Chapter Title : സലീന 5 [SAiNU]
ഞാൻ വെക്കട്ടെടി.
ഹോ ആയിക്കോട്ടെ മൈ ഫ്രണ്ട് മറക്കരുത് നാളെ.
ഇല്ലെടി.
ഓക്കേ എന്ന് പറഞ്ഞു അമീന ഫോണും വെച്ചു പോയി.
ഞാൻ വീട്ടിലേക്കും
എല്ലാവരും ഉള്ളത് കൊണ്ട് ഭയങ്കര ഒച്ചയും ബഹളവും ആയിരുന്നു വീട്ടിൽ.
ഷമി ഒരാള് മതിയല്ലോ
പിന്നെ അവളുടെ രണ്ടും ഞങ്ങളുടെ രണ്ടും എല്ലാം കൂടെ വീട് ഒരു ജഗ പൊഗ
സെബി ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ല എന്ന് പറഞ്ഞതോണ്ട് അവളും അവള് പിന്നെ അധികം ഒന്നിനുമില്ല ഇവര് പറയുന്നതും കേട്ട് തലയാട്ടിയും ചിരിച്ചും ഇരിക്കും.
സലീനയും ക്ഷമിയും ചേർന്നു ഉഗ്രൻ ഫുഡ് തന്നെ ഒരുക്കുന്നുണ്ട് അതിന്റെ തിരക്കില രണ്ടുപേരും. കൂടെ ഞാനും കൂടി.
ഓരോന്ന് പറഞ്ഞും സലീനയെ ദേഷ്യം പിടിപ്പിച്ചും അങ്ങിനെ അവരുടെ കൂട്ടത്തിൽ.
സലീനയുടെ ഉപ്പ ഷോപ്പിൽ പോയി വരാം എന്നു പറഞ്ഞതിനാൽ ഞാനൊഴിവായി.
എല്ലാവരും ഫുഡ് കഴിച്ചു കഴിഞ്ഞു അവരെല്ലാവരും ഓരോന്ന് പറഞ്ഞോണ്ട് തായേ കൂടി.
ഞാൻ മുകളിൽ എന്റെ റൂമിൽ വന്നു കിടന്നു . ഞാൻ പോരുമ്പോൾ ഷമി സലീനയെ കളിയാക്കുന്നുണ്ട്.
താത്ത ആള് മുകളിലേക്കു കയറുന്നുണ്ട് കേട്ടോ
വേണമെങ്കിൽ ഒന്ന് പോയേച്ചും പോരെ. എന്ന് പറഞ്ഞു.
ഷമി വേണ്ടാട്ടോ എന്നെ കളിയാക്കാൻ നിൽക്കേണ്ട കേട്ടോ എന്ന് സലീന നാണത്തോടെ തിരിച്ചും പറയുന്നുണ്ട്
അതെന്തേ രണ്ടു പേർക്കും മടുത്തോ. അല്ലേൽ ഈ നേരമോന്നും താത്തയെ കിട്ടാറില്ലല്ലോ
പോടീ പെണ്ണെ നിനക്ക് അസൂയയ
ഹ്മ്മ് കുറച്ചൊക്കെ.
പിന്നെ എല്ലാം എന്റെ താത്താക് അല്ലേ കിട്ടുന്നെ എന്നാലോചിക്കുമ്പോ അതൊക്കെ മാറും.
അതേ എന്നെ കാണിക്കാൻ ആണ് ഈ ബലം പിടിയെങ്കിൽ വേണ്ടാട്ടോ.
ഇല്ലെടി പെണ്ണെ കുറച്ചൂടെ കഴിയട്ടെ. ഹ്മ്മ് അപ്പൊ അതാണ് നേരം ആയിട്ടില്ല.
ച്ചി ഈ പെണ്ണിന്റെ നാക്ക് ഇതൊന്തക്കെയാ ഈ വിളിച്ചു പറയുന്നേ.
അതല്ലടി ഇന്ന് രാവിലെ മുതൽ.
ഹ്മ്മ് വെറുതെ അല്ല
അതേടി പെണ്ണെ.
ഹ്മ്മ് അപ്പൊ പിന്നെ പോയിട്ട് കാര്യമില്ല താത്ത ഇവിടെ ഇരുന്നോ നമുക്ക് എന്തേലും സംസാരിച്ചു കൊണ്ടിരിക്കാം
ഹ്മ്മ് ആയിക്കോട്ടെ.
ഞാനൊന്നു കിടന്നോണ്ട് ഫോണിൽ എല്ലാം നോക്കി.
എന്തോ സലീന അടുത്തില്ലാത്തതിന്റെ ബുദ്ധിമുട്ട്
💬 Comments
View all comments