← Back to ❤️സഖി 3❤️ [സാത്താൻ?]

Comments

❤️സഖി 3❤️ [സാത്താൻ?] · approved reader discussion

✖‿✖•രാവണൻ ༒ • 2024-03-26 08:45

?❤️

സാത്താൻ ? • 2024-02-16 09:36

4ആം ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്നോ നാളെയോ പബ്ലിഷ് ആവുമായിരിക്കും ഇതുവരെ ഉള്ള ഭാഗങ്ങൾ പോലെ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല എങ്കിലും വായിച്ചിട്ട് മറുപടി തരുക ??

Soju • 2024-02-14 23:15

എന്തായാലും ശെരിക്കുമുള്ള സഖി വരുവല്ലോ.. ?

സാത്താൻ ? • 2024-02-15 06:16

വരുവായിരികും ?

Lee • 2024-02-14 17:58

വണ്ടി trackil കയറിയല്ലോ ഡേയ് നീ സൂസി ഒന്നും വല്ലാണ്ട് അടുപ്പിക്കല്ലേ കേട്ട അല്ലെങ്കിൽ അവളെവിടെ തന്നെ സഹിക്കാൻ വയ്യ ?‍♂️?

സാത്താൻ ? • 2024-02-14 19:35

പക്ഷെ ഈ അടുത്തൊന്നും ട്രാക്കിൽ കയറും എന്ന് എനിക്ക് തോന്നുന്നില്ല എന്താന്ന് വെച്ചാലെ ഈ കഥയുടെ tittle കൊടുത്തിരിക്കുന്ന സഖി അഞ്ജലി അല്ല ??

Lee • 2024-02-14 22:55

അത് അന്റെ തള്ളി മാറിക്കല് കണ്ടപ്പോ തന്നെ doubt അടിച്ചു പിന്നെ ഇങ്ങനെ poya നീ തന്നെ ഇത് കുളമാക്കും

സാത്താൻ ? • 2024-02-15 06:14

????

സാത്താൻ ? • 2024-02-15 06:16

കുളമാക്കി ചളമാക്കും ഞാൻ ?

Soju • 2024-02-14 23:11

നശിപ്പിച്ചു..???അത് ഇപ്പൊ പറയണ്ടാരുന്നു.. എല്ലാം പോയ്‌.. ????

സാത്താൻ ? • 2024-02-15 06:15

ഒരു കാര്യം പറഞ്ഞാൽ അതിൽ വേറെ എന്തേലും ഒരു സർപ്രൈസ് കാണും ബ്രോ ??

Soju • 2024-02-15 14:53

ആ സർപ്രൈസ്‌നു കാത്തിരിക്കുവാണ് bro.. ?

സാത്താൻ ? • 2024-02-14 19:35

സൂസി is just a cameo thats all

Soju • 2024-02-14 00:18

എവടെ..നുമ്മടെ..സഖി വന്നില്ലേ ?????????

സാത്താൻ ? • 2024-02-14 06:18

വരും ബ്രോ കുറച്ചു ബിസി ആയി poyi

7seas • 2024-02-13 13:01

എന്താ vroooo universe ആണോ ? നടക്കട്ടെ അഞ്ജലിയിൽ ഒരു കള്ളത്തരം മണക്കുന്നു.. ഇത്ര effortless ആയി വളയുന്ന കൊണ്ട് ചോദിച്ചതാ അപ്പൊ ശെരി.... സംഭവം പൊളി ❤️❤️❤️?

സാത്താൻ ? • 2024-02-13 17:58

Just cameo ? pinne universinte aal niiyalle ?

നന്ദുസ് • 2024-02-12 12:35

സാത്താൻ സഹോ.. സൂപ്പർ കിടിലം... ഓരോ രംഗങ്ങളും മനസ്സിൽ കൂടി ഒഴുകുകയാണ്... നല്ല അവതരണം.. തുടരണം.. നിർത്തിപോയാൽ തിരഞ്ഞുപിടിച്ചു വീട്ടിൽ കയറി തല്ലും ഞാൻ.. അത്രക്കിഷ്ടമായാടോ... കാത്തിരിക്കുന്നു... ???

സാത്താൻ ? • 2024-02-12 22:31

? തുടരും ബ്രോ ?❤️

peace mindr • 2024-02-12 04:57

Next part udane kanuvo brooo

സാത്താൻ ? • 2024-02-12 06:48

Ezhuthi thudangiyittund bro complete aayal udane upload cheyyam oru 3-4 divasam

Don • 2024-02-12 01:08

Thudarnilengil nine kollan oru trainil Aale irakum

സാത്താൻ ? • 2024-02-12 06:49

????? തുടരാം ??

Leo • 2024-02-12 00:04

Superb bro next part nu waiting ah so don't stop bro ??

സാത്താൻ ? • 2024-02-12 22:31

Okey ?❤️

Soju • 2024-02-11 23:29

അതെന്തു ചോദ്യമ...തുടരണോയെന്ന്... Next part ന് വെയ്റ്റിംഗ് anu broo. ?

സാത്താൻ ? • 2024-02-12 06:49

Oke ബ്രോ ❤️

JJ • 2024-02-11 21:33

Pwoli don't stop bro

സാത്താൻ ? • 2024-02-12 06:49

Ok set?❤️

Jonny walker • 2024-02-11 21:08

തുടങ്ങി

Sneha • 2024-02-11 21:51

Anta ponno continue chayithooo kidilan stoy page kutti azhuthiyall set ayirikkum

സാത്താൻ ? • 2024-02-12 06:50

Okey ❤️❤️❤️❤️❤️

സാത്താൻ ? • 2024-02-12 06:50

???❤️❤️