Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
അത്രത്തോളം ഇഷ്ടായിരുന്നു.
അത് വെറും കാമആസക്തി അല്ല. എനിക്ക് അവളോട് പ്രേമമാണ്. ഞാൻ ശെരിക്കും നിന്നോട് കളവ് പറഞ്ഞതാ അവർ എത്രയും പെട്ടന്നു ഒന്നു ഇവിടെ നിന്നും പോയാൽ മതി ആയിരുന്നു എന്ന്. ശെരിക്കും വിലാസിനി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവാണ്..
നിനക്ക് അറിയോ പണ്ട് അവളെ അകലേ വെച്ചെങ്കിലും ഒന്നു കാണാൻ ഞാൻ കൊതിച്ചിരുന്നു. എത്ര കാലം ഞാൻ പൊന്ത കാട്ടിൽ ഒളിച്ചിരുന്നും, മരത്തിന്റെയും തെങ്ങിന്റെയും മറവിൽ നിന്നും അവളെ നോക്കി ഇരുന്നു എന്ന്.
അന്നൊക്കെ എന്റെ കോലം എന്തായിരുന്നു എന്ന് നിനക്ക് അറിയാല്ലോ. കാണാൻ വലിയ സുന്ദരൻ ഒന്നും അല്ല, ഉടുക്കാൻ നല്ല വസ്ത്രം ഇല്ല. രാവും പകലും കന്നു കാലികളുടെ പിറകെ നടന്നു ആകെ നാറ്റ മടിക്കും, അനൊക്കെ ദേവൻ എനിക്ക് ബോംബയിൽ നിന്നും നല്ല വാസന ഉള്ള സോപ്പ് കൊണ്ട് വന്നു തരുമായിരുന്നു. ഒന്നു വിലാസിനിയുടെ അടുത്തു പോയി നില്കാൻ ഞാൻ അത് കൊണ്ട് കുളിച് ഉള്ള വസ്ത്രം അലക്കി ഉടുത്തു പോവും,എന്നാലും അവളുടെ അടുത്തേക് ചെല്ലാൻ എനിക്ക് ധൈര്യം ഉണ്ടാവില്ല.
അങ്ങനെ വളരെ അകലത്തു നിന്നു മാത്രം കണ്ടു കൊതിച്ച ഒരാള് ആണ് ഇപ്പൊ എന്നോട് ഏറ്റവും അടുത്ത് പെരുമാറുന്നത്. അതിൽ നിന്നും കിട്ടുന്ന ഒരു പൊലിവും സന്തോഷവും ഒന്നും ചിലപ്പോൾ നിനക്ക് മനസ്സിൽ ആവില്ല.
ആ ദേവൻ ഇന്നു ഈ കാര്യം എന്നോട് പറഞ്ഞില്ലായിരുന്നെകിൽ അവളെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം ഞാൻ അവിടെ പോയേനെ."
"ഇനി അവര് പോയാൽ പിന്നെ ഒരിക്കലും, ഇങ്ങോട്ട് വരില്ലേ, പിന്നെ ഒരിക്കലും നിങ്ങൾക് വിലാസിനിയെ കാണാൻ പെറ്റില്ലേ."
"പോയാൽ പിന്നെ ഒരു മടങ്ങി വരവിന് സാധ്യത കുറവാ. ഇപ്പൊ തന്നെ വന്നത് അവരുടെ ഇവിടെ ഉള്ള സ്വത്തു മുതൽ ഒക്കെ ഒന്നു സെറ്റിൽ ചെയ്യാൻ ആണ് എന്നാ പറഞ്ഞത്. അത് കഴിഞ്ഞാൽ പിന്നെ ഈ പട്ടി കാട്ടിൽ എന്തിനു വരണം. ഇവിടെ അവർക്ക് അങ്ങനെ ആരും ഇല്ലല്ലോ."
"മ്മ്,"
"പിന്നെ ഫോണും ഇന്റർനെറ്റും ഓക്കേ ഉള്ളത് കൊണ്ട് ചിലപ്പോൾ
💬 Comments
View all comments