0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 1979

എന്നാ ഇപ്പൊ ഒന്നു തരുമോ.

ഏയ്‌ വേണ്ട സൈനു ഉമ്മാ എങ്ങാനും കണ്ടാൽ..

ഹേയ് ഉമ്മ താഴെ അല്ലേ. എന്നാലും വേണ്ട സൈനു.

ഉമ്മയോട് ഞാൻ വാക്ക് കൊടുത്തതാ ഇനി അങ്ങിനെ ഒന്നും ഉണ്ടാകില്ല എന്ന്.

നിന്റെ ഉമ്മയെ വഞ്ചിക്കാൻ വയ്യ. അവര് പാവമല്ലെടാ അവരുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ..

അത്ര പാവം ഒന്നുമല്ല കേട്ടോ.

അതേ നിനക്ക് തോന്നുന്നത.

ഇത്രയൊക്കെ ഉണ്ടായിട്ടും ഉമ്മാ എന്നോടോ ഷമിയോടോ ഒന്ന് കടുപ്പിച്ചു സംസാരിച്ചിട്ട് പോലുമില്ല. അങ്ങിനെയുള്ള നിന്റെ ഉമ്മയെ. എന്റെ ഉമ്മയോ. അല്ല നമ്മുടെ ഉമ്മയെ. വഞ്ചിക്കാൻ കഴിയുന്നില്ല. അതോണ്ടാ.

പിന്നെ പോയി വന്നു കല്യാണം ഒക്കെ കഴിഞ്ഞാൽ നിന്റെ സ്വന്തം ആകില്ലേ. അപ്പൊ നീ ചോദിക്കുന്നതിൽ കൂടുതൽ തരാം. പോരെ.

അപ്പൊ മതി മതി എന്ന് പറഞ്ഞേക്കരുത്.

ഇല്ല ഇത്ത എന്നും എനിക്ക് വേണം എന്റെ ഇത്തയെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ മൂക്കിൽ എന്റെ മൂക്ക് വെച്ചു നിന്നു.

പെട്ടെന്നു റൂമിന്റെ അപ്പുറത്ത് ഒരു കാലനക്കം.. ഞങ്ങൾ അകന്നു മാറി. കുറച്ചു നേരം നിന്നുകൊണ്ടു ഇത്ത താഴേക്കു പോയി.

ഞാൻ ഫോണിലേകും.

ഇത്ത വന്നു ഇത്തയോട് സംസാരിച്ചതോടെ എന്റെ ടെൻഷൻ ഒക്കെ മാറി. ആകെ ഒരു ഉത്സാഹം.

പിന്നീട് കുറച്ചു ദിവസം എല്ലാം അടക്കി പിടിച്ചു ഞാനും ഇത്തയും കഴിഞ്ഞു കൂടി

അങ്ങിനെ ഗൾഫിലേക്ക് പോകാനുള്ള ദിവസമായി.

ഞാൻ പോകാനായി ഇറങ്ങി ഉമ്മാ വന്നു എന്നെ കെട്ടിപിടിച്ചു

അപ്പോഴും മുഖതിന് യാതൊരു ഭാവ മാറ്റവും ഇല്ല.

ഞാൻ ഇത്തയെ തിരഞ്ഞു. ഇത്ത കതകിന്ന് പിന്നിൽ നിന്നു കരഞ്ഞോണ്ട് നിന്നു.

കെട്ടിയില്ലെങ്കിലും അവളെന്റെ പെണ്ണാ. എന്റെ മാത്രം പെണ്ണ്.. എന്ന് എനിക്ക് കാണിച്ചു തരികയായിരുന്നു ദൈവം.

എനിക്ക് വേണ്ടി കരയുന്ന എന്റെ ഇത്തയെ നാട്ടിലാക്കി ഞാൻ വിമാനം കയറി..

ഉപ്പായോട് ഞാൻ മുന്നയെ വിളിച്ചു പറഞ്ഞിരുന്നു.

ആദ്യമായിട്ടു പറഞ്ഞതും ഉപ്പയോടാ. ഉമ്മയോട് പറയുന്നതിന് മുൻപേ ഞാൻ ഉപ്പയോട് അനുവാദം വാങ്ങിച്ച ഉമ്മയുടെ അടുത്തേക്ക് പറയാനായി വന്നത് തന്നെ എന്റെ ഉപ്പയെ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്കെ അറിയൂ..

അമീനയും ഹസ്ബൻഡും എനിക്കായി എയർപോർട്ടിൽ കാത്തിരുന്നു.... പിന്നീടുള്ള രണ്ടു വർഷം ഞാൻ ഇത്തയെയും നെഞ്ചിൽ ഏറ്റി നടന്നു

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രണ്ടു വർഷം കടന്നു പോയത് ഓർത്തു ഞാൻ ബെഡിൽ കിടന്നിരുന്ന സലീനയെ നോക്കി.

എന്നോട് ചേർന്നു കൊണ്ട് നിനക്ക് ഉറക്കം ഇല്ലേ

💬 Comments

View all comments