Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 2 [Chedhan]
ആയിരുന്നു, മകളായിരുന്നു.
ഇരുവരുടെയും ആകെ ഉള്ള ഒരു പൊന്നു മോൻ, ഇപ്പൊ കാണാ മറയത് ഒരു പ്രവാസി ആയി കഴിയുന്നു.
സുഹറത്ത സലീം ഇക്കാനേ കെട്ടി പിടിച്ചു,ആ ചുമലിൽ തല താഴ്ത്തി കിടന്നു.
നല്ല തണുത്ത കാറ്റടിച്ചു , ആകാശത്തു നിന്നും മഴ ചാറ്റൽ അടിച്ചു വീശി , കൂര കൂരി ഇരുട്ടിൽ അവർ ആ നാട്ടുപാതയിലൂടെ ബൈക്കിൽ സാവധാനം വീട്ടിലേക് പോയി.
വീട്ടിൽ എത്തുന്നത് വരെ ആ സിനിമയിലെ ഗാനങ്ങൾ ഇരുവരുടെയും കാതിൽ മുഴങ്ങി.
���പ്രിയനേ ... പ്രിയനേ ... പ്രിയനേ ... പ്രിയനേ ...ഓ���
���ഈ വരികൾ നീ വായിക്കുവാൻ എഴുതുന്നതാണേ
രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ���
നീ ഇല്ലാ മണിയറയുള്ളിൽ ഞാൻ അല്ലേ മഖ്ബറയുള്ളിൽ���
���നീ ഉള്ളോരായിരുളറയിൽ ഞാൻ ഇല്ലെ ... തീയായി ...
���കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ
പ്രിയനേ ഇനി നോവുമ്പോ പൂമേനി തലോടാനായ്
മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ്���
���കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ
കണ്ണിന്റെ കുളിരല്ലേ���
���നാരി ഞാനിതീ മേനി മാരാ നിൻ മനതാരിൽ മരമാക്കി
കായായി പൂവായി കൂടായി കിളിയായി
മൊഴിയായി പഴമായി���
���വേരാഴം വന്നൂ നീ കാതൽ തന്നു പുതുപൂക്കൾ തന്നു
ഋതുക്കൾ കാവൽ നിന്നു���
���നീ പോയരം പൂ വാടി പൂവാടി മരുവായി
പോരൂ മാരാ ... വീടണയൂ മാരാ ...
കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ
പൊരിയ്നേ ഇനി നോവുമ്പോ പൂമേനി തലോടാനായ്
മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ്���
���കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ
കണ്ണിന്റെ കുളിരല്ലേ���
തുടരും..,
💬 Comments
View all comments