0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]

Author : Kambikathakal Read All Parts 1.7K

കഥകൾ ആണ്. ഞാൻ കരുതിയത് ദേവേട്ടന്റെ കൈയിൽ കുറച്ചു കോഴിതരങ്ങൾ ഒക്കെ ഉണ്ടെകിലും ആള്ളൊരു മാന്യൻ ആണ് എന്ന. അന്നൊക്കെ ഞങ്ങൾ പെണുങ്ങൾ ദേവേട്ടനെ ആരാധനയോടെ അല്ലെ കണ്ടിരുന്നത്. നല്ല കുപ്പായം ഒക്കെ ഇട്ടു കട്ട മീശയും വെച്ചു മമ്മൂട്ടി നടക്കുന്നത് പോലെ അല്ലെ നടന്നിരുന്നത്.

അവൾ പറഞ്ഞു.

അതല്ലെ അവന്റെ മിടുക്ക് ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ കൈ കാര്യം ചെയ്യാൻ അറിയാം. ആകെ പാളിയത് കുളി കടവിൽ എത്തി നോക്കിയത് ആണ്.

അത്‌ പറഞ്ഞു സലീംക്ക ചിരിച്ചു എന്നിട്ടു ചോദിച്ചു

ആട്ടെ അവൻ കുറച്ചു കാലം നിന്റെ പിറക്കയും നടന്നിരുന്നല്ലോ. നിനക്ക് അവനെ എന്താ ഇഷ്ടല്ലേ ?.

"ആ പിന്നെ ഇഷ്ടായിട്ട് ഇപ്പൊ എന്തിന?.. അന്യ ജാതയിൽ പെട്ട ഒരാള്. കല്യാണം കഴിച്ചുക്കൂടെ കഴിയാൻ ഒന്നും പെറ്റില്ലല്ലോ. പിന്നെ അന്നൊക്കെ അന്യ ആൾക്കാരോട് അതും ഒരു അന്യമതസ്തനോട് ഒക്കെ ലോഗ്യം കൂടി എന്ന് പുറത്ത് അറിഞ്ഞാൽ അടിയും പിടിയും ഒക്കെ ആവില്ലേ. സത്യം പറഞ്ഞാൽ ദേവേട്ടൻ എന്റെ അടുത്ത് വരുന്നത് തന്നെ എനിക്ക് പേടിയാ. അപ്പോഴാ പ്രേമിക്കാൻ നില്കുന്നത്."

സുഹറത്ത പറഞ്ഞു.

ഓക്കേ, ഇന്നാല് ഇതൊക്കെ മാറ്റി നിറുത്തിയാൽ നിനക്ക് അവനെ ഇഷ്ടാണോ?. സലീംക്ക വീണ്ടും കുത്തി കുത്തി ചോദിച്ചു.

"അങ്ങനെ ചോദിച്ചാൽ എല്ലാം അനുകൂലം ആണെങ്കിൽ ഏതൊരു പെണും വീണു പോവുന്നത് പോല്ലെ ഞാനും വീണുപോകുമായിരുന്നേനെ" .

സുഹറ നാണത്തോടെ പറഞ്ഞു.

"അമ്പടി മിടുക്കി കണ്ടിലെ മിണ്ടാ പൂച്ച കലമുടച്ചത്".

സലീംക്ക ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

അതെന്താ ഇങ്ങള് ആണുങ്ങൾക് മാത്രേ

💬 Comments

View all comments