← Back to ❤️സഖി 8❤️ [സാത്താൻ?]

Comments

❤️സഖി 8❤️ [സാത്താൻ?] · approved reader discussion

Crones • 16-04-2024 21:16

സാത്താനെ ബാക്കി വേഗം തായോ.... കാത്തിരുന്ന് മടുത്തു. പ്ലീസ്

സാത്താൻ ? • 16-04-2024 21:37

ഈ മാസം തന്നെ തന്നിരിക്കും ❤️?

Kunjappu • 15-04-2024 19:42

Ennu varum ennu parayaamo

സാത്താൻ ? • 16-04-2024 19:05

ഈ മാസം തന്നെ ഉണ്ടാവും ?

Paachu • 09-04-2024 08:50

Ingane pakuthikku vachu nirthaan aanenkil pinne enthinaa thudangunnath..

സാത്താൻ ? • 09-04-2024 20:38

അതിന് ഞാൻ നിറുത്തിയെന്ന് പറഞ്ഞിട്ടില്ലല്ലോ ബ്രോ. പിന്നെ കഥയാണ് എഴുതണം എങ്കിൽ എഴുതുന്ന ആളുടെ മൈൻഡ് ഒന്ന് ഫ്രീ ആയിരിക്കണം അതിപ്പോൾ കമ്പികഥ ആണേലും അങ്ങനെ തന്നെയാണ്.

പിന്നെ എന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ എനിക്ക് പറയുന്നതിൽ പരിമിധിയുണ്ട്. എന്തായാലും കഥ നിറുത്തി പോവാൻ ഉദ്ദേശിക്കുന്നില്ല ?

Paachu • 09-04-2024 21:13

Athu kettaa mathy...
Veronnum kondu paranjathalla ingane orupaadu per ithupole pakuthikku nirthipoyittund...commentinum reply illa...kadha ezhuthunnavare pole vaayikkunnavanum ille oru manasu...kaathirikkunna oru kadha
Adhinte thrilling bhagathekk ethy kazhinju pinne oru gap vannappo charithram avarthicho ennu thonni atha angane chodhichath..
Sorry..????

സാത്താൻ ? • 10-04-2024 07:06

മനസ്സിലാവും ബ്രോ പക്ഷെ അവസ്ഥ അതായി പോയി ഉടനെ അപ്‌ലോഡ് ചെയ്യാൻ നോക്കാം ?

Mukundhan • 07-04-2024 19:49

ഇത് എന്തുപറ്റി
സാധാരണ ഇത്രേം വൈകാറില്ലല്ലോ.
നിർത്തി പോകരുത് അപേക്ഷയാണ്..
ഒരു മറുപടി തരണം...

സാത്താൻ ? • 09-04-2024 09:47

ഇല്ല bro നിർത്തില്ല. എഴുതാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് വൈകുന്നത് sorry ?

Jain john • 06-04-2024 14:05

അടുത്ത പാർട്ട് എന്ന് വരും ബ്രോ...

Mr.മലയാളി ? • 07-04-2024 07:33

ഉടനെ അയക്കാൻ ശ്രമിക്കാം ബ്രോ ❤️

സാത്താൻ ? • 07-04-2024 10:01

എന്റ പൊന്ന് ബ്രോ ഇങ്ങനെയൊന്നും പറയല്ലേ എപ്പോഴാ ഇനി അപ്‌ലോഡ് ആക്കാൻ പറ്റുക എന്ന് എനിക്ക് പോലും അറിയില്ല ?

Jinn • 05-04-2024 14:30

Story adipoli aayittund. Pakuthikk vech nirthi pokalle bro

സാത്താൻ ? • 05-04-2024 16:21

Illa bro udane upload cheyyum ❤️?

Kunjappu • 04-04-2024 19:05

അടുത്ത പാർട്ട് എഴുതുന്നില്ലേ
എത്ര ദിവസമായി

സാത്താൻ ? • 04-04-2024 19:25

Ezhuthiyath dlt aayipoyi ? adhyam muthal ezhuthikondirikka bro kurachu vaikum ?

Kunjappu • 28-03-2024 01:19

ഈ പാർട്ടും പൊളിച്ചു..
തുടക്കം കുറെ ലാഗ് ആയിരുന്നെങ്കിലും ലാസ്റ്റ്
സങ്കടം ആയി..ഫ്ലാഷ് ബാക്ക് തീർന്നോ

സാത്താൻ ? • 29-03-2024 14:59

ഇല്ല ഒരു പാർട്ട്‌ കൂടി ഫ്ലാഷ്ബാക്ക് ഉണ്ടാവും ?

സാത്താൻ ? • 26-03-2024 22:05

Shall we make a universe guys???

✖‿✖•രാവണൻ ༒ • 26-03-2024 15:29

അഞ്ജലി വില്ലത്തി ആണ് അല്ലേ

സാത്താൻ ? • 26-03-2024 18:35

ആവാം അല്ലാതിരിക്കാം ?

Leo • 26-03-2024 14:06

Super bro vayikkan late aayi as usual pwoli ??

സാത്താൻ ? • 26-03-2024 18:36

Thanks bro ❤️❤️❤️❤️

Lee • 26-03-2024 09:33

Nannayittund bro ❤️

സാത്താൻ ? • 26-03-2024 18:36

Thanks bro ?

സിനിഷ് • 25-03-2024 21:58

Super bro nalla feel ulla kadha, adutha part predheekshayode kaathirikkunnu... ??????????

സാത്താൻ ? • 26-03-2024 06:53

Thanks bro
❤️?

ഉടനെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം

നന്ദുസ് • 25-03-2024 21:10

സഹോ... ലഗോന്നും കുഴപ്പമില്ല.... ഈ പാർട്ടും സൂപ്പർ ആരുന്നു... അവരുടെ പ്രണയനിമിഷങ്ങൾ... നല്ല നിമിഷങ്ങളായി തന്നേ അവതരിപ്പിച്ചു...
പിന്നെ അവരുടെ കൊലപാതകം ഇച്ചിരി പെട്ടെന്ന് ആയെന്നൊരു സംശയം അത്രേയുള്ളൂ.. കാരണം അവർ എങ്ങിനെ അവിടെ എത്തിപ്പെട്ടു എന്നറിയാനുള്ള ഒരു ചെറിയൊരു ആകാൻഷ അത്രേയുള്ളൂ..
ന്തായാലും സഹോ വിഷ്ണുവിന്റെ സന്തതസഹചാരി എത്താൻ ഉള്ള സമയം ആയി അല്ലെ... ഇനിയാണ് സസ്പെൻസ് ത്രില്ലിംഗ് ടൈമിലേക്കുള്ള കാത്തിരിപ്പു... ?????

സാത്താൻ ? • 25-03-2024 21:14

പെട്ടന്നൊന്നുമല്ല bro അടുത്ത ഭാഗത്തിൽ എല്ലാം വിശദമായി തന്നെ എഴുതാൻ ശ്രമിക്കാം. പിന്നെ വില്ലൻ മാർക്ക് കൂട്ടായിട്ട് ഒരുപാട് പേരുള്ളപ്പോൾ നായകനും ആരേലും ഒക്കെ വേണ്ടേ? വരും ?

And thanks for your love bro ❤️

Ramboraj • 25-03-2024 00:43

Minnichekkane...!

സാത്താൻ ? • 25-03-2024 07:50

Trying to blast ? നടന്നാൽ മതിയാർന്നു ?

Crones • 04-04-2024 17:57

സാത്താനെ ബാക്കി വേഗം തരൂ....

സാത്താൻ ? • 10-04-2024 07:07

കുറച്ചു problems ഇൽ ആണ് ബ്രോ ഞാൻ ശ്രമിക്കാം ?

Ramboraj • 25-03-2024 00:42

Saathane, kelu-neyum digambaran-ne kalum, I'm waiting for your YAKSHI....!

സാത്താൻ ? • 25-03-2024 07:49

Next അതാണ് bro ഒരു 3-4 ഡേയ്‌സ് ?

Kunjappu • 24-03-2024 23:57

ഈ പാർട്ടും സൂപ്പർ ആയി ???
അപ്പൊ ഇനിയാണ് കളി..
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി..
??

സാത്താൻ ? • 25-03-2024 07:48

Soon bro ❤️?

Thanks for the support ❤️❤️❤️

Don • 24-03-2024 17:40

Aarathi evide bro

സാത്താൻ ? • 24-03-2024 19:05

On writing aanu bro climax aayakond kurach page kootti angu ezhuthiyekkam enn karuthi ?

Soju • 24-03-2024 15:23

മച്ചാനെ ഈ part ചെറിയ ഒരു lag തോന്നി. but ലാസ്റ്റ് പേജ് അവരുടെ മരണം പെട്ടന്ന് ആയിപ്പോയെങ്കിലും inresting ആരുന്നു. അവർ മരിച്ച സ്ഥിതിക്ക് ഇനി ആയിരിക്കും കഥയുടെ ഗതി മാറാൻപോകുന്നത്... Twistഉം, സസ്‌പെൻസും എന്തായിരിക്കും എന്നറിയാൻ കാത്തിരിക്കുന്നു.  'എന്തായാലും നന്നായിരുന്നു???' അടുത്ത Part ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു....? gud luck

സാത്താൻ ? • 24-03-2024 16:13

Lag aayenn ariyam bro pratheekshikkunnapole ezhuthi bhalippikkaan sadhikkunnilla next partil set aakkiyirikkum ❤️

Thanks for the love bro