Chapter Title : സലീന 5 [SAiNU]
കുഴപ്പം അല്ല. എന്നെനിക്കു ഉറപ്പായി..
എന്റെ നോട്ടം കണ്ടു അവൾ ആരും കാണാതെ. എന്നോട്. എന്താ ഇങ്ങിനെ നോക്കുന്നെ കുറുക്കാ എന്ന് ചോദിച്ചു..
അതിനു ഞാൻ തിരിച്ചു. അതേ പിട കോഴിയുടെ സൗന്ദര്യം കണ്ടിട്ടാ..
അത് കേട്ട് സലീന പുഞ്ചിരിയോടെ. പിടക്കോഴിയുടെ സൗന്ദര്യം പൂവന്റെ മിടുക്കാ... നിന്നെ പോലെ നല്ല പൂവനാണേൽ പിടക്കോഴി എന്നും സുന്ദരി ആയിരിക്കും കേട്ടോ..
ഹ്മ്മ്
അതേ മുട്ടയിട്ടു തരുമോ ഈ പിടക്കോഴി
ഒന്നിനെ അടവെച്ചു വിരിയിച്ചു തന്നില്ലേ..
ഇനി പൂവൻ തന്നാൽ ഇനിയും അടവെച്ചു വിരിയിച്ചു തരാം കേട്ടോ
എന്താണ് മോളെ രണ്ടും കൂടെ ഒരു പിറുപിറുക്കൽ എന്ന് ഉമ്മയുടെ ചോദ്യം കേട്ടു ഞാൻ..
ഉമ്മാ ഇവിടെ ഒരു ഒമ്ബ്ലേറ്റ് കിട്ടിയിരുന്നേൽ നന്നായിരുന്നു.. എന്ന് പറഞ്ഞതാ സലീനയോടു.
അതിന്നു സലീന ടേബിളിന്ദിയിലൂടെ എന്റെ കാലിൽ ചവിട്ടി പിടിച്ചു..
ആ ഞാൻ കൊണ്ടുത്തരാം എന്ന് പറഞ്ഞോണ്ട് ഉമ്മാ എണീറ്റത്
ഉമ്മാ നിങ്ങളിരുന്നോ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞോണ്ട് സലീന എണീറ്റു പോയി..
പോകുമ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല.
ഞാൻ ചിരിച്ചോണ്ട് ഇരുന്നു.
അപ്പൊ മക്കളും ഞങ്ങക്കും വേണം ഉമ്മച്ചി ഞങ്ങക്കും എന്ന് വിളിച്ചു കൂവി കൊണ്ടിരുന്നു.
ആഹാ അന്തസ്സ് ഇനി ഞാൻ അടുക്കളയിലോട്ടു പോയില്ലേൽ അവളുടെ കൈ വെറുതെ ഇരിക്കില്ല. എന്നറിയസ്വുന്നത് കൊണ്ട് ഞാൻ വേഗം പ്ലേറ്റു മെടുത്തു അടുക്കള ലക്ഷ്യമാക്കി നീങ്ങി..
അല്ല റെഡിയായോ.
ഹ്മ്മ് ഇപ്പോ തരാം. ഒന്ന് ഇരിക്കണേ സൈനു.
ഹ്മ്മ്
മക്കൾക്കും വേണം എന്നു പറയുന്നു.
ഹ്മ്മ്
അവർക്കും എടുക്കാം..
എന്ന് പറഞ്ഞോണ്ട് സലീന മുട്ടയെടുത്തു വന്നു എല്ലാം റെഡിയാക്കി കൊണ്ട്. എന്നെ നോക്കി.
അതേ
ടേബിളിൽ ഇരിക്കുമ്പോ എന്തിനാ നോക്കി കൊണ്ടിരുന്നെ.
അതോ എന്റെ പെണ്ണിന്റെ സൗന്ദര്യം കണ്ടിട്ട്.
എന്താ നോക്കി കൂടെ.
ഹ്മ്മ് നോക്കിക്കോ അതിനെന്താ.
ഹ്മ്മ് എന്ന മുട്ട പോരട്ടെ.
മുട്ട എന്റെ പ്ലേറ്റിലേക്കിട്ടുകൊണ്ട് അടുത്തത് റെഡിയാക്കി അവൾ
എല്ലാർക്കും ഉള്ളത് എടുത്തുകൊണ്ടു ഞാനും അവളും ടേബിളിലേക്ക് വന്നു.
ഇതൊക്കെ നേരത്തെ പറഞ്ഞൂടെ സൈനു. അവൾ കഴിക്കുന്നിടത്തും നിന്നും എഴുനേറ്റു പോകാൻ
💬 Comments
View all comments