Chapter Title : ❤️സഖി 3❤️ [സാത്താൻ?]
പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻവാതിൽക്കലേക്ക് നോക്കിയത്.
അവിടെ നിൽക്കുന്ന ആളെ കണ്ട എനിക്ക് ഇത് വല്ല സ്വപ്നവും ആണോ എന്ന് തോന്നി പോയി.
ഞാൻ എന്റെകയ്യിൽ ഒന്ന് നുള്ളി.
അല്ല സ്വപ്നം അല്ല.
അപ്പോൾ ആ നിൽക്കുന്നത്..
അതെ അഞ്ജലി തന്നെ കൂടെ അവളുടെ കൂട്ടുകാരികളും.
അവർ അകത്തേക്ക് വന്നു.
ഞാൻ അവരോടായി ചോദിച്ചു.
ഞാൻ : അല്ല എന്താ മൂന്നുപേരും ഈ വഴിക്ക്
സ്നേഹ : അതെന്താ ചേട്ടാ വരാൻ പാടില്ലേ? ഒന്നും അല്ലേലും ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് വേണ്ടി ഇടപെട്ട് പണി വാങ്ങിയതല്ലേ ?
ഞാൻ : വരുന്നതിനൊന്നും കുഴപ്പമില്ല. ഇപ്പോൾ വേണേലും വരാം.
ഗായത്രി : എങ്ങനുണ്ട് ചേട്ടാ ഇപ്പോൾ?
ഞാൻ : കുഴപ്പമൊന്നും ഇല്ലെടോ.
പിന്നെ ദേ ഈ കൈക്ക് ഒരു ഒടിവുണ്ട് അത്കൊണ്ട് ഒരു രണ്ട് മാസം റസ്റ്റ് ആണ്.
ഗായത്രി : ആ.
ഞാൻ : അല്ല നിങ്ങൾ എന്താ ഈ സമയത്ത്.
ക്ലാസ്സ് കഴിയാൻ ടൈം ആയില്ലല്ലോ?
സ്നേഹ : അതെങ്ങനാ ഇതറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ ഒരുത്തി ഇരുന്ന് കരയാൻ.
ഇപ്പോൾ കാണണം എന്നും പറഞ്ഞു.
പിന്നെ മേഘ മിസ്സാണ് വീട് പറഞ്ഞു തന്നത്.
അപ്പോഴാണ് ഞാൻ അഞ്ജലിയെ ശെരിക്കും ശ്രദ്ധിക്കുന്നത്.
കരഞ്ഞൊരു പരുവം ആയിട്ടുണ്ട് എന്റെ പെണ്ണ്.
എപ്പോഴും ഐശ്വര്യം തുളുമ്പുന്ന ആ മുഖം കാർമേഘം വന്നു മൂടിയ പോലെ കറുത്തു ഇരുണ്ടിരിക്കുന്നു.
കണ്ണുകൾ കരഞ്ഞു കണ്ണുനീർ വറ്റിയത് പോലെ ചുവന്നു തുടത്തും അവളുടെ മാൻ പെട
💬 Comments
View all comments