Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 6 [Chedhan]
അയാൾ പതിയെ ഉറക്കത്തിലേക് വഴുതി വീണു.
കീ.., കീ.
കാറിന്റെ ഹോൺ അടി കേട്ട് സലീംക്ക ഞട്ടി ഉണർന്നു. ഒരു ചെറു മഴ പെയ്തു തോർന്നിരുന്നു. മുറ്റത്ത് അങ്ങ് ഇങ്ങയി വെള്ളം തളം കെട്ടി കിടക്കുന്നു.നല്ല തണുത്ത കാറ്റ്. മഴ തോർന്നിട്ടും മാനം ഇരുണ്ട് തന്നെ ഇന്നു രാത്രിയും മഴ തുടരാൻ ഉള്ള സാധ്യത ഉണ്ട്.
അയാൾ മുറ്റത്തേക് ഇറങ്ങി.ഗേറ്റ് ന്റെ അടുത്തേക്ക് പോയി.
ദേവൻ കൈയിൽ ഒരു ബാഗുമായി കാറിൽ നിന്നും പുറത്ത് ഇറങ്ങി.
"എന്താ സലീമേ സമയം ഇത്ര ആയിട്ടും നീ റെഡി ആയില്ലേ."
അയാൾ ചോദിച്ചു.
സലീം :- സമയം എന്തായി.
ദേവൻ :-സമയം അഞ്ചു മണി കഴിഞ്ഞു.
സലീം :- ഹോ, ഞാൻ ഒന്നു മയങ്ങി പോയി സമയം പോയത് അറിഞ്ഞില്ല,ടാ നീ ഇവിടെ നിൽക്, ഞാൻ ഈ dress ഒന്നു മാറട്ടെ.
ദേവൻ :-ശെരി പെട്ടന്നു വേണം.സുഹറ എവിടെ.
സലീംക :- അവൾ ഉറക്കത്തിൽ ആയിരിക്കും ഞാൻ വിളിക്കാം, നീ എന്നിട്ടു വന്നാൽ മതി.
ദേവൻ :-മ്മ്,ഓക്കേ
സലീംക്ക വേഗം വീട്ടിൽ കയറി, അവിടെ സുഹറത്ത അയൽക്ക് ധരിക്കാൻ ഉള്ള വസ്ത്രങ്ങൾ ഇസ്തിരി ഇട്ടു വെച്ചിരുന്നു. അയാൾക് അത് കണ്ടപ്പോൾ എന്തോ പോല്ലെ. തെന്റെ പൂവി തന്നെ ഒരു പുതുമണവളനെ ഒരുക്കും പോലെ ഒരുങ്ങി പോവാൻ ഉള്ള് അതറും മുഖത്തു ഇടാൻ ഉള്ള പൗണ്ടറും എല്ലാം മേശപ്പുറത് ഒരുകി വെച്ചിരുന്നു.
അയാൾ അതെല്ലാം എടുത്ത് അണിഞ്ഞു.
അയാൾ സുഹറനെ വിളിക്കാൻ അകത്തു പോയി.
അവൾ നല്ല മയക്കത്തിൽ ആണ്.
സലീംക്ക
💬 Comments
View all comments