0%

Chapter Title : ❤️സഖി 6❤️ [സാത്താൻ?]

Author : Kambikathakal Read All Parts 650

നമ്മൾ ആരും ജീവനോടെ പുറംലോകം കാണില്ല അറിയാല്ലോ ആ ഗാങ് അവന്മാർ മൂന്നാളും കൂടി ഇറങ്ങിയാൽ പിന്നെ ബാക്കി പറയണ്ടല്ലോ

ജിബിൻ : അറിയാം സാർ ഒന്നും എവിടെയും പിഴക്കില്ല. ഇനി അഥവാ അവനും എല്ലാം മനുതറിഞ്ഞു വന്നാൽ അവനെ കൂടി നമ്മൾ അങ്ങ് തീർക്കും.

ജയദേവൻ : അത് പറഞ്ഞപ്പോൾ ആണ് അല്ലെ ഒരു കാര്യം ചെയ്യണം. നമ്മുടെ പ്ലാൻ പ്രകാരം എല്ലാം കഴിഞ്ഞാൽ ഉടനെ ജൂലി അവനെ എവിടെയാണോ അപ്പോൾ നമ്മൾ ഉള്ളത് അങ്ങോട്ടേക്ക് വിളിച്ചു വരുത്തണം

ജൂലി : സാർ അത് എന്തിനാ?

ജയദേവൻ : ഒന്നിനും ഒരു തെളിവും ഇല്ലാതാവാൻ.... ബാക്കി ഒക്കെ വഴിയേ പറയാം.

അല്ല എന്താ ജിബി നീ ഇവളേ നിലത്തു നിർത്തുന്നില്ല എന്ന് തോന്നുന്നല്ലോ ഒന്ന് കോടി കൊഴുത്തു ?

ജിബിൻ :??? അത് എങ്ങനാ സാർ ഈ പൂറിയുടെ കഴപ്പ് എത്ര തീർത്തലും തീരില്ലന്നെ ?

ജയദേവൻ : ആണോ എന്നാൽ ഒരു കാര്യം ചെയ്യ് ഇവൾ ഇന്ന് എന്റെ കൂടെ ഇവിടെ നിൽക്കട്ടെ എന്താ

ജൂലി : അയ്യോ ഇന്ന് പറ്റില്ല മാധവൻ സാർ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് നമ്മുടെ പണിയൊക്കെ ഒന്ന് കഴിയട്ടെ എന്നിട്ട് സാറിനെ ഞാൻ നല്ലപോലെ സൽക്കരിക്കാം എന്താ പോരെ ?

ജയദേവൻ : മതിയടി പൂറി ? അപ്പോൾ എല്ലാം പറഞ്ഞതുപോലെ എവിടെയും ഒന്നും പിഴക്കരുത്.

ജിബിൻ & ജൂലി : ഇല്ല സാർ ? എന്നാൽ ശെരി

അതും പറഞ്ഞുകൊണ്ട് അവർ അവിടെനിന്നും ഇറങ്ങി തിരികെ

💬 Comments

View all comments