← Back to ❤️സഖി 6❤️ [സാത്താൻ?]

Comments

❤️സഖി 6❤️ [സാത്താൻ?] · approved reader discussion

Jain john • 13-03-2024 18:30

അടുത്ത ഭാഗം വേഗം താ ബ്രോ..

സാത്താൻ ? • 13-03-2024 19:08

എഴുതികൊണ്ടിരിക്കുവാ ബ്രോ ഒരു 17 പേജ് സെറ്റ് ആയിട്ടുണ്ട് കുറച്ചുകൂടി എഴുതിയ ശേഷം അപ്‌ലോഡ് ചെയ്യാം ❤️

ഹസി ? • 11-03-2024 16:14

സംഗതി ക്ലീഷെ ആണ്, ഇതിന് മുൻപ് ഇങ്ങനെ ഒരുപാട് കഥകൾ വന്നിട്ടുണ്ടെന്നോക്കെ പറയാം എങ്കിലും ഒരു എഴുത്തുകാരനും കഥ പൂർത്തിയാകാൻ ശ്രമിച്ചിട്ടില്ല . ഇത് എങ്കിലും പെട്ടന്ന് തന്നെ ഓരോ ഭാഗങ്ങളും തരിക. ❤️

സാത്താൻ ? • 11-03-2024 20:47

അല്പം വൈകിയാലും കമ്പ്ലീറ്റ് ആക്കും ♥️♥️♥️

Tom • 10-03-2024 21:33

Bro
, ഈ ഭാഗവും നന്നായിട്ടുണ്ട്. ഇനിയും എന്തൊക്കെയോ വരാൻ ഇരിക്കുന്നു എന്ന് തോന്നുന്നു. വരും ഭാഗങ്ങൾ പേജ് കുട്ടൻ ശ്രമിക്കുക കഴിയും എങ്കിൽ

സാത്താൻ ? • 11-03-2024 20:43

ഉറപ്പായും കൂട്ടിയിരിക്കും ?

Soju • 10-03-2024 01:00

ഈ പാർട്ടും നന്നായിരുന്നു മച്ചാനെ.?? പിന്നെ എനിക്ക് വലിയ lag ആയിട്ട് ഒന്നും തോന്നിയില്ല.. കൊള്ളാരുന്നു.. ??

ചെറിയ അഭിപ്രായം ഉള്ളത്, ഈ കഥ ഒരു simple കഥ അല്ല. കഥയിൽ ഒരുപാട് twist ഉം സസ്പെൻസും ഒക്കെ ഉണ്ടെന്ന് ആദ്യമേ മനസ്സിലായ കാര്യമാണ്. അങ്ങനെ ഉള്ള കഥകൾ ഓരോ പാർട്ടും ചെറിയ താമസം വരുമ്പോൾ തുടക്കം മുതൽ വീണ്ടും വായിക്കണ്ട അവസ്ഥ വരും. ആ ഒരു ബുദ്ധിമുട്ട് ഉണ്ടാരുന്നു അത്രേയുള്ളു. "പിന്നെ മച്ചാന് എഴുത്ത് മാത്രമല്ല മറ്റ് ഒരുപാട് ജോലികൾ ഉണ്ടാവും എന്ന് എനിക്ക് അറിയാം." എങ്കിലും ഞാൻ പറഞ്ഞുന്നെ ഉള്ളു മച്ചാനെ മറ്റൊന്നും തോന്നല്ലേ. വീണ്ടും പറയുന്നു... "ഈ പാർട്ടും നന്നായിരുന്നു?? അടുത്ത partന് waiting"...

സാത്താൻ ? • 10-03-2024 06:18

Soon bro ❤️? and thanks for the lovable support ❤️❤️❤️❤️

നന്ദുസ് • 09-03-2024 20:42

സഹോ... എല്ലാം ഓടിച്ചു വിട്ടു ല്ലേ... കുഴപ്പമില്ല.. സ്പീഡ് കൂടി കഥയുടെ മെയിൻ expresion മാറിപ്പോയി.. അത്രയേ ഉളളൂ...
കുഴപ്പമില്ല സഹോ... എല്ലാം ശരിയാകും...
ന്നലും സൂപ്പർ ആരുന്നു കേട്ടോ...
പിന്നെ സ്പീഡടിച്ചു ഓടിച്ചു വിട്ടാൽ ഫ്ലാഷ് ബാക്കിന് ഭംഗം സംഭവിക്കും.. അതോണ്ട് മനസ് ഒന്ന് relax ആക്കി പതിയെ എഴുതിയാൽ മതി ട്ടോ... കാത്തിരിക്കാൻ ഞങ്ങളുണ്ടാകും ഇവിടെ ok....
???????

നന്ദുസ്... • 09-03-2024 20:49

സഹോ പിന്നെ ആരതിടെ ക്ലൈമാക്സ്‌ ടൈറ്റിൽ കണ്ടു.. അത് മനസ്സിൽ കൊണ്ട്... കാരണം അർജുന്റെ കൂടെയുള്ള ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല.. അത് എല്ലാ ആസ്വാദകരെപോലെ ഞാനും ആഗ്രഹിക്കുന്നു.. കാരണം അവനൊരു ദുഷ്ടൻ ആരുന്നുവെങ്കിലും ഒരുപാടുപേരെ രക്ഷിക്കുകയും അവർക്കു നല്ലൊരു ജീവിതം കൊടുത്ത് സംരക്ഷിക്കുന്നുമുണ്ട്... അപ്പോൾ അവർക്കു വല്ലതും സംഭവിക്കുകയാണെങ്കിൽ അത് നമുക്കാണ് വിഷമമുണ്ടാക്കുന്നത്... So pls.. ???
?????

സാത്താൻ ? • 10-03-2024 06:17

കഥ അല്ലെ ബ്രോ അർജുന്റെ കൂടെ ഉള്ളതിൽ ഒരാൾ എന്തായാലും മരിച്ചല്ലേ പറ്റു. എന്നാലേ ഞാൻ മനസ്സിൽ കൊണ്ടിരിക്കുന്ന ഒരു ക്ലൈമാക്സിലേക്ക് എത്തു അതാണ് ?❤️

സാത്താൻ ? • 09-03-2024 21:24

തീരെ ഒരു മൈൻഡ് കിട്ടുന്നില്ല ബ്രോ അതാണ് പെട്ടന്ന് എഴുതി വിട്ടത് വായിച്ചുപോലും നോക്കിയിട്ടില്ല. എന്തോ എവിടെയൊക്കെയോ ഞാനുമായും ഈ കഥയ്ക്ക് ബന്ധം ഉള്ളതുകൊണ്ടാവാം ചില ഭാഗങ്ങൾ അങ്ങോട്ട് എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നില്ല. അടുത്ത പാർട്ടിൽ സെറ്റ് ആക്കാം ❤️❤️❤️❤️❤️❤️

Leo • 11-03-2024 10:56

Super bro vayikkan late aayi any way pwoli next part nu waiting ??

സാത്താൻ ? • 11-03-2024 20:43

Soon bro ❤️?

Ramboraj • 09-03-2024 18:38

Yakshiye marakkalle bro...

സാത്താൻ ? • 09-03-2024 18:59

Soon bro ?

Lee • 09-03-2024 14:55

Ne paranja pola thanne pinne athu karyam akanda a oru trackil ethannull oru lagg athre ollu ?
Ok sheriyakum time irukk thambi

സാത്താൻ ? • 09-03-2024 17:13

? thanks bro❤️❤️❤️

Lee • 09-03-2024 21:34

Pinne bro ഈ partine patti ne പറഞ്ഞ karyam ille athu ini ingane വരുമ്പോ അവസാനം പറഞ്ഞ മതി അല്ലെങ്കിൽ എല്ലാരും a ഒരു  mentality le vayichu thodanga appo thanne ellarudem mood povum ? atha

സാത്താൻ ? • 09-03-2024 21:37

അടുത്ത പാർട്ട്‌ മുതൽ സെറ്റ് ആക്കാം ??

Jain john • 09-03-2024 14:22

18 page ippo onnumallatto..
Nallaa intrest aayi varumpo pettennu theerunnu... plzz page kootti ezhuth bro.
Kadha kidilan aakunnund...

സാത്താൻ ? • 09-03-2024 17:13

Next partil set aakkam bro ❤️?

Jain john • 09-03-2024 14:21

18 page ippo onnumallatto..
Nallaa intrest aayi varumpo pettennu theerunnu... plzz page kootti ezhuth bro.
Kadha kidilan aakunnund..

സാത്താൻ ? • 09-03-2024 17:13

Next part bro ?❤️

Jain john • 09-03-2024 13:51

വന്നു അല്ലെ..
ഒരുപാട് സന്തോഷം..
ബാക്കി വായിച്ചു കഴിഞ്ഞ്..

സാത്താൻ ? • 09-03-2024 17:14

❤️❤️❤️❤️❤️