0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 1981

എന്ന്.

നമുക്ക് നാളെ നിന്റെ അമ്മായി മാരുടെ അടുത്തൊക്കെ ഒന്നു പോയി വന്നാലോ.കുറെ ദിവസം ആയില്ലേ അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട്.

അതെന്തേ പഴയ പ്രതികാരം ഇപ്പോഴും ഉണ്ടോ.

ഏയ്‌ അതൊക്കെ അന്നോടെ തീർന്നിലേ നീ എന്റെ കയ്യും പിടിച്ചു അവിടേക്കു വന്നതോടെ ഞാനതെല്ലാം ഒഴിവാക്കി.

എന്നാലും പെണ്ണിന്റെ മനസല്ലേ കുറച്ചെങ്കിലും.

ഏയ്‌ ഇല്ലട. നിന്റെ കയ്യിൽ പിടിച്ചു. നമ്മടെ മക്കളെയും കൂട്ടി അവിടെ ഒക്കെ നടക്കാൻ ഒരു കൊതി.

കുറെ കരഞ്ഞു തീർത്തതല്ലേ ഇനി കുറച്ചു സന്തോഷ കണ്ണീരും വീണോട്ടെ ആ മണ്ണിൽ..

എന്തെ

ഹ്മ്മ് അത് വേണം. അത് വേണം എന്നാലേ എന്റെ പെണ്ണ് എല്ലാം കൊണ്ടും സന്തോഷവതിയാകു

ഹ്മ്മ് ഉമ്മയും പറഞ്ഞിരുന്നു.

സലീന എന്റെ മേലേക്ക് ഒന്നുടെ ചേർന്നു തല ഉയർത്തി സന്തോഷത്തോടെ എന്നാ നാളെ തന്നെ പോകാം. അല്ലേ സൈനു.

ഹ്മ്മ്

ഉപ്പയെയും കൂട്ടാം എല്ലാർക്കും കൂടെ ഒന്ന് പോയി വരാം സൈനു.

ഹ്മ്മ്. പോകാം പെണ്ണെ

നല്ല കുട്ടിയ എന്റെ സൈനു എന്ന് പറഞ്ഞോണ്ട് അവൾ എന്റെ മേലേക്ക് കിടന്നു കൊണ്ട് എന്റെ ചുണ്ടിൽ ഉമ്മവെച്ചു.

ഹോ പെണ്ണിന്റെ ഒരു സന്തോഷം കണ്ടില്ലേ.

ഇല്ലാതെ പിന്നെ.

നമ്മുടെ വിവാഹം കഴിഞ്ഞ പിന്നെ ഒന്നോ രണ്ടോ തവണ മാത്രമേ പോയിട്ടുള്ളു.

അങ്ങോട്ട്‌ പോകാൻ മടിയായിരുന്നു പേടിയായിരുന്നു ഇപ്പോ അധില്ല

അതെന്തേ.

നിന്റെ കൂടെ നമ്മുടെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ അല്ലേ ആ സമാധാനവും സന്തോഷവും.. അതെനിക്കല്ലേ അറിയൂ..

നിന്നെ കിട്ടിയ ശേഷം ഒരു കാര്യത്തിലും എനിക്ക് പേടി തോന്നിയിട്ടില്ല..

അതെന്താ.

അതോ എന്ത് വന്നാലും നീ ഉണ്ടാകും കൂടെ എന്ന ആത്മവിശ്വാസം . ഞാനില്ലെങ്കിലോ.

അതിനവൾ പിണങ്ങി കൊണ്ട്

തായേക്കിറങ്ങി കിടന്നു..

എടി പെണ്ണെ നിന്റെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെ നിൽക്കാനാ ഞാൻ.

ഒരു തമാശ പറഞ്ഞതല്ലേ.

തമാശ ആണ് പോലും. ഇതാണോ തമാശ. ഹോ

എടി പെണ്ണെ നിന്നെ ഞാനുണ്ടല്ലോ.

വേണ്ട എന്റെകൂടെ ഉണ്ടാകില്ല എന്ന് പറഞ്ഞില്ലെ.

അപ്പൊ ഞാൻ മരിച്ചാൽ.

അതിനവൾ എന്റെ വായ പൊത്തികൊണ്ട് ദേ വേണ്ടാത്തതൊന്നും പറയരുത് കേട്ടോ

ദൈവത്തിന് അറിയാം എനിക്ക് നീയേ ഉള്ളുവെന്ന്.

എന്നെ തനിച്ചാക്കി കൊണ്ട് നിന്നെ വിളിച്ചാൽ പിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ കരയാൻ തുടങ്ങി

പടച്ചോനെ സീൻ ആയല്ലോ. എന്ന്മനസ്സിൽ പറഞ്ഞോണ്ട് ഞാൻ അവളുടെ കൈ എടുത്തു എന്റെ ദേഹത്ത്

💬 Comments

View all comments