Chapter Title : സലീന 3 [SAiNU]
താഴേക്കു വന്നതും.
ഉപ്പയും ഉമ്മയും ഞങ്ങളെയും കാത്ത് താഴെ നില്കുന്നുണ്ടായിരുന്നു..
മക്കളെവിടെ എന്ന് ചോദിച്ചോണ്ട് ഞാനിറങ്ങിയതും.
ഹോ അപ്പൊ രണ്ട് പേർക്കും അതൊക്കെ ഓർമ്മയുണ്ടോ.
ഞങ്ങൾ കരുതിയത് ആ ഓർമ്മയൊന്നും കാണില്ല എന്നാ.
എപ്പോ കയറിയത വല്ല ഓർമയും ഉണ്ടോ രണ്ട് പേർക്കും.
അതിനെന്താ ഉമ്മ അവർ നിങ്ങളുടെ അടുത്തല്ലേ പിന്നെന്തിനാ. അല്ലേ സലീന..
വേണ്ട എന്നെകൊണ്ട് ഒന്നും പറയിക്കണ്ട സൈനു നി.
എന്താ ഉമ്മ അവരെന്തെങ്കിലും..
ദാ മോനെ നോക്കിയേ സൈക്കിളിൽ നിന്നും വീണു .
അതൊക്കെ സാധാരണ അല്ലേ ഉമ്മ
ഹ്മ് എന്റെ കുട്ടിയുടെ കൈ മുറിഞ്ഞെന്ന തോന്നുന്നേ..
എന്നിട്ട് അവരെവിടെ.
ഉപ്പയുടെ കൂടെ ഉണ്ട്..
ഹ്മ് പിന്നെന്താ അവരുടെ വല്ലിപ്പയും വല്ലിമ്മയും ഉണ്ട് പിന്നെന്താ..
ആ മോളെ നാളെ സബി വരും എന്ന് ഉപ്പ പറഞു ശരിയാണോ.
അതേ ഉമ്മ..
ഇന്നത്തോടെ ക്ലാസ്സെല്ലാം തീർന്നു ഇനി എവിടെയെങ്കിലും പ്രാക്ടീസ് ചെയ്യണം എന്നാ പറയുന്നേ...
അപ്പോയെക്കും ഉപ്പയും അങ്ങോട്ട് വന്നു.
ആ മോനെ മറ്റെന്നാൾ നി ഒന്ന് പോയി വരുമോ എനിക്ക് നിങ്ങളെപ്പോലെ ഇപ്പോഴത്തെ മോഡൽ ഒന്നും അറിയില്ലല്ലോ.
ഹ്മ് ഞാൻ പോകാം ഉപ്പ.
ഏതായാലും അഞ്ച് ദിവസം ഞാൻ ലീവ് ആണ്..
ഹ്മ് അതേതായാലും നന്നായി.
ഹാ പിന്നെ നാളെ സബിയെ വിളിച്ചോണ്ട് വന്നേക്കണേ..
അവളിങ്ങോട്ട് ആണോ വരുന്നേ.
ഇവിടെ വന്നു നിൽക്കാൻ ആണ് അവൾക്ക് ആഗ്രഹം..
നാളെ പോയി വിളിച്ചോണ്ട് വരണം നീയും ഇവളും കൂടെ പോയാൽ മതി.
Ok
ഹാ പിന്നെ അവളുടെ പ്രാക്ടിസിന്നു ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്.
അടുത്ത ആഴ്ച മുതൽ പോകേണ്ടി വരും.
അതെവിടെയ.
ഇവിടെ അടുത്ത എന്റെ ഫ്രണ്ട് ഒരു ഡോക്ടർ ഇല്ലേ അവരുടെ ഹോസ്പിറ്റലിൽ തന്നെയാ..
ഹ്മ് അതേതായാലും നന്നായി..
കുറച്ചു കഴിഞ്ഞു നമുക്ക് വേറെ എന്തെങ്കിലും ഒക്കെ നോക്കാം ഇപ്പൊ അവളൊന്നു എക്സ്പീരിയൻസ് ആയിക്കോട്ടെ അല്ലേ മോളെ..
അതിനെന്താ ഉപ്പ നിങ്ങൾ എന്ത് തീരുമാനിച്ചാലും അവൾക്കും ഞങ്ങൾക്കും സന്തോഷമേ ഉള്ളു.
നിങ്ങടെ ഉപ്പാനോട് ഞാൻ സൂചിപ്പിച്ചിരുന്നു.
ആ നല്ല ആളോടാ..
മോളെ അവനും ആഗ്രഹം കാണില്ലേ
💬 Comments
View all comments