Chapter Title : ❤️സഖി 2❤️ [സാത്താൻ?]
സഹായത്തിൽ എന്നെ ബെഡിലേക്ക് കിടത്തി എന്റെ കംഫർട് അനുസരിച്ചു തന്നെ ഹോസ്പിറ്റൽ സ്റ്റാഫുകൾ ബെഡ് ഹൈറ്റ് അഡ്ജസ്റ്റ് ചെയ്തു തന്നു.
ബെഡിൽ കിടക്കുന്ന എന്റെ അരികിലായി വന്നു നിന്ന ആഷിക് എന്നോടായി ചോദിച്ചു.
ആഷിക് : എന്താ ചെക്കാ ഉണ്ടായത്?
ഞാൻ : ക്ഷീണം കാരണം ഒന്ന് മയങ്ങി പോയി. അങ്ങനെ ആണ് ആ പയ്യന്റെ മേത്തു വണ്ടി ഇടിച്ചതു.
ആഷിക് : അപ്പോൾ ആ പയ്യൻ നിന്റെ കൂടെ ഉണ്ടായിരുന്നത് അല്ലെ?
ഞാൻ : എന്റെ കൂടെയോ? നീ അല്ലെ എന്റെ കൂടെ ആകെ ഉണ്ടായിരുന്നത്?
നിന്നെ ഇറക്കി പോരുമ്പോൾ ആണ് ഈ സംഭവം.
ആ പയ്യൻ റോഡിലൂടെ ഓടി വന്നതാണ്.
കുഴിയിൽ വീഴാതിരിക്കാൻ ഞാൻ വണ്ടി വെട്ടിച്ചത് ആണ് അപ്പോഴാ ആ പയ്യന്റെ മേലിൽ ഇടിച്ചതു.
ആഷിക് : ആ ഓക്കേ.
ഞാൻ : അല്ല ആ പയ്യന് എങ്ങനെ ഉണ്ട് ഫാദർ? എനിക്ക് ശെരിക്കും എന്താ പറ്റിയത്?
ഫാദർ : ആ പയ്യന് കുഴപ്പമൊന്നും ഇല്ലായിരുന്നു. അയാൾ അന്ന് തന്നെ പോയി. പിന്നെ മോന്റെ ഹൃദയത്തിന് ചെറിയ തകരാറു പറ്റി പിന്നെ ഇവുടെ തന്നെ ഒരാൾക്ക് ബ്രെയിൻ ഡെത് സംഭവിച്ചിരുന്നത് കൊണ്ട് പെട്ടന്ന് ഡോണറെ കിട്ടി.
ഞാൻ : ആ. ഞാൻ ഒരു മിന്നായം പോലെ എനിക്ക് ഹൃദയം തന്ന ആളുടെ മുഖം കണ്ടിരുന്നു. പാവം ചെറുപ്പക്കാരൻ ആണ് ?
ഫാദർ : മോൻ അതൊന്നും ആലോചിക്കേണ്ട. അയാളുടെ നിയോഗം അയാളിലൂടെ മറ്റൊരാൾ ജീവിക്കുന്നത് ആയിരുന്നു.
ആ കർത്തവ്യം നിറവേറ്റി അയാൾ യാത്രയായി എന്ന് കരുതിയാൽ മതി കേട്ടോ ?
ഞാൻ : ? ഫാദർ ഇവിടെ തന്നെ ഉണ്ടായിരുന്നോ?
ഫാദർ : ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കേണ്ട റസ്റ്റ് എടുക്ക്.
സ്‌ട്രെയിൻ എടുക്കരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഞാൻ : ശെരി ഫാദർ.
അങ്ങനെ ഏകദേശം രണ്ട് ആഴ്ചത്തെ ഹോസ്പിറ്റൽ ജീവിതത്തിനു ഒടുവിൽ ഡിസ്റ്റാർജ് ആയി.
ബില്ല് അടക്കുവാനെത്തിയ ഫാദറിനോട് ഹോസ്പിറ്റൽ സ്റ്റാഫുകൾ മാധവൻ സാർ ബില്ല് പേ ചെയ്തു എന്ന് പറയുന്നത്
💬 Comments
View all comments