0%

Chapter Title : സകുടുംബം 1 [തലൈവി]

Author : kkstories Read All Parts 2.3K

അക്കൗണ്ടിലേക് ആയിരുന്നു . ഞാൻ വളർന്നു കഴിഞ്ഞപ്പോൾ കണക്കുകൾ ചെറുതായി പുറത്തു വന്നു തുടങ്ങി .

അനിയത്തിയെ വീട്ടിൽ നിർത്തി പഠിപ്പിക്കണ്ട എന്ന് വിചാരിച്ചത് അതുകൊണ്ടാണ് . എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയുമായി ഞാൻ ചെന്ന് പെട്ടത് ബാംഗ്ലൂർ ആയിരുന്നു . കൂട്ടുകാരുടെ ദയവിൽ കഴിഞ്ഞു പോരവേ ബാംഗ്ലൂർ ലൈഫ് ആസ്വദിക്കാൻ എനിക്ക് സമയവും സാമ്പത്തികവും ഇല്ലായിരുന്നു . അങ്ങനെ പാർടൈം ആയി കൂട്ടുകാര്‌ന്റെ വണ്ടി ഒപ്പിച്ചു സ്വിഗ്ഗി ഡെലിവറി ചെയ്തും ഇടക്ക റെന്റിനു കാർ ഓടിച്ചും ഒക്കെ ദിവസങ്ങൾ കടന്നു പോയി . എന്നിരുന്നാലും എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനിയത്തിക്ക് അയച്ചു കൊടുക്കാൻ ആണ് ഈ പാട് .

അമ്മയെ കഷ്ടപ്പാട് ഒന്നും അറിയിക്കാതെ ഞാനും വീട്ടിലെ കഷ്ടപ്പാട് എന്നെ അറിയിക്കാതെ അമ്മയും , ഹോസ്റ്റലിലെ കഷ്ടപ്പാട് ഞങളെ അറിയിക്കാതെ മാളുവും സന്തോഷം പ്രകടിപ്പിക്കും . കഷ്ടപ്പാട് ആണെന് അങ്ങോട്ടും ഇങ്ങോട്ടും അറിയാം . ദിവസങ്ങൾ മുന്നോട്ട് പോയി .

ഒരിക്കൽ ഞാൻ വീട്ടിൽ വന്നോപ്പോൾ കണ്ട കാഴ്ച ആണ് എല്ലാറ്റിന്റെയും തുടക്കം .

രാവിലെ ട്രെയിനിൽ വന്നിറങ്ങി ബസ് പിടിച്ചു വീട്ടിലെത്തി , തറവാട്ടിൽ ഒച്ചയും അനക്കവും ഒന്നും ഇല്ല . തുറന്നിട്ട വാതിൽ കടന്നു ഞാൻ നോക്കി . ആരെയും കാണുന്നില്ല . വിളിച്ചു നോക്കാൻ അനുവാദം ഇല്ലാത്തതുകൊണ്ട് ഞാൻ അമ്മയെ അവിടെ മൊത്തം പരാതി നോക്കി . കോണിപ്പടിക് അടിയിൽ ഉള്ള ചാരിയിട്ട വാതിലിൽ വിടവിലൂടെ ഒരു ചെറിയ അനക്കം കേട്ടു പതിയെ മുഖം തിരിച്ചു , വീട്ടിലേക് ഇരച്ചു കയറിയ

💬 Comments

View all comments