0%

Chapter Title : ❤️സഖി 2❤️ [സാത്താൻ?]

Author : Kambikathakal Read All Parts 820

ഇത്ര ആലോചന?

ആരേലും മനസ്സിൽ കയറി പറ്റിയോ?

ഞാൻ : എ.. ഏയ്യ്  ആര്? ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്...

മാധവൻ : മോനെ അച്ഛൻ ഇതൊക്കെ കുറെ കണ്ടതാ.

ഞാനും ഇങ്ങനെ ആലോചിച്ചിരുന്നിട്ടുണ്ട്

അത് എപ്പോഴാ എന്ന് അറിയോ?

ഞാൻ : ഇല്ല

മാധവൻ : നിന്റെ അമ്മയെ ആദ്യമായി കണ്ട അന്ന്. അത് കൊണ്ട് നീ കിടന്ന് ഉരുളണ്ട കാര്യം പറ.. ആരാ കക്ഷി...

ഞാൻ : അങ്ങനെ ചോതിച്ചാൽ അറിയില്ല. കോളേജിൽ ഇന്ന് വന്ന പുതിയ അഡ്മിഷൻ ആണ്. എന്തോ കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി..

മാധവൻ : എന്താ മോനെ അസ്ഥിക്ക് പിടിച്ചോ?

ഞാൻ : പിടിച്ചു എന്ന് തോന്നുന്നു

മാധവൻ : നല്ല കുട്ടി ആണേൽ വളച്ചോടാ

ഞാൻ : എന്ത്? ?

മാധവൻ : നല്ല കുട്ടി ആണേൽ വളച്ചോളാൻ ?

ഞാൻ : കൊള്ളാം ഒരു അച്ഛന് മകന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദേശം ? അച്ഛൻ ആണച്ചാ ശെരിക്കും ഉള്ള അച്ഛൻ

???????

അങ്ങനെ ഞങ്ങൾ രണ്ടും താഴേക്ക് ചെന്ന് ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ അമ്മയോടും അച്ഛൻ ഈ കാര്യം പറഞ്ഞു

അമ്മ : കൊള്ളാം നല്ല അച്ഛൻ.

മകൻ അല്ലേല് തന്നെ ക്ലാസ്സിൽ കയറാറില്ല ഇനി ഇതുകൂടി ആവുമ്പോൾ ആ പരിസരത്തു പോലും പോവില്ല

ഞാൻ : ക്ലാസ്സിൽ കയറിയില്ലേലും ജയിക്കുന്നില്ലേ അമ്മേ ?

അമ്മ : അതും ഇല്ലായിരുന്നേൽ നിന്നെ ഞാൻ കൊന്നേനെ ??

അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു ഞങ്ങൾ ഭക്ഷണം

💬 Comments

View all comments