0%

Chapter Title : സലാമിന്റെ മനസ്സ് കീഴടക്കിയ സ്നേഹനിധിയായ രാധിക [All123]

Author : kkstories Read All Parts 3456

സ്കൂളിൽ പോകണമോ അപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഇക്കയുടെ ഇഷ്ടം …അത് കേട്ടവൻ അഞ്ചുമിനിറ്റ് ദൂരം മാത്രമേ യാത്ര ചെയ്ത തൻറെ പഴയ വില്ലയിലേക്ക് അവൻറെ റേഞ്ച് റോവർ കാർ കയറ്റി അവിടെനിന്ന് അങ്ങോട്ട് രാധിക സലാമിന്റെ രണ്ടാം ഭാര്യയായും ജീവിക്കുകയായിരുന്നു……… അജയൻ റൂമു മാറിപ്പോയത് പിന്നെ സലാമും രാധികയും എന്നും വീട്ടിൽ തന്നെയാണ് ആദ്യം ഒക്കെ അജയൻ രാധികയെ കാണാൻ വരുമായിരുന്നു പിന്നീട് മാസത്തിലായി ഇപ്പോൾ വരാറേയില്ല ഇടയ്ക്കിടയ്ക്ക് രാധിക അങ്ങോട്ട് പോയി കാണും രാധികയും സലാമും തമ്മിലുള്ള ബന്ധമൊന്നും ഒരു കുട്ടിക്കും അറിയില്ല രാധികയ്ക്കും സലാമിനും അല്ലാതെ……

രാധിക സലാമിന്റെ സ്വത്തും മുതലും ഒന്നും ആഗ്രഹിച്ചിരുന്നില്ല അവൾക്ക് അവളെ സ്നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന ഒരു ഭർത്താവിനെ വേണം. അതുപോലെതന്നെയാണ് സലാമിനും രാധികയ്ക്ക് എന്തും കൊടുക്കാൻ അവൻ തയ്യാറായിരുന്നു. കാരണം രാധിക അവനു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് അവനെ ആത്മാർത്ഥമായി തന്നെ രാധിക പരിഗണിക്കുന്നുണ്ട്,സ്നേഹിക്കുന്നുണ്ട് അവൾ തന്റെ പണത്തിനും അവളുടെ കാമം സുഖത്തിനും വേണ്ടി യല്ല തൻ്റെ കൂടെ കൂടിയതെന്ന് അവനു മനസ്സിലായിരുന്നു……

ചില മനുഷ്യർ അങ്ങനെയാണ് എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെങ്കിലും അവർക്ക് യോജിച്ച ഇണകളെ കിട്ടാറില്ല അങ്ങനെയുള്ള രണ്ടുപേർ ആയിരുന്നു രാധികയും സലാമും…… കടലാസ് ബന്ധത്തിന്റെ പേരിൽ ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് നമ്മൾക്കിടയിൽ

സലാമിനെയും രാധികയും പോലെ…

(സലാം ആഗ്രഹിച്ചത് രാധികയെ പോലെയുള്ള ഒരു പെണ്ണിനെയാണ് അവന് കിട്ടിയതാവട്ടെ റെജീലയെ പോലെയുള്ള ഒരു പെണ്ണും)

💬 Comments

View all comments