0%

Chapter Title : സകുടുംബം 2 [തലൈവി]

Author : kkstories Read All Parts 948

ഒന്നും ഉണ്ടായിട്ടില്ല

അന്ന് രാത്രി കാറുമായി ഐറിൻ എത്തി .

ഇതാരാ ചേട്ടാ ..

ഇത് എന്റെ ഫ്രണ്ട് ഐറിൻ , ഞാൻ അവരെ പരിചയപ്പെടുത്തി .

നല്ല ബാംഗി ഉണ്ടല്ലോ ചേട്ടാ .

ആ , ചേട്ടാ ഈ ചേച്ചി എന്താ ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ അവൾ എന്നോട് ചെവിയിൽ ചോദിച്ചു .

ഇവിടെ ഇതൊക്കെ സാധാരണം ആണ് മാളൂ . നാട്ടിലെ പോലെ ഒരു പ്രശ്നവും ഇല്ല , ആരും ഒന്നും പറയില്ല .

എന്നാ ഞാനും ഇടട്ടെ , എനിക്ക് ഇഷ്ടപ്പെട്ട് .

ആ നമുക്ക് വാങ്ങാൻ പോകാം . അമ്മെ നമുക്ക് ഫുഡ് പുറത്തുന്നു കഴിച്ചാലോ .

ആ ഏന് പറഞ്ഞു ഞങ്ങൾ 4 പേരും ഇറങ്ങി .

നേരെ ഫെനിക്സ് മാളിൽ ഉള്ള ബാർബിക്യു നേഷൻ എത്തി , അവിടെ എല്ലാം സെറ്റ് ആക്കി വെച്ചിട്ടുണ്ടായിരുന്നു . ഞങൾ പതിയെ കഴിച്ചു തുടങ്ങി ,ഞാൻ ഇപ്പോൾ വരാ എന്ന് പറഞ്ഞു പതിയെ ഓർച്ചസ്ട്രക്കാരുടെ അടുത്ത് പോയി .

അവർ ഒരു അനൗൺസ്‌മെന്റ് , ഇവിടെ ഇപ്പോൾ ഒരു ബര്ത്ഡേ സെലിബ്രൈഷൻ നടക്കാൻ പോകുന്നു . ഒന്നു പ്രെഷ്യസ് ഗേൾ .

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി .

ഹാപ്പി ബര്ത്ഡേ മാളൂ . ഞാൻ മൈക്കിലൂടെ പറഞ്ഞു . മാളു ഒന്ന് ഞെട്ടി

അപ്പോഴാണ് പ്ലാൻ ചെയ്തതുപോലെ അവർ ഒരു ബിർത്തഡേ കേക്ക് ആയി വന്നത് , കൂടെ ഒരു ബര്ത്ഡേ ബാൻഡും തൊപ്പിയും.

ഐറിൻ ആ തൊപ്പിയെടുത്തു അവളുടെ തലയിൽ വെച്ച് കൊടുത്തു .കൂടെ അവരുടെ വക ബര്ത്ഡേ ഗാനവും , ആ ഷോപ്പിലെ എല്ലാവരും അതിൽ പങ്കുചേർന്നു . മാളുവിന്‌ അടക്കാൻ പറ്റാത്ത അത്ര സന്തോഷം . കേക്ക് കട്ടിങ് കഴിഞ്ഞു നല്ല രീതിയി സെലിബ്രറ്റി ചെയ്ത ശേഷം ഒരു പാദസരം അവൾക് സമ്മാനിച്ച്. ഞങൾ ഫുഡിങ്ങിലേക്ക് തിരിഞ്ഞു .

മാളു സന്തോഷം കൊണ്ട് വിറക്കുന്നു , എന്ത് പറ്റി മാളൂ .

താങ്ക്സ്  ചേട്ടാ എന്ന് പറഞ്ഞു

💬 Comments

View all comments