Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 6 [Chedhan]
മദ്യം ഇപ്പൊ അയാളെ സ്വാബോധം കെടുത്തറില്ല ..
അയാൾ ടീവി ഓൺ ചെയിതു.അതിൽ കണ്ണൂർ സീനത്തിന്റെഒരുപാട്ട്പാടികുറേപെൺകുട്ടികൾ ഒരുമൊഞ്ചത്തിപെണ്ണിന്റെചുറ്റുംനിന്നുഓപ്പനകളിക്കുന്നു.
സുറുമഎഴുതുംസുന്ദരിയോനീ
" കസവു നൊറിയും ഏഴഴകോ നീ "
കണ്ണൂർ സീനത് ബാക്ക് ഗ്രൗണ്ടിൽ പാടി കൊണ്ട് ഇരിക്കുമ്പോൾ സുഹറത്ത ടോയ്‌ലെറ്റിൽ നിന്നും പുറത്തെക് ഇറങ്ങി. അവൾ അവളുടെ മാക്സി ഒരല്പം പൊക്കി പിടിച്ചു തന്റെ കാൽ വെള്ളയിൽ നനഞ്ഞിരുന്ന വെള്ളം ചവിട്ടിയിൽ തുടച്ചു കൊണ്ട് റൂമിന് പുറത്തേക് നോക്കി. ദേവൻ റൂമിനു മുൻപിൽ ഉള്ള സോഫയിൽ ഇരിക്കുന്നതാണ് അവൾ കണ്ടത് . ജനലിൽ കൂടി വരുന്ന മങ്ങിയ വെളിച്ചത്തിൽ ദേവനെ അവൾക് വ്യക്തമായി കാണാൻ കഴിഞ്ഞില്ല.
അയാൾ ബാത്‌റൂമിൽ നിന്നും വരുന്ന വെളിച്ചത്തിൽ സുഹറന്റെ വെളുത്ത കാലുകളിലേക്ക് നോക്കി.നല്ല വെളുത്ത മാംസാള്ളമായ കാലുകൾ.അതിൽ മൈലാഞ്ചി ചുവപ്പിൽ തിളങ്ങുന്ന കാൽ വിരലുകൾ,.അയാൾക് മദ്യത്തിനെകാൽ വലിയ ലഹരിയായി തോന്നി അവളുടെ ആ മൈലാഞ്ചി കാലുകൾ കണ്ടപ്പോൾ.
അവൾ ടോയ്ലറ്റ്ന്റെലൈറ്റ്കെടുത്തിഒരിക്കൽ കൂടിഅയാളെഒന്ന്നോക്കിയിട്റൂമിനുഅകത്തുപോയി.
റൂമിലേക്ക് പോവുന്ന സുഹറനെ ദേവന് ഭാഗിഗമായി കാണാമായിരുന്നു. എങ്കിലും അരണ്ട വെളിച്ചം അയാളുടെ കാഴ്ചകളേ മടുപ്പിച്ചു.
സുഹറ റൂമിലെ തുറന്നിട്ട ജനൽ പാളികൾ ഓരോന്നായി അടച്ചു കുറ്റി ഇട്ടു. പുറത്ത് നിന്നും അടിച്ചു വീശിയ മഴ കാറ്റ് അവളുടെ മുഖത്തെയും മനസ്സിനെയും തണുപ്പിച്ചു അവളുടെ തട്ടം തലയിൽ നിന്നും തെന്നി വീണു.. റൂമിലെ പ്രകാശം പിന്നെയും മങ്ങി..തുറന്നു കിടന്നിരുന്ന കർട്ടൻ കൂടി നീക്കി അടച്ചപ്പോൾ ഉണ്ടായിരുന്ന നേർത്ത സൂര്യ കിരണം പോലും കെട്ടു പോയി..ദേവന് പിന്നെ അകത്തു നടക്കുന്ന തൊന്നും കാണാൻ കഴിയാതെയായി.
റൂമിൽ സുഹറന്റെ നിഴൽ മാത്രം
💬 Comments
View all comments