0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 1986

മറ്റുള്ളവരുടെ കാര്യമാ

നീ എന്നെ വഴക്ക് പറഞ്ഞാലോ ഇനി രണ്ടടി അടിച്ചാലോ എനിക്ക് യാതൊരു കുഴപ്പവും ഇല്ല.

അതിവിടെ നമ്മൾ മാത്രമുള്ളപ്പോ മതി.

അല്ലേൽ എനിക്ക് കരച്ചിൽ വരും.

ഇവിടാകുമ്പോ നിന്നെ അടക്കി നിറുത്താൻ എന്നെ കൊണ്ട് ആകുമല്ലോ.

ഹോ അപ്പൊ അതാണ്.

ഹ്മ്മ്.

സൈനു നിന്നെ എന്റെ ഉള്ളിൽ ഒളിപ്പിച്ചു നിറുത്താന എനിക്കിഷ്ടം.

അതെന്തിനാ.

അതോ മറ്റുള്ളവരുടെ കണ്ണ് നമ്മുടെ മേലെ പെടാതിരിക്കാൻ

എന്റെ സൈനുവും ഞാനും എത്ര സന്തോഷത്തോടെയും കഴിയുന്നെ എന്ന് ആർക്കും അറിയില്ലല്ലോ.

നമ്മൾ രണ്ടുപേരും മാത്രം ഇങ്ങിനെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഒരു സുഖം ഇല്ലേ അതിനാ.

ഹ്മ്മ് നിന്റെ ഓരോ പറച്ചിലും അത് കേൾക്കാൻ ഞാനും

എന്നാ വേണ്ട ഒന്നും മിണ്ടണ്ട ഹും എന്ന് മുഖം വീർപ്പിച്ചു കൊണ്ട് അവൾ തിരിഞ്ഞു കിടന്നു.

സലീന മോളെ എന്നുള്ള എന്റെ സ്നേഹത്തോടെയുള്ള വിളിയിൽ അവൾ വീഴാറുള്ളതാണ്..

വേണ്ട എന്നെ വിളിക്കേണ്ട ഞാൻ പറയുന്നത് കേൾക്കാൻ ഇഷ്ടമല്ലല്ലോ. പിന്നെന്തിനാ എന്നെ വിളിക്കുന്നെ.

സലീന മോളെ നിന്നെ കേൾക്കാൻ നിന്നിലലിയാൻ അല്ലേ പെണ്ണെ ഞാൻ വിളിക്കുന്നെ.

വേണ്ട വേണ്ട നീ വെറുതെ പറയാ.. എനിക്കറിയാം.

ഈ പെണ്ണിനിതെന്തു പറ്റി. അല്ലേൽ എന്ത് പറഞ്ഞാലും തല്ലുകൂടി എന്നിലേക്ക്‌ വരുന്നവളാ ഞാൻ തിരിഞ്ഞു കിടന്നാലും എന്നെ വലിച്ചിട്ടു എന്റെ മേലെക്ക് വരുന്നവളാ.

അതേ ഇപ്പൊ തിരിഞ്ഞാൽ നീ ആഗ്രഹിക്കുന്നത് ഞാൻ തരാം. ഇല്ലേൽ ഞാൻ പുതച്ചു മൂടി കിടക്കും കേട്ടോ.

അതവളിൽ ഏറ്റു.

അവൾ പതുക്കെ എന്നെ നോക്കാതെ തിരിഞ്ഞു കൊണ്ട്.

എന്താ.

ഒന്നുല്ല്യ.

പിന്നെ തരാന്ന് പറഞ്ഞതോ.

അതോ.

അതിനിങ്ങിനെ കിടന്നാലൊന്നും പറ്റില്ല.

പിന്നെങ്ങിനെ കിടക്കണം.

നീ എന്നെ നോക്കുന്നില്ലല്ലോ പിന്നെങ്ങിനെയ

ഹ്മ്മ് എന്ന് കടുപ്പത്തിൽ മൂളിക്കൊണ്ട് അവൾ തല ഉയർത്തി കൊണ്ട് എന്നെ നോക്കി കൊണ്ട് തല താഴ്ത്തി.

ആ ഇതൊന്നും പറ്റത്തില്ല

ശരിക്കും എന്റെ കണ്ണിലേക്കു നോക്കി ക്കുറച്ചുനേരം നിൽക്കണം. അല്ലാതെ പറ്റില്ല.

ഹ്മ്മ് എന്ന് വീണ്ടും മൂളിക്കൊണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്നു.

എന്തോ അവളുടെ ആ നോട്ടത്തിന്റെ ശക്തി എന്നെ അവളിലേക്ക്

💬 Comments

View all comments