0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]

Author : Kambikathakal Read All Parts 1.4K

കണ്ണിട് നോക്കുന്നത്. നിന്റെ മുൻപിൽ നിവർന്നു നില്കുകയല്ലേ. നീ മതി വരുവോളം നേരെ കണ്ട് ആസ്വദിക്."

വിലാസിനി സലീം ഇക്കാനെ നോക്കി ചിരിച്ചു.

സലീം ഇക്കാക്ക് ആകെ ഒരുപോലെ ആയി,' കെട്ട്യോനും കെട്യോള്ളും കൂടി എന്നെ ഊക്കി വിടുകയാണല്ലോ അല്ലാഹ്'. സലീം മനസ്സിൽ കെരുതി.

"ഒന്നു പോടാ അപ്പാ, നല്ല പ്രായത്തിൽ നോകിയിട്ടില്ല പിന്നെ ഇനി ഇപ്പോഴാ."

ഇനി നാണം കുണുങ്ങി ഇരുന്നാൽ ഇവൻമാർ തന്നെ ഊക്കി റോക്കറ്റിൽ കയറ്റി വിടും എന്ന് മനസ്സിലക്കിയ സലീം മറുപടി കൊടുത്തു.

"വിലാസിനിയെ, നിനക്ക് വയസ്സായി ഒന്നിനും കൊള്ളത്തില്ല എന്നോകെയാ സലീം പറയുന്നത്. ഞാൻ പറയുമ്പോഴാ നിനക്ക് കുഴപ്പം. ഇപ്പൊ കേട്ടില്ലേ."

"എന്താണ് സലീം ഇക്കാ, എനിക്ക് അതിനു മാത്രം പ്രായം ഒന്നും ആയിട്ടില്ല, പണ്ടത്തെ അത്ര ഇല്ലെങ്കിലും ഇപ്പോഴും എന്നെ കാണാൻ ഭംഗി ഒക്കെ ഇല്ലെ? "

വിലാസിനി ചിണുങ്ങി കൊണ്ട് സലീമിനോട് ചോദിച്ചു.

സലീംക്ക :-

"അയോട,,. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. ഇവൻ എന്തൊക്കയാ പറയുന്നത്. ഞാൻ എനിക്ക് വയസ്സായ കാര്യമാ പറഞ്ഞത്."

ദേവൻ :-

"ഓ പിന്നെ നിന്റെ ഒരു വയസ്സ്, ഞാൻ കുറച്ചു മുൻപ് റൂമിൽ വെച്ചു കണ്ടതല്ലേ."

സലീംക്ക :-

"ടാ പോടാ എന്തൊക്കെ യാ പറയുന്നത്. നീ എണീറ്റെ, കുറെ നേരം ആയി, സുഹറ എന്നെ കാണാത്തത് കൊണ്ട് ആകെ ബേജാറായിട്ടുണ്ടാവും"

സലീം ദേവന്റെ സംസാരം കേട്ട് പരിഭ്രമിച്ചു കൊണ്ട് ദേവനെ ഉന്തി തള്ളി അവിടെ നിന്നും എണീപ്പിച്ചു.

ദേവൻ ചിരിച്ചു കൊണ്ട്". ടാ ഞാൻ ഈ ഷൂ ഒന്നു

💬 Comments

View all comments