Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
കൊണ്ട് നില്കുന്നു. അടുത്ത് ഭാര്യ സുഹറ ഇരിക്കുന്നു. രണ്ട് പേരും എന്തൊക്കയോ സൊറ പറയുന്നുണ്ട്.
എന്റെ ഭാര്യയും മരുമകളും നല്ല കൂട്ടാണ്. സഹല എന്റെ അളിയൻ അതായത് സുഹറന്റെ ആങ്ങള സിദ്ധീഖ്ന്റെ മോളാണ്. ശെരിക്കും സിദ്ധീഖ് സഹലയെ എന്റെ മോൻ മൻസൂറിനെ കൊണ്ട് മംഗളം അലോചിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അതിനു രണ്ട് കാരണമുണ്ട്.
ഒന്നു, കാലത്തിന്റെ കാവ്യ നീതി എന്നൊക്കെ പറയുന്ന പോല്ലേ. എന്റെ ഭാര്യ സുഹറ ഒരു അഭസ്മാര രോഗി ആണ്, അകാരണത്താൽ നല്ല കല്യാണലോചനകൾ ഒന്നും വരാത്തത് കൊണ്ട് അവളുടെ ബാപ്പ വീരൻ മുറചെറുക്കൻ ആയ എന്നെ കൊണ്ട് അവളെ നികാഹ് ആലോചിച്ചു. കെട്ടിച്ചയക്കാൻ മൂന്ന് പെങ്ങന്മാരും, നാട്ടിൽ പറയത്തക്ക ജോലിയും കൂലിയും ഒന്നും ഇല്ലാതെ നടന്നിരുന്ന എനിക്ക് അവളുടെ വാപ്പ offer ചെയ്ത സ്ത്രീധനവും പിന്നെ ഗൾഫിലോട് ഒരു വിസയും കിട്ടിയപ്പോൾ അവളെ ഞാൻ അങ്ങ് കെട്ടി.
എങ്കിലും ചെറുപ്പം മുതലേ അവൾ എനിക്ക് ജീവൻ ആയിരുന്നു. ഇപ്പൊ അവളുടെ ആങ്ങള ആകെ ഉള്ള അഞ്ചു മകളിൽ നാലെണ്ണത്തിനെയും കെട്ടിച്ചയച്ചു വലഞ് ഇരിക്കുമ്പോഴാണ് വലിയ ചിലവ് ഒന്നും ഇല്ലാതെ അഞ്ചാമതത്തിനെ എന്റെ മോനെ കൊണ്ട് കെട്ടിക്കാം എന്ന് കരുതിയത്.
രണ്ട്,എന്റെ മോന്റെ കാര്യം ആലോചിച്ചിട്ടാണ്. കല്യാണം ആലോചിക്കുമ്പോൾ അവനു 21 വയസ്സ് ആയെങ്കിലും. കുട്ടിക്കളി മാറാതെ നാട് മുഴുവൻ നിരങ്ങി നടന്നിരുന്ന അവനെ കൊണ്ട് എങ്ങനെ ഒരു പെണിനെ പോറ്റാൻ കഴിയും.
എന്തായാലും എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവനെ കൊണ്ട് സഹാലെയെ മംഗലം ചെയിതു. അപ്പോൾ സഹലകും ചെറിയ പ്രായമേ ഒള്ളൂ.
💬 Comments
View all comments