← Back to ❤️സഖി 5❤️ [സാത്താൻ?]

Comments

❤️സഖി 5❤️ [സാത്താൻ?] · approved reader discussion

✖‿✖•രാവണൻ ༒ • 26-03-2024 11:59

?♥️

സാത്താൻ ? • 27-03-2024 12:53

❤️❤️❤️

Soju • 07-03-2024 00:47

സഖി എത്താറായോ ???
?? ??? ??????? ആണ് ?

സാത്താൻ ? • 07-03-2024 08:38

?2dys

???? • 07-03-2024 00:46

സഖി എത്താറായോ ???
?? ??? ??????? ആണ് ?

സാത്താൻ ? • 07-03-2024 08:37

? 2ഡേയ്‌സ്  എഴുതിയിട്ട് ഒരു satisfaction കിട്ടുന്നില്ല അത്കൊണ്ട് ഡിലീറ്റ് ആക്കി ഒന്നുടെ എഴുതുവാ ?

Leo • 03-03-2024 01:21

Bro ennu varum story

സാത്താൻ ? • 03-03-2024 08:28

Soon bro. Completed aayittund onnude edit cheythitt upload aakkum ?

Soju • 28-02-2024 05:39

മച്ചാനെ "സഖി" 6...എന്നത്തേക്ക് വരുമായിരിക്കും..?

....എത്ര ശ്രമിച്ചിട്ടും ചോദിക്കാതിരിക്കാൻ പറ്റുന്നില്ല?

സാത്താൻ ? • 29-02-2024 06:49

വരും ബ്രോ soon ??

Seli • 26-02-2024 13:29

Broo

Anju eniyum thirichu varum enu parayunundallo
aval avane chethikukayannanu Avan arinjit kude nirthikude

Avante Oppam ninu chathichavaree oke athupole thanee panniyannam
Mega miss adakam ellareyum

Avan onum ariyathe avaroke kude varumpo Evan oru pottanannanu feel Avan atha

സാത്താൻ ? • 26-02-2024 15:36

ആരാണ് ചതിച്ചത് എന്നോ അഞ്ജലി എന്തിനാണ് വേറെ വിവാഹം കഴിച്ചത് എന്നോ ഇതുവരെ കഥയിൽ വ്യക്തമാക്കിയിട്ടില്ല ബ്രോ. പിന്നെ ആരും ആവാം ചതിച്ചത് അത്രേയുള്ളൂ ?.
എന്തായാലും മേഘ മിസ്സ്‌ ചതിച്ചിട്ടില്ല അത് മാത്രമേ ഞാൻ പറയുന്നുള്ളു ബാക്കിയൊക്കെകഥയിൽ വരും ?

And താങ്ക്സ് ബ്രോ ❤️❤️❤️❤️

Tom • 24-02-2024 22:47

ഇന്നലെ വന്നത് കണ്ടു വായിക്കാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു. എന്തായാലും സംഭവം കലക്കി അടുത്ത ഭാഗത്തിൽ വീണ്ടും കാണാം

സാത്താൻ ? • 25-02-2024 12:43

Soon ??

Kevinislove • 24-02-2024 14:00

Oru crime thriller vayikunna feel... Aduthathe entha smabhavikuka enne ariyan ulla oru aakamsha.. superb job... Adutha part ine aayi kaathirikum...

സാത്താൻ ? • 24-02-2024 15:42

Udane upload cheyyan sramikkam bro ?

Achu • 24-02-2024 09:33

Bro Super ? next part waiting

സാത്താൻ ? • 24-02-2024 15:41

Get soon ?

നന്ദുസ് • 24-02-2024 09:28

ന്റെ സഹോ. താങ്കൾ സത്യമാണ് പറഞ്ഞത്.. പ്രണയം ആണ് മനുഷ്യനെ ഭ്രാന്തനാക്കുന്നത്...
സൂപ്പർ.. കിടു പാർട്ട്‌... ഫ്ലാഷ് ബാക്കിൽ oru?കാര്യം വെക്തമായി.. ജിബിനും ജൂലിയും ആണ് യഥാർത്ഥ വില്ലന്മാരുടെ ശിങ്കിടികൾ....
സഹോ സമയമെടുത്തു എഴുതിയാൽ മതി.. ഒരു കുഴപ്പവുമില്ല.. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ് ?????
ന്ന് സ്വന്തം നന്ദുസ് ???

സാത്താൻ ? • 24-02-2024 15:41

Okey bro and thanks for supporting me ?❤️?

Soju • 23-02-2024 23:28

ഓരോ partലും സസ്പെൻസ് ഒളിഞ്ഞു കിടക്കുന്നു..? ഈ partഉം തകർത്തു?? കൊള്ളാം bro..
പിന്നെ.. next partന് waiting. എന്നൊക്കെ എല്ലാരും പറയും... Bro സമയമെടുത്ത് എഴുതിയാൽമതി.. എങ്കിലേ വായിക്കാനും ഒരു 'ഗും' ഉണ്ടാവു..?

പക്ഷെ ഓരോ partന്റെ അവസാനം ഞാനും പറയും...

Next partന് waiting...??ശീലമായിപ്പോയ്...???

സാത്താൻ ? • 24-02-2024 06:55

Okey.....

Next part time edukkum bro ?

Don • 23-02-2024 23:23

Ithinte gapil aarathi koode idumo

സാത്താൻ ? • 24-02-2024 06:54

Ath ini oru part koodiye ullu bro kurachukoodi time venam story okke onni developed aakki edukkan.

Ippol ulla eaka samsayam aarathiye kollano soosiye kollano enn mathram aanu athinoru theerumanam aayal udane tharam ??

Lee • 23-02-2024 22:54

കൊള്ളാം mone കൊള്ളാം
Kochukallan 33 pag ok shoopper ?

സാത്താൻ ? • 24-02-2024 06:53

??????
?

Vinu • 23-02-2024 22:26

അടിപൊളി

സാത്താൻ ? • 24-02-2024 06:52

?❤️❤️❤️ thanks bro

Leo • 23-02-2024 18:26

Superb bro ??

സാത്താൻ ? • 23-02-2024 19:42

താങ്ക്സ് ബ്രദർ ?❤️❤️