0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 6 [Chedhan]

Author : Kambikathakal Read All Parts 1.3K

ഒരു ജെഗിൽ അയാൾ പറഞ്ഞ പോല്ലെ വെള്ളം എടുത്തു. മാതള നാരങ്ങ നടുകെ പിളർന്നു അതിലെ ചുവന്ന പളുങ്ങ് മണ്ണികളെ ഒരു പത്രത്തിലെക്ക് ഇട്ടു.

അവൾ ഒരു പത്രത്തിൽ നിറയെ അയാൾ കൊണ്ട് വന്ന പഴങ്ങളും മറു കൈയിൽ ആ ജഗിൽ നിറച്ച വെള്ളവുമായി റൂമിലേക്കു നടന്നു.

റൂമിൽ എത്തിയപ്പോൾ അയാൾ ബാത്രൂമിൽ നിന്നു കുളിക്കുന്നതിന്റെ ശബ്‌ദം കേട്ടു. അവൾ ആ പാത്രവും ജഗും എല്ലാം ബെഡിന് അടുത്തുള്ള മേശമേൽ വെച്ചു.

അവൾ നടന്നു റൂമിലെ ജനലിന്റെ അടുത്ത് പോയി പുറത്തേക് നോക്കി.പുറത്ത് മഴ തുടരുന്നു. നേരം ഇരുട്ടി. അവൾ പുറത്തേക് തന്നെ നോക്കി നിന്നു. ഓരോ കാര്യങ്ങൾ ആലോചിച്ച്.

ബാത്രൂമിൽ നിന്നും വെള്ളം വിഴുന്ന ശബ്ദം നിലച്ചു.

തുടരും..

💬 Comments

View all comments