← Back to ❤️സഖി 7❤️ [സാത്താൻ?]

Comments

❤️സഖി 7❤️ [സാത്താൻ?] · approved reader discussion

Crones • 2024-03-30 20:41

Venam

✖‿✖•രാവണൻ ༒ • 2024-03-26 15:18

?♥️

സാത്താൻ ? • 2024-03-20 21:38

എല്ലാവരും കഥയുടെ അടുത്ത ഭാഗത്തിന് വെയ്റ്റിങ് ആണെന്ന് അറിയാം ? ഒരിക്കൽ കൂടി എല്ലാരോടും സോറി ചോദിക്കുന്നു. പ്രതീക്ഷിച്ച സമയത്ത് കഥ പൂർത്തിയാക്കുവാൻ സാധിക്കുന്നില്ല എന്നാലും ഉടനെ തന്നെ അയക്കാൻ നോക്കുന്നുണ്ട് ?

Kunjappu • 2024-03-19 14:32

അടുത്ത പാർട്ട് വൈകിക്കല്ലേ മോനേ.. അറിയാം മാക്സിമം നേരത്തെ തരാൻ ബ്രോ ശ്രമിക്കുന്നുണ്ടെന്നു പക്ഷെ അത്ര ഇഷ്ടപ്പെട്ടത് കൊണ്ടാണ് പറഞ്ഞത്...??

സാത്താൻ ? • 2024-03-19 20:10

കുറച്ചു പേർസണൽ പ്രോബ്ലെംസ് ഉണ്ട് ബ്രോ അതാണ് വൈകുന്നത് മാക്സിമം ഞാൻ ശ്രമിക്കാം പെട്ടന്ന് തരാൻ ? and thanks for your support brother ❤️❤️❤️❤️

ആശാൻ • 2024-03-19 22:47

Pathiye mathi macha ellam okye ayittu ittal mathi kathikum ??

സാത്താൻ ? • 2024-03-20 21:36

❤️❤️❤️❤️❤️❤️

7seas • 2024-03-15 18:10

Part nallatha but senti aakki ?

സാത്താൻ ? • 2024-03-15 18:59

വരും ഭാഗങ്ങൾ ഇതെവിട സെന്റിയാ ഇറുപ്പോം ? അല്ല ആരാ സെന്റിയെന്നൊക്കെ പറയുന്നത് എന്റെ ചെക്കനെ പഞ്ഞിക്കിട്ടിട്ട് പറയുന്നനോക്കിക്കേ ?

ആശാൻ • 2024-03-18 01:16

Athee agane paranju koduku sathane പാവം indran

സാത്താൻ ? • 2024-03-18 06:26

??

Lee • 2024-03-15 00:48

❤️

സാത്താൻ ? • 2024-03-15 08:25

❤️❤️❤️

Soju • 2024-03-14 23:27

കൊള്ളാം ഈൗ പാർട്ടും നൈസായിട്ടുണ്ട് മച്ചാനെ❤️??ബോർ അടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ കൊണ്ടുവന്നിട്ടുണ്ട്.. ?????? ???? ????ന് ????????

സാത്താൻ ? • 2024-03-15 08:24

Soon ??

Tom • 2024-03-14 22:32

Bro ഈ ഭാഗവും നന്നായിരുന്നു അധികം ഒന്നും ഇല്ല എങ്കിലും ചിലഇടങ്ങളിൽ കുറച്ചു അക്ഷര തെറ്റുകൾ കണ്ടു അത് ഒന്ന് ശ്രേധിക്കണം. വീണ്ടും കാണാം. ?

സാത്താൻ ? • 2024-03-14 23:12

Okey ❤️❤️

സിനിഷ് • 2024-03-14 22:23

നല്ല കഥയാണ് പക്ഷേ ഈ ഭാഗം വളരെ വലിച്ചു നീട്ടി എഴുതിയ പോലെ, എപ്പിസോഡ് കൂട്ടാനാവും അല്ലേ. കുറച്ച് ലാഗ് കുറച്ചാൽ നന്നാവും എന്ന് തോന്നുന്നു, ഒരു ആസ്വാദകൻ്റെ അപേക്ഷ ?????? keep going the writing ??

സാത്താൻ ? • 2024-03-14 23:09

Episode koottaan personally thalpparyamilla bro pinne ee bhagathil ulla oro minute karyangalkkum kadhayude oro khattangalilum avashyam varum athan

സാത്താൻ ? • 2024-03-14 23:11

And thanks for your valuable support ❤️

Leo • 2024-03-14 22:00

Pwoli bro

സാത്താൻ ? • 2024-03-15 08:24

Thanks bro ❤️?

നന്ദുസ്... • 2024-03-14 17:20

സൂപ്പർ. സഹോ.. മനസിനെ പിടിച്ചുലകുന്ന തരത്തിലാണ് താങ്കളുടെ അവതരണം... നല്ല ഒറിജിനാലിറ്റി ആണുട്ടോ.. കാത്തിരിക്കുന്നു.. ????

സാത്താൻ ? • 2024-03-14 20:53

Thanks bro will upload soon❤️❤️

Seli • 2024-03-14 17:06

Adipolli Aduthath pettanu ponotte

സാത്താൻ ? • 2024-03-14 20:54

Vokkey ? And thanks bro