← Back to ❤️സഖി 4❤️ [സാത്താൻ?]

Comments

❤️സഖി 4❤️ [സാത്താൻ?] · approved reader discussion

✖‿✖•രാവണൻ ༒ • 26-03-2024 11:09

?♥️

സാത്താൻ ? • 20-02-2024 15:32

അത് ഉടനെ ഇനി കാണില്ല ലാസ്റ്റ് ഒരു പാർട്ട്‌ കൂടിയേ അത് ഉണ്ടാവു.

ആശാൻ • 19-02-2024 18:33

Machane baki poratte

സാത്താൻ ? • 20-02-2024 06:22

Soon ബ്രോ ❤️?

ചാത്തൻ • 19-02-2024 11:26

ഇതെങ്ങാനും ഇവിടെ വെച്ച് നിർത്തിയാൽ കൊല്ലും നിന്നെ. ബീഷിണി അല്ല അപേക്ഷയാണ്. ?

സാത്താൻ ? • 20-02-2024 06:22

ഇല്ല ബ്രോ next part ഉടനെ തന്നെ അയക്കുന്നുണ്ട് ?❤️ zoon

Ravanan • 18-02-2024 23:19

???????

സാത്താൻ ? • 19-02-2024 04:35

❤️❤️❤️❤️?

Tom • 18-02-2024 17:48

Bro
നിങ്ങളുടെ കഥ ആദ്യം ആയിട്ടാണ് ഞാൻ വായിക്കുന്നത് ആദ്യാഭാഗം മുതൽ ഇപ്പോൾ ഉള്ളത് വരെ ഒരുമിച്ചു ഇരുന്നു വായിച്ചു നന്നായിട്ടുണ്ട്. എന്നും വരാറുണ്ട് എങ്കിലും വായിക്കുന്ന കഥകൾ വളരെ ചുരുക്കം മാത്രം ആണ്. ഇനി മുതൽ നമക് എല്ലാഭാഗങ്ങളിലും കാണാം. നിങ്ങളുടെ മനസിൽ ഉള്ള കഥ പൂർണമായും എഴുതണം വായിക്കുന്നത് ഒരാൾ മാത്രം ആണ് എങ്കിൽ അയാൾക് വേണ്ടി എങ്കിലും പുറത്തി ആകണം. വരും ഭാഗങ്ങളിൽ നമ്ക് വീണ്ടും കാണാം ☺️

സാത്താൻ ? • 18-02-2024 19:01

ഓക്കേ ബ്രോ... ❤️?

ടാക്സി വാല ബ്രോയുടെ കഥയല്ലേ അത് കംപ്ലീറ്റ് ആക്കുവോ കുറെ നാളായി വെയിറ്റ് ചെയ്യുന്നു

Tom • 18-02-2024 19:52

എന്റെ പൊന്നു bro എനിക് ഒരു കഥ എഴുതാൻ ഉള്ള കഴിവ് ഒന്നും ഇല്ല. ഇതേ പേര് ഉള്ള വേറെ യതോ ഒരു കഴിവ് ഉള്ളവൻ ആണ് അത് എഴുതുന്നത്. Cid മുസയിൽ പറയുന്നത് പോല്ലേ. എനിക് എയുതൻ അല്ലെ അറിയൂ വായിക്കാൻ അറിയില്ലലോ അത് പോല്ലേ എനിക് വായിക്കാൻ അറിയൂ

സാത്താൻ ? • 18-02-2024 20:32

???? തെറ്റിദ്ധരിച്ചുപോയി ?

mon • 18-02-2024 02:33

nirutjiyall kunichu niruthi adikum pahaya

സാത്താൻ ? • 18-02-2024 06:17

????
നിർത്തുന്നില്ല ?

Midhun • 17-02-2024 22:33

Super??

സാത്താൻ ? • 17-02-2024 22:55

താങ്ക്സ് ബ്രോ ❤️❤️❤️

സാഹോ • 17-02-2024 22:33

Ini aarathiye enganum ithile kadhapathram aakkiyal....Pinne njan thiranju vann thallum. ?

സാത്താൻ ? • 17-02-2024 22:55

ഒരിക്കലും ഇല്ല ബ്രോ ഇതിൽ അവൾക്ക് സ്ഥാനം ഇല്ല അല്ലാതെ തന്നെ ആവശ്യത്തിന് പെണ്ണുങ്ങൾ ഉണ്ട്

സാഹോ • 18-02-2024 08:42

Thanks bro.Iniyum ithupole a avaruth Ketto.Adutha parttil page koottukan sramikkane.Kaaranam excitement Sahikkan vayya.oru 30+ page ezhthan sramikkane.?

സാത്താൻ ? • 18-02-2024 08:47

തിരക്കിന്റെ ഇടയിൽ എഴുതുന്നത് കൊണ്ടാണ് ബ്രോ എങ്കിലും ശ്രമിക്കാം ❤️

Lee • 17-02-2024 22:05

അങ്ങനെ ആരേലും വന്നു പറഞ്ഞ നിർത്താൻ വേണ്ടി ഇരിക്ക്യണോ ?
അങ്ങനെ ആണെങ്കിൽ വേണ്ട എന്നെ ഞാൻ പറയു
Because സ്വന്തം contentil വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യംലെ

By the by i like the story, and please stop this cliche question that 'തുടരണമോ?' It's an unnecessary question
I hope you understand what I said

and തുടരണം?

സാത്താൻ ? • 17-02-2024 22:54

Will continued brother ❤️

നിറുത്താൻ പറഞ്ഞ ആൾക്ക് ഫസ്റ്റ് കമന്റിൽ തന്നെ റിപ്ലൈ കൊടുത്തിരുന്നു പക്ഷെ അത് ഇപ്പോൾ കാണുന്നില്ല. എന്തായാലും കുറച്ചു വൈകിയാലും thudarum

Lee • 19-02-2024 17:23

??

സാത്താൻ ? • 17-02-2024 20:46

❤️❤️ okey bro

നന്ദുസ് • 17-02-2024 19:02

അപ്പോൾ സത്യം പറഞ്ഞാൽ നികൂടതകളുടെ ഒരു നിലവറ തന്നേ തുറക്കാൻ ഇണ്ട് അല്ലെ... സൂപ്പർ വായിക്കാൻ ഉള്ള ആകാംഷ കൂടുന്നതല്ലാണ്ട് ഒരു കുറവും ഇല്ല.. പിന്നെ സഹോ.. കമ്പി ഇല്ലെങ്കിലെന്താ വായിക്കാനുള്ള മനസ് മതി സഹോ... അത്രക്കും ഇഷ്ടമായി.. താങ്കളുടെ എഴുത്ത്... നിർത്തിയെങ്ങാനും പോയാൽ തിരഞ്ഞുപിടിച്ചു വീട്ടിൽ കയറി തല്ലും ഞാൻ... ????അപ്പോൾ ok.. ??

സാത്താൻ ? • 17-02-2024 19:20

തുടരും ബ്രോ ഉറപ്പായും ഈ കഥ ഞാൻ കംപ്ലീറ്റ് ആക്കും ❤️❤️

KnightRider • 17-02-2024 18:51

Full support.. please keep moving forward

സാത്താൻ ? • 18-02-2024 06:50

Okey brother and thanks for the support ❤️?

Soju • 17-02-2024 18:23

എന്തായാലും bro പറഞ്ഞ ശേരിക്കുമുള്ള "സഖി" ആരാണെന്ന് ഇപ്പൊ എനിക്ക് പിടികിട്ടി..??? നോക്കാം ഇനി എങ്ങനെ ആകുവെന്ന്..
??കട്ട waiting??

സാത്താൻ ? • 17-02-2024 19:19

ഉറപ്പിക്കാൻ വരട്ടെ പല മാറ്റങ്ങളും ഉണ്ടാവാം ??

Soju • 17-02-2024 18:15

അയ്യോ.. നിർത്തല്ലേ...?? അടുത്ത part ന് ??കട്ട waiting ആണ്...???❤️❤️

സാത്താൻ ? • 17-02-2024 18:23

ഓക്കേ അല്പം ലേറ്റ് ആവും എങ്കിലും വരും ❤️??

Cooldude • 17-02-2024 16:15

കൊള്ളാം... ബാക്കി വേഗം വരട്ടേ

സാത്താൻ ? • 17-02-2024 18:22

വേഗം വന്നില്ലേലും ഉറപ്പായും വരും ബ്രോ ❤️?

കുറച്ചു തിരക്കിൽ ആണ് സൊ അല്പം വൈകും

Leo • 17-02-2024 16:01

Continue bro big fan of your story's ??

സാത്താൻ ? • 18-02-2024 07:29

തീർച്ചയായും ??❤️❤️

Sneha • 17-02-2024 14:18

Nirthiyall ninna njan kollum ? continue page increase chayadoooo

സാത്താൻ ? • 17-02-2024 18:21

ഐ wil try ബ്രോ ❤️?

Seli • 17-02-2024 13:14

Thudarnillagil adichu montha pollikum

Pettanu ponotte broo aduthath
Kurachude peg kutti eyuthikude

സാത്താൻ ? • 17-02-2024 18:21

അയ്യോ?

തുടരും ബ്രോ ❤️

$õû| £@T€® • 17-02-2024 12:49

Continue man,ee flow lu ang poya mathi
Pinne njan vayicha athikam story lum flashback athikam valich neetti ezhuthiya pole oru ith enikk thonnittund ithil athu indavillann pradeekshikkunnu ?????

സാത്താൻ ? • 17-02-2024 18:20

കഥയ്ക്ക് ആവശ്യമുള്ള വലിച്ചു നീട്ടൽ മാത്രമേ ഉണ്ടാവു ബ്രോ ❤️?

$õû| £@T€® • 19-02-2024 00:03

Ath kettamathi ??

സാത്താൻ ? • 19-02-2024 14:46

❤️?

Achu • 17-02-2024 12:48

തുടരു bro

സാത്താൻ ? • 17-02-2024 18:19

Done ?

Jonny walker • 17-02-2024 12:25

Contune തുടരണം ഐ ലൈക് story

സാത്താൻ ? • 17-02-2024 18:19

Okey ❤️

സാത്താൻ ? • 17-02-2024 12:02

അതിലും നല്ലത് ബ്രോ വായിക്കണ്ട പ്രശ്നം തീർന്നില്ലേ?
വായിക്കണം എന്നുള്ളവർ വായിച്ചോട്ടെ ബ്രോ

Tqueelax • 17-02-2024 11:57

Bro negative adikkan orupad per kanum
Athil talarathe munnot poku
Pinne negative adikkuna aarum oru kadhapolum ezhuthinikkitillayirkum angne cheythavr ahne avr paryunnathil artham kanum ath mansilkki munpott pokuka ??
Oru wish aai kanuka
Tudruka waiting for NXT part
Pinne lag aaki post cheyyale petten petten Taran nokuka?

സാത്താൻ ? • 17-02-2024 12:02

Nokkam bro enthayalum adutha part kurach lag aavum