Chapter Title : സകുടുംബം 2 [തലൈവി]
കൊഴുത്ത തുടകൾ . ആഹ് എന്റെ മനസ്സിൽ വികാരം തുളുമ്പി .
നീ എന്താ ഇങ്ങനെ നോക്കുന്നെ ,എന്നെ ആദ്യം ആയിട്ട് കാണണോ .
പെട്ടന്നു ഞാൻ സ്വപ്നലോകത്തുനിന്നും തിരിച്ചു വന്നു .
എയ് ഒന്നും ഇല്ല .
അവൾ പെട്ടാണ് ശ്രദ്ധ മാറ്റി .ഞാൻ ഒന്ന് വലിച്ചിട്ട് വരം എന്ന് പറഞ്ഞു സ്മോക്കിങ് റൂമിൽ പോയി .
സിഗററ്റ് കത്തിച്ചു വലിച്ചു തുടങ്ങിയപ്പോൾ ഞാൻ അങ്ങോട്ട് ചെന്ന് .
നീ വലിക്കില്ലേ . ഇല്ല ഞാൻ പറഞ്ഞു .
എന്ന വേണ്ട .
നീ അതൊന്നു തന്നെ ഞാൻ നോക്കട്ടെ .
അവൾ അത് എന്റെ നേരെ നീട്ടി . അവളുടെ വായിലെ ഉമിനീർ പറ്റിനിന്ന സിഗരറ്റ് ഞാൻ എന്റെ ചുണ്ടിൽ വച്ച് . സിഗററ്റിനെക്കാൾ എനിക്ക് ഇഷ്ടം ആയത് ആ ഉമിനീരിന്റെ നനവ് ആണ് .
ഒന്ന് വലിച്ചതും ഞാൻ ചുമച്ചു .
പരിജയം ഇല്ലാത്തതുകൊണ്ടാ അവൾ ചിരിച്ചു .
ഞാൻ ബാക്കിയുള്ള ശ്വാസം അവളുടെ മുഖത്തേക്ക് ഊതി .
ഐറിൻ .. ഞാൻ വിളിച്ചു .
എന്താടാ .
ഒന്നും ഇല്ല ഞാൻ പറഞ്ഞു . അവൾക് എന്റെ വികാരം മനസ്സിലായെന്നു തോനുന്നു
നിനക്ക് ഇനി വേണോ .
വേണ്ട നല്ല കുത്തൽ ഉണ്ട് .
എന്ന ഞാൻ എടുക്കാം എന്നിട്ട് നിനക്ക് തരട്ടെ .
അവൾ പുക എടുത്തു എന്റെ ചുണ്ടിനു അടുത്തേക്ക് നീങ്ങി . ഞങ്ങളുടെ ചുണ്ടുകൾ അടുത്ത് കൂട്ടിമുട്ടി . അവൾ ആ പുക എന്റെ വായിലേക്ക് ഊതി
💬 Comments
View all comments