0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]

Author : Kambikathakal Read All Parts 1.4K

പറഞ്ഞു.

"പോട്ടെ, ഞാൻ ആ സമയത്തെ ദേഷ്യത്തിന് പറഞ്ഞത് അല്ലെ,."

സുഹറത്ത ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചു..

മ്മ് അയാൾ ഒന്നു മൂളി.

"പിന്നെ ഇങ്ങള്ടെ കാമുകി എന്തു പറഞ്ഞു."

അവൾ ചോദിച്ചു.

സലീംക്ക :-ഏത് കാമുകി

സുഹറത്ത :-ഇങ്ങള്ടെ ആ പഴയ നായര് കുട്ടി.

സലീംക്ക :-ഓ ആ പത്രസ്സ്കരി അവള് നന്നായി' മലയാളം 'പറഞ്ഞു.

സുഹറത്ത :- പൊ അവിടുന്നു കളി ആകാതെ,.

സലീംക്ക ചിരിച്ചു.

സലീംക്ക :- അവൾ എന്താ,. പഠിച്ചു, നല്ല ജോലി ഒക്കെ ആയി അമേരിക്കയിൽ സെറ്റിൽഡ് ആണ്. അവർ ഇനി എങ്ങാനും ഇവിടെ വരുകയാണെങ്കിൽ നീ, ഇങ്ങനെ കുനിട്ടും കുഞ്ഞയിമായും ആയി ഒന്നും പെരുമാറരുത് കെട്ടോ. അവരൊക്കെ പുറത്ത് പോയി, വിവരവും വിദ്യാഭ്യാസവും ഒക്കെ നേടിയതാ.നമ്മളെ പോല്ലേ പൊട്ട കിണറ്റിലെ തവളകൾ അല്ല.

സുഹറത്ത :- ഓ പിന്നെ എനിക്ക് എന്തിനാ കുനിട്. എനിക്ക് ഒന്നും അറിയാത്തത് അല്ലെ അവളെ, ഞാനും അവളും ഒരുമിച്ചു തന്നെയാ സ്കൂളിൽ പഠിച്ചത്. അവളെ കുറിച്ച് ഒന്നും ഇങ്ങള് എന്നെ പഠിപ്പിക്കണ്ട. ഇങ്ങൾക്ക് അവള് വലിയ കോലോത്തെ തമ്പുരാട്ടി ആയിരിക്കും. പക്ഷെ എനിക്ക് ഒരു ചുക്കും അല്ല.

സലീംക്ക :- നീ പിണങ്ങല്ലേ എന്റെ സുഹറ, ഞാൻ പറഞ്ഞു എന്നെ ഒള്ളൂ.

"മ്മ്". അവൾ ഒന്നു മൂളി.

"എന്നിട്ട്, അവൾക് വല്ല മാറ്റവും ഉണ്ടോ. അമേരിക്കയിൽ ഒക്കെ പോയി പഠിച്ചത് അല്ലെ, പണ്ട് ഞങ്ങളുടെ കൂടെ ഒന്നും വന്നു ഇരിക്കുകയില്ല, ഒരു മൂലക്ക്, വല്ല പുസ്തകവും വായിച്ചു ഇരിക്കും " സുഹറത്ത പറഞ്ഞു.

💬 Comments

View all comments