Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
നിർത്തി ഇനി അവനുമായി ഉള്ള കൂട്ടും എല്ലാം. നമുക്ക് നമ്മുടെ ഈ ലോകത്ത് ഇങ്ങനെ കഴിയാം. നീ എല്ലാം മറന്നേക്ക്."
സലീംക്ക പറഞ്ഞു.
"ഇങ്ങൾക് അപ്പൊ വിലാസിനയെ വേണ്ടേ?."
"നിന്നെ ആ ദേവന് കൂട്ടി കൊടുത്തിട്ടോ. എനിക്ക് നിന്നെ വേറൊരാൾ നോക്കുന്നത് തന്നെ കലിയ. എന്നിട്ട, ഇത്ര കാലത്തിനു ഇടക്ക് ഞാൻ എന്റെ ഏതെങ്കിലും പരിചയകാരെ ഈ വീടിന്റെ അകത്തേക്കു കയറ്റിയിട്ടുണ്ടോ. ഞാൻ നിന്നെ കെട്ടി ഒരുകി ആരുടെ എങ്കിലും മുന്നിൽ കൊണ്ട് പോയിട്ടുണ്ടോ."
"അതൊന്നും ഇല്ല."
സുഹർത്ത കുറച്ച് നേരം ഒന്നും മിണ്ടാതെ കിടന്നു എനിട്ടു ചോദിച്ചു.
"സലീംക്ക."
"മ്മ് എന്തെ."
"ഞാൻ ഇങ്ങളോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ."
"ചോദിക്."
"ഇങ്ങൾക് വിലാസിനിയെ കളിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടോ."
"ആഗ്രഹം ഉണ്ടോ എന്നൊക്കെ ചോദിച്ചാൽ ഇല്ലാ എന്ന് പറഞ്ഞാൽ അത് കളവ് ആവും. ഇനി ഇപ്പൊ നിന്നോട് എനിക്ക് എല്ലാതും തുറന്നു പറയാല്ലോ. എനിക്ക് അവളെ അത്രത്തോളം ഇഷ്ടായിരുന്നു.
അത് വെറും കാമആസക്തി അല്ല. എനിക്ക് അവളോട് പ്രേമമാണ്. ഞാൻ ശെരിക്കും നിന്നോട് കളവ് പറഞ്ഞതാ അവർ എത്രയും പെട്ടന്നു ഒന്നു ഇവിടെ നിന്നും പോയാൽ മതി ആയിരുന്നു എന്ന്. ശെരിക്കും വിലാസിനി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവാണ്..
നിനക്ക് അറിയോ പണ്ട് അവളെ അകലേ വെച്ചെങ്കിലും ഒന്നു കാണാൻ ഞാൻ കൊതിച്ചിരുന്നു. എത്ര കാലം ഞാൻ പൊന്ത കാട്ടിൽ ഒളിച്ചിരുന്നും, മരത്തിന്റെയും തെങ്ങിന്റെയും മറവിൽ നിന്നും അവളെ നോക്കി ഇരുന്നു എന്ന്.
അന്നൊക്കെ എന്റെ കോലം എന്തായിരുന്നു
💬 Comments
View all comments