊ..? ഉണ്ടെങ്കിൽ അത് പോളിപോളിക്കും.. അങ്ങനെ ഒരു സീൻ ഇല്ലെങ്കിൽ എനിക്ക് വേണ്ടി അങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്യണെ ബ്രോ..!ഒപ്പം അവന്റെ കൂടെ ഐഷുവും ഉണ്ടെങ്കിൽ സീൻ വേറെ ലെവൽ.., എനിക്ക് അത് കണ്ട് പുളകം കൊള്ളണം😄

നന്ദുസ് • 21-10-2024 12:09

ന്റെ സാത്താനെ നിന്നെ ന്റെ കയ്യിൽ കിട്ടിരുന്നെങ്കി ഒറ്റ അടിക്കു താഴെ ട്ടേനെ... ന്തായാലും ഇപ്പ മുഖം കാണിച്ചോണ്ട് ഞാൻ വെറുതെ വിട്ടേക്കാണ് കേട്ടല്ല്....
ഉഫ് സഹോ.. അങ്ങനെ സ്വപ്നം കണ്ട കാര്യം പൂവണിഞ്ഞു... വിച്ചൂന് ഐഷുനു ഇഷ്ടമാന്നുള്ള കാര്യം... അങ്ങനെ രണ്ടുപേരും ഒന്നിച്ചു സന്തോഷം.... Revenge തുടക്കം സൂപ്പർ.. പ്പോ ല്ലാം പെട്ടെന്നായിക്കോട്ടെ ട്ടോ... കാത്തിരിക്കുവാന്... ❤️❤️❤️❤️❤️❤️❤️

സാത്താൻ 😈 • 22-10-2024 21:44

Soon 😁🔥🤪

സാത്താൻ 😈 • 22-10-2024 21:43

12 ആണ് ഉദ്ദേശിച്ചത് ഒരു 1 കൂടി പോയി 🥴 thanks bro

സോജു • 21-10-2024 09:52

നല്ല പാർട്ട്‌ ആയിരുന്നു മച്ചാനെ.. ഈ പാട്ടിന്റെ അവസാനം കിടു... 🥰

അടുത്ത പാർട്ടിന് ഇനി ഇതുപോലെ ഇത്രേം ദിവസം കാത്തിരിക്കണ്ടല്ലൊ...! അല്ലെ..?😄

അടുത്ത പാർട്ടിന് wating..

സാത്താൻ 😈 • 22-10-2024 21:44

ഇല്ല bro soon 🔥🤪

Vishnu • 21-10-2024 07:55

Helo sathan bro...
Bro de oru horror story undayrnalo ath continue cheyamo

സാത്താൻ 😈 • 22-10-2024 21:45

വരുന്നുണ്ട് bro കുറച്ചു ബിസി ആയി പോയി അതാ ഉടനെ അപ്‌ലോഡ് ആക്കാം

7seas👑 • 20-10-2024 16:22

Brother whr the known person I waiting you happy happy 😁

കഥ കൊള്ളാം

എന്നാലും ആ known person ആരാ സമാദാനം പോയല്ലോ 😁

Podimon • 22-10-2024 10:29

Revenge started

Super

സാത്താൻ 😈 • 22-10-2024 21:41

Thank you bro

സാത്താൻ 😈 • 22-10-2024 21:41

അതൊക്കെ വരും അതിനു മുൻപ് വേറെ ഒരെണ്ണത്തിന്റെ ക്ലൈമാക്സ്‌ വരും soon