Chapter Title : സലാം ഹാജിയും കുടുംബവും 1 [ഫിർഔൻ]
തന്നെ മറ്റുള്ള രണ്ട് പേരെയും പോലെ മാസം തോറും മുബഷിർ നാട്ടിലേക് വരാറ് ഇല്ലായിരുന്നു വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ട് വർഷത്തിൽ ഒരിക്കൽ.മുബഷിറിന്റെ ഭാര്യ റംല(വയസ് 28) പൂച്ചക്കുട്ടി എന്നൊക്കെ പറയില്ലേ അതുപോലെ ഉള്ളയൊരു പെണ്ണ്,
വായിൽ വിരൽ ഇട്ടാൽ കടിക്കില്ല അത്രയും പാവം, ഒരുപക്ഷെ വീട്ടിലെ ഏറ്റവും ഇളയ മകന്റെ ഭാര്യ എന്ന ഇൻസെകുരിറ്റി ഉള്ളത് കൊണ്ടായിരിക്കാം അവളുടെ ഒച്ച ആ വീട്ടിലെ ചുമരുകൾ പോലും കെട്ടിട്ടുണ്ടാവില്ല അത്രക്കും മിണ്ടാപൂച്ച.. രണ്ടു പേരും കല്യാണം കഴിജ് 4 വർഷം ആവുന്നത്തെ ഉള്ളു അതുകൊണ്ട് ഇതുവരെ കുട്ടികൾ ഒന്നും ആയിട്ടില്ല.
ഇപ്പോൾ സലാം ഹാജിയുടെ കുടുംബത്തെ കുറിച് ഏകദേശം ഒരു ധാരണ എല്ലാവർക്കും കിട്ടി എന്ന് വിചാരിക്കുന്നു..
ഇനി കഥയിലെ വരാം, മഴ വരുമ്പോൾ കോലായിപള്ളിയിലെ ജനങളുടെ നെഞ്ചിടിപ് കൂട്ടുന്ന ഒരു പുഴ. കർണാടകയിൽ നിന്നും ഉത്ഭവിച് കാസറഗോഡ് വഴി ചെന്ന് അറബി കടലിൽ പോയി ചേരുന്ന "ചാവടക്കി" പുഴ, അതേ പുഴയുടെ പേര് ചവടക്കി എന്ന് തന്നെയാണ്, നാട്ടുകാർ ആ പേരിടാൻ ഒരു കാരണം ഉണ്ട്, എത്രയൊക്കെ സൂക്ഷിച്ചാലും ശ്രദ്ധിച്ചാലും മഴ കാലമായാൽ ഒരാളെയെങ്കിലും കൊല്ലാതെ ചവടക്കി പുഴ അടങ്ങില്ല,
കർണാട്ടകയിലെ ഹോസ്ബിനള്ളി എന്ന കുന്നും പ്രദേശത്തുനിന്നും ആണ് ഈ പുഴയുടെ ഉത്ഭവം എന്ന് ജനങ്ങൾക്ക് വിശ്വസിച്ചുവരുന്നു പണ്ടു കാലത്ത് ഈ മല നിരകളിലെ കൊടുക്കാടുകളിൽ ആയിരുന്നു മാറാ വ്യാധി വന്നു ചാത്തവരുടെ ശവങ്ങൾ കൊണ്ടുപോയി ഉപേക്ഷിച്ചിരുന്നത് അവിടെ നിന്ന് ഉത്ഭവിക്കുന്ന പുഴ ആയത്കൊണ്ടാവാം "ചാവടക്കി" പുഴ എന്ന് നാമത്തിൽ ഈ നദി അറിയപ്പെടുന്നത്.
എന്നിരുന്നാലും
💬 Comments
View all comments