0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 1970

അതിനുള്ള മറുപടി ഞാനാണ് പറഞ്ഞത് ഇല്ല ഉമ്മാ

ഹ്മ്മ് നീയൊന്നും പറയേണ്ടാ

അവളോടാണ് എനിക്ക് ചോദിക്കാൻ ഉള്ളത്.

അവളെ ഞാൻ എന്റെ മകളായിട്ടാണ് കണ്ടത് ആ അവളാണ് ഇതുമാതിരി പണി ചെയ്തത്.

ഞാൻ നിന്റെ ഉപ്പയോടു എന്ത് പറയുമെടാ സൈനു . ഉപ്പ അറിഞ്ഞാൽ അറിയാലോ നിനക്ക്.

ഉമ്മാ ഞാൻ.

സലീന ഞാനെന്താണ് ഇവന്റെ ഉപ്പയോടു പറയേണ്ടത്. നിങ്ങൾ തന്നെ പറഞ്ഞു താ.

എന്നെകൊണ്ട് കഴിയില്ല.

എനിക്കറിയില്ല ഇവൻ ഇങ്ങിനെ ഒന്ന് ഒപ്പിക്കും എന്ന് എന്റെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല..

ഞാൻ ഉമ്മയുടെ അടുത്തിരുന്നു കൊണ്ട്.

ഉമ്മാ എനിക്കിഷ്ടാ ഇത്തയെ.

അതുകേട്ടു ഉമ്മാ തല പൊന്തിച്ചു കൊണ്ട് എന്നെ നോക്കി.

അപ്പുറത്തുനിന്നും സലീനയും ഷമിയും എന്നെ ആശ്ചര്യത്തോടെ നോക്കി ഇരുന്നു..

അതേ ഉമ്മ ഞാൻ കെട്ടിക്കോളാം ഇത്തയെ.ഇത്തയെ ഞാൻ നോക്കിക്കോളാം

ഹോ അത്രക്കെല്ലാം ആയോ. എന്റെ മോൻ അത്രത്തോളം വളർന്നത് ഞാനറിഞ്ഞില്ല.

ഉമ്മാ ഞാൻ കാര്യമായിട്ടാ പറയുന്നേ എനിക്കിഷ്ടമാണ് ഇത്തയെ ഇനി ഞാൻ നോക്കിക്കോളാം എന്റെ ഭാര്യയായിട്ടു എനിക്കത്രക്കും ഇഷ്ടമാ..

എടാ നീയെന്താ ഈ പറയുന്നേ നിന്റെ ഉപ്പ സമ്മതിക്കുമോ.

വേണ്ട ഈ നാട്ടുകാർ എന്തൊക്കെ പറഞ്ഞുണ്ടാക്കും എന്നറിയുമോ. നിന്റെ തോന്ന്യസത്തിനു ഞാനും കൂട്ട് നിന്നു എന്നല്ലേ പറയു

പിന്നെ നിന്റെ ഉപ്പാക്ക് ഇവിടെ തല ഉയർത്തി നടക്കാൻ പറ്റുമോ. നിന്റെ ഉപ്പാക്ക് ഈ നാട്ടിൽ കുറച്ചു നിലയും വിലയും ഉള്ളതാ. നിന്റെ ഈ തോന്ന്യാസം കൊണ്ട് അത് കളഞ്ഞു കുളിക്കണോ

അതുമാത്രമല്ല ഒരു കുട്ടിയുള്ളതാ അവൾക്

ഉമ്മാ ഞാൻ ഇത്തയെ കെട്ടുന്നതിൽ നാട്ടുകാർക്കെന്താ കാര്യം.

ഉപ്പയും ഉമ്മയും സമ്മതിച്ചാൽ മതി. പിന്നെ കുട്ടിയുടെ കാര്യം.

അവളെ ഞ്ഞൻ വളർത്തി കോളാം എന്റെ മകളായിട്ട്..

നിനക്കതൊക്കെ പറയാം. നീ ചെറുപ്പമാ നിനക്ക് ഇപ്പൊ അതൊക്കെ തോന്നും കാര്യത്തിനോട് അടുക്കുമ്പോയേ അതിന്റെ ബുദ്ധിമുട്ട് നീ അറിയൂ

ഇതെല്ലാം കേട്ടു ഷമിയും ഇത്തയും എന്റെ മുഖത്തോട്ടു നോക്കി കൊണ്ടിരുന്നു...

അവർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഇത്രയും വേഗം ഇങ്ങിനെ പറയുമെന്ന്

അവര് പ്രധീക്ഷിച്ചതാണ് എന്നെങ്കിലും ഒരിക്കൽ ഇതുപോലെ പിടിക്ക പെടും അന്ന് എന്താ ഉണ്ടാകുക എന്നറിയാതെ അവര് നില്കുകയായിരുന്നു.

മോളെ എന്നോട് സത്യം മാത്രമേ പറയാവു ഇനിയെങ്കിലും.

മോളെ ഇവൻ പറയുന്നത് ഒക്കെ നേരാണോ.

നിങ്ങളിത് തുടങ്ങിയിട്ട് എത്ര കാലമായി.

ഇത്ത തലതായതി നില്കുന്നത് കണ്ടിട്ട്

ഞാൻ. ഉമ്മാ അന്ന് ഉമ്മയുടെ

💬 Comments

View all comments