← Back to ❤️സഖി 9❤️ [സാത്താൻ?]

Comments

❤️സഖി 9❤️ [സാത്താൻ?] · approved reader discussion

Thor • 2024-05-27 06:00

അഞ്‌ജലിക്ക് എന്താണ് സംഭവിച്ചത്

Kunjaaan • 2024-05-10 18:18

Sry bro... കഥ എപ്പോഴാ കണ്ടത് 9 ഭാഗവും വായിച്ചു ഒന്നും പറയാനില്ല അടുത്ത ഭഗത്തിനു wtg.... 💓💓💓💓

സാത്താൻ 😈 • 2024-05-10 18:39

Udane tharam bro ❤️

Aju • 2024-05-12 07:58

പൊളിച്ചു bro ബാക്കി

സാത്താൻ ? • 2024-04-30 18:53

Update...... കുറച്ചു താമസിച്ചാലും may 10 ഉള്ളിൽ അടുത്തത് തരാം കേട്ടോ ?

അരുൺ ലാൽ • 2024-05-04 00:13

ഇങ്ങനൊരു മറുപടി മാത്രം മതി സഹോ.. വെയിറ്റ് ചെയ്തേക്കാം മെയ് 10 വരെ ??

സാത്താൻ 😈 • 2024-05-11 07:21

പ്രതീക്ഷിച്ചത് പോലെ എഴുതി തീർക്കാൻ കഴിഞ്ഞില്ല ഉടനെ തന്നെ അയക്കാം കേട്ടോ 🥹❤️

Jinn • 2024-04-27 15:57

Korache ollallo, baakki id

സാത്താൻ ? • 2024-04-27 18:43

Soon bro ?

✖‿✖•രാവണൻ ༒ • 2024-04-25 00:04

കാത്തിരിക്കുന്നു ?♥️

സാത്താൻ ? • 2024-04-25 09:28

Soon ❤️?

Leo • 2024-04-24 21:24

Pwolichu bro??

സാത്താൻ ? • 2024-04-25 09:27

Thanks bro ❤️

Lee • 2024-04-24 13:01

നന്നായിട്ടുണ്ടടാ ?

സാത്താൻ ? • 2024-04-24 14:59

Thanks bro ❤️?

അരുൺ ലാൽ • 2024-04-23 20:40

ഇത്രയും നാളിന് ശേഷം വന്നതല്ലേ പേജ് കൂട്ടി എഴുതായിരുന്നു... പെട്ടെന്ന് തീർന്നു പോയി.. ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും അടുത്ത ഭാഗത്തിന്.. വൈകിക്കരുത്..പേജ് കൂട്ടി എഴുതുക....

സാത്താൻ ? • 2024-04-23 21:07

അടുത്തത് ഉടനെ തന്നെ ഉണ്ടാവും ഒരു 1-2 weeks ?

അരുൺ ലാൽ • 2024-04-23 20:40

ഇത്രയും നാളിന് ശേഷം വന്നതല്ലേ പേജ് കൂട്ടി എഴുതായിരുന്നു... പെട്ടെന്ന് തീർന്നു പോയി.. ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും അടുത്ത ഭാഗത്തിന്.. വൈകിക്കരുത്..പേജ് കൂട്ടി എഴുതുക..

Farsi • 2024-04-23 17:36

Nice ഡാ

സാത്താൻ ? • 2024-04-23 18:40

Thanks brother ❤️?

Soju • 2024-04-23 16:56

Lag ഒന്നും തോന്നിയില്ല മച്ചാനെ... പെട്ടന്ന് തീർന്നപ്പോൾ ഒരു ഇത്.?. ഇനി അടുത്ത partൽ page കൂട്ടാനുള്ള പ്ലാനിങ് ആയിരിക്കും അല്ലെ?.. പെട്ടന്ന് തന്നെ അടുത്തത് ചാമ്പിക്കോ...

സാത്താൻ ? • 2024-04-23 18:40

Urappaayum?

Soju • 2024-04-23 16:42

വന്ന് വന്ന് page കുറയുവാണല്ലോ മച്ചാനെ. ?.... ബാക്കി വായിച്ചിട്ട് പറയാം..

സാത്താൻ ? • 2024-04-23 18:39

Next partil pariganikkam bro ?

Don • 2024-04-23 16:29

Chetta wait cheyunathinu problem illa, pakshe page kootiyillengil nirthy pokode enu thonunu,

സാത്താൻ ? • 2024-04-23 18:39

Next partil page koottam bro ❤️?

Kishor vp • 2024-04-23 14:41

സൂപ്പർ ആയിട്ടുണ്ട്‌ ❤️❤️❤️❤️❤️ അടുത്ത ഭാഗം ഇത്ര ലേറ്റ് ആക്കാതെ പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

സാത്താൻ ? • 2024-04-23 18:39

Urappaayum ❤️?

Kunjappu • 2024-04-23 13:58

ഈ ഭാഗവും അടിപൊളിയാക്കി.. ഒരു സങ്കടം പേജ് കുറഞ്ഞു പോയി എന്നുള്ളതാണ് ബാക്കിയൊക്കെ supperr.. ഇനി "REVENGE" തുടങ്ങാം ഒരുത്തനേം വിടരുത്.. ജൂലി പെണ്ണാണെന്ന് കരുതി ശിക്ഷ കുറക്കരുത്.. മുട്ടൻ പണി തന്നെ അവൾക്കും കൊടുക്കണം.. All the best ????

സാത്താൻ ? • 2024-04-23 18:38

Thanks bro ❤️ Aduthathil urappayum page koottam ❤️

നന്ദുസ് • 2024-04-23 12:45

സാത്താൻ സഹോ... സൂപ്പർ... പേജ് കുറവാണെങ്കിലും കഥ അതിന്റെതായവഴിയിലൂടെ തന്നേ ആണ് സഞ്ചരിക്കുന്നത്.... ശരിയാണ് ഒരുപാടു ഇഷ്ടപ്പെടുന്നവർ നഷ്ടപെടുന്നതിന്റെ വേദന അതാനുഭവിച്ചവർക്ക് മാത്രമേ മനസിലാക്കാൻ പറ്റുള്ളൂ... അതിൽ ഞാനും ഒരാളാണ്... താങ്കളുടെ വിഷമം നിക്ക് മനസിലായി.... സാരമില്ല ഇനി കലാശകൊട്ട് ആണ് കാണേണ്ടത്.... തുടരൂ ???? ന്ന് സ്വന്തം നന്ദുസ് ???

സാത്താൻ ? • 2024-04-23 13:48

കലാശകൊട്ടു ആയിട്ടില്ല ബ്രോ its ജസ്റ്റ്‌ അ bigginibg ? Once again thanks for your love ❤️