0%

Chapter Title : സകുടുംബം 2 [തലൈവി]

Author : kkstories Read All Parts 2.8K

അവൾ ഇങ്ങോട്ട് വന്നു ചോദിച്ചു മലയാളി ആണല്ലേ .

അതെ എങ്ങനെ മനസിലായി .

പഴപൊരി മലയാളികളുടെ വീക്നെസ് ആണല്ലോ അങ്ങനെ ചോദിച്ചതാ .

ഞങ്ങൾ പരിചയപെട്ടു .

എന്നും ഈ സമയത്താണോ അവൾ ചോദിച്ചു .

അതെ കൂടുതലും ഈ സമയത്താണ് ഞാൻ ഫ്രീ അകരാറുള്ളത് .

എന്ന ഇനി ചായ കുടി ഒരുമിച്ച് ആകാം . ഞാൻ ആണെങ്കിൽ ഒരു കമ്പനി ഇല്ലാതെ ഇരിക്കാന് . ഐറിനി പറഞ്ഞു . അവൾ എന്റെ ഫോൺ വാങ്ങി എന്റെ നമ്പർ സേവ് ചെയ്തു ,ഇറങ്ങുപോൾ വിളിച്ചാൽ മതി എന്ന് പറഞ്ഞു പോയി

ഐറിൻ ഒരു ബ്യൂട്ടി പാർലർ നടത്തുന്നു , ഞങ്ങളുടെ ബിൽഡിങ്ങിനു നേരെ താഴെ ഒരു മക്ക ഓവർ സ്റ്റുഡിയോ .നാട്ടിൽ നിന്നും കുറെ മുൻപ് വന്നതാണ് .

ഞങ്ങളുടെ പരിജയം കൂടി . പിന്നെ ഒരുമിച്ച് ആയി ചായ കുടി ഒരുമിച്ചായി

ഐറിൻ ഒരു ഫ്രീ ബേർഡ് ആയി ജീവിക്കാൻ ആഗ്രഹിച്ച ഒരാളാണ് . അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും തഴഞ്ഞ മട്ടാണ് .ഇവിടെ കുറച്ചു ഫ്രണ്ട്സ് ഉണ്ട് .

പിന്നെ ചായ കുടിയിൽ നിന്നും മാറി ഇടവേളകൾ ഞങൾ ഒരുമിച്ചു ചിലവഴിച്ചു തുടങ്ങി .

കൂട്ടുകാരന്റെ ബൈക്ക് എടുത്തു ഞാൻ അവളെയും കൂട്ടി ഇറങ്ങും രാത്രി കൊണ്ടുവിട്ട ശേഷം ഞാൻ തിരിച്ചു റൂമിൽ വരും .സ്റ്റുഡിയോയുടെ ബാക്കിൽ ഒരു bk ഉണ്ട് അവിടെ ഒറ്റക്കാണ് അവളുടെ താമസം . അവളുടെ റൂമിൽ നിന്നും സ്റുഡിയോലീക് നേരിട്ട് എത്താം .

അങ്ങനെ ഒരു

💬 Comments

View all comments