0%

Chapter Title : സലീമിന്റെ കുഞ്ഞുമ്മ 5 [Shibu]

Author : Kambikathakal Read All Parts 1.4K

കാർ പോർച്ചിനോട് ചേർന്ന  കസേര  എടുത്തു വീടിന്റെ ബാക്ക് ഭാഗത്തോട്ടു പോയി. ബാത്‌റൂമിന്റെ എയർ  ഹോളിന്റെ ഭാഗത്തു  കസേരയിട്ട് കയറാൻ  നോക്കി  നോ രക്ഷ  .......

ആ  കുളി കാണാൻ  ഒരു ഭാഗ്യവുമില്ല . ആകെ  നിരാശനായി  കസേര  പഴയ  സ്ഥലത്തു  തന്നെ കൊണ്ട് വെച്ചതിനു  ശേഷം  പയ്യെ വീട്ടിലോട്ടു നടന്നു.രാത്രിയിലെ തണുപ്പ്  മുഴുവനും  അടിച്ചത്  കൊണ്ടാണോ എന്നറിയില്ല  നല്ല  പനിയടിച്ചു അങ്ങനെ 2 ദിവസം വീട്ടിൽ തന്നെ  റസ്റ്റ്‌ എടുത്തു.

2 ദിവസം  കഴിഞ്ഞു അതിരാവിലെ  ഫോണിലേക്കു  സലീമിന്റെ  കോൾ

സലീം :ടാ  നീ  ഇങ്ങോട്ട് വാ  നമുക്ക് ബാഡ്മിന്റൺ കളിക്കാം. കൊച്ചാപ്പ ബാറ്റും കോർക്കും എല്ലാം വാങ്ങിച്ചിട്ടുണ്ട്. നീ  ഇല്ലാത്ത 2ദിവസം ഞങ്ങൾ  കളിച്ചിരുന്നു

ഞാൻ :ആണോ ... ടാ  അതിനു  നമ്മൾ  3 പേരെ ഉള്ളല്ലോ ഡബിൾസ്  കളിക്കാൻ 4 പേര് വേണ്ടേ?

സലീം : ടാ  ഷീബ  കുഞ്ഞുമ്മ കളിക്കാനുണ്ട്

(അത്  കേട്ടപ്പോഴേ എന്റെ തൂങ്ങിക്കിടന്ന കുട്ടൻ ചാടി  എണീറ്റു )

ഞാൻ  :അതിനു  ഷീബ  ഇത്താക്ക് കളിക്കാൻ അറിയുമോ?

സലീം  :പിന്നെ അറിയാം  കൊച്ചാപ്പയെക്കാൾ നല്ലത്  പോലെ കളിക്കുന്നുണ്ട്

ഞാൻ  :ok ടാ ഞാൻ  ദാ  വരുന്നു

അങ്ങനെ ഞാൻ ബാഡ്മിന്റൺ കളിക്കാനായി ഷീബ  ഇത്താടെ വീട്ടിലേക്ക് ഞാൻ  പോയി. നോക്കിയപ്പോൾ പ്രൊഫഷണൽ  സെറ്റപ്പിലാണ് കളി . കറക്റ്റ് അളവിലാണ്  കോർട്ട് വരച്ചേക്കുന്നത് . എന്റെ പൊന്നേ ഷീബ  ഇത്ത ജമാലിക്കാടെ t ഷർട്ട്‌ ആണ്  ഇട്ടേക്കുന്നത് ജമാലിക്കക്ക് സാമാന്യം വണ്ണം  കുറവാണു  ഷീബ  ഇത്താക്ക് കൂടുതലും  അപ്പോളൊന്ന് ആലോചിച്ചു 

💬 Comments

View all comments