സലീന 4 [SAiNU]
📝 Ongoing
👁 389383 views ❤ 852 likes 💬 20 comments
സലീന 4 Salina Part 4 | Author : Sainu [ Previous Part ] [ www.kkstories.com ]
ആദ്യമേ പറയാം സലീനയെ വെറുക്കല്ലേ സ്നേഹിക്കാൻ മാത്രം അറിയുന്നവളാ.. അവൾക്ക് അതേ അറിയൂ സ്നേഹം സ്നേഹം എന്നും അവളിൽ നിറഞ്ഞു കവിയുന്നത് സ്നേഹം മാത്രം.......
ഷോപ്പിലെ ആവിശ്യാനുസരണം ഞാനും എന്റെ ഫ്രണ്ടും യാത്ര തുടർന്നു..
സലീനക്ക് അറിയില്ല എന്റെ കൂടെ വന്നിരിക്കുന്ന ആളാരാണെന്ന്.
അവളറിഞ്ഞിരുന്നേൽ എന്നോട് ഈ യാത്ര തന്നെ വേണ്ടാന്നു വെക്കാൻ കല്പിക്കുമായിരുന്നു..
അത്രയ്ക്ക് നല്ല ഓർമ്മകൾ ആണ് ഇവനെ കുറിച്ച്..
അവളെ പറഞ്ഞിട്ടും കാര്യമില്ല കോളേജ് പഠനകാലത്തു ഒന്ന് മുട്ടി നോക്കിയതല്ലേ.
അന്നവൾ ഇവന്റെ ചെവികല്ല് നോക്കി ഒന്ന് കൊടുത്തെങ്കിലും.
അവൾക്കിപ്പോഴും ഇവനോടുള്ള സമീപനം അത്രക്കങ്ങു മാറിയിട്ടില്ല.
എന്റെ ഫ്രണ്ട്സുകളിൽ അവളേറ്റവും വെറുക്കുന്നതും ഇവനെ തന്നെയാണ് വിജേഷ്. ക്ലാസ്സ്‌മേറ്റ്
അവൾക്കറിയാം എന്നെ കൂടെ കൊണ്ടു നടന്നു എന്തെങ്കിലും വേണ്ടാദീനത്തിൽ കൊണ്ടു ചാടിക്കും എന്ന്.
അതുകൊണ്ടു ഒക്കെ തന്നെയാ അവളെ അറിയിക്കാതിരുന്നതും എന്റെ ഫ്രണ്ട് ഒരുത്തൻ എന്നെ പറഞ്ഞിട്ടുള്ളു അവളോട് അതിവാനാണെന്ന് പറയാൻ എന്നെകൊണ്ട് ആകില്ല..
യാത്രയുടെ ആലസ്യം വന്നു തുടങ്ങിയെങ്കിലും ഓരോന്ന് സംസാരിച്ചു മാറി മാറിയുള്ള ഡ്രൈവിങ്ങും കാരണം അതൊന്നും അറിയാതെ ഞങ്ങൾ എത്തിച്ചേർന്നു.
അതിനിടക്ക് ഒരു അഞ്ച് തവണയെങ്കിലും സലീന വിളിച്ചിട്ടുണ്ടാകും. എവിടെ എത്തി എന്നൊക്കെ ചോ
💬 Comments
View all comments