0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2001

മനസ്സിലായെ.

ഇല്ലെടി പെണ്ണെ ഞാൻ വലിച്ചിട്ടില്ല

ദെ വീണ്ടും വീണ്ടും എന്നോട് കള്ളം പറയേണ്ട

എനിക്കറിയാം എന്റെ സൈനുവിന്റെ സ്മെല് ഇങ്ങിനെ അല്ലെന്ന്.

ഇവളെ എങ്ങിനെ പറഞ്ഞു മനസിലാക്കും എന്റെ പോന്നോ.

നി തായേ പോയി ഷമിയോട് സംസാരിച്ചു ഇരുന്നോ. അല്ല പിന്നെ.

ഹ്മ്മ് ഇപ്പൊ അങ്ങിനെ ഒക്കെ ആണ് അല്ലേ ചിന്ത.

എന്നെ എങ്ങിനെയെങ്കിലും ഒഴിവാക്കണം അല്ലേ

എന്ത് പറഞ്ഞാലും പെണ്ണ് തിരിച്ചു പിടിക്കുകയാണല്ലോ.

അതേ സലീന ഞാൻ വലിച്ചിട്ടില്ല വേണമെങ്കിൽ വിശ്വസിച്ചോ അല്ലെങ്കിൽ നി വിശ്വസിക്കേണ്ട അല്ലാതെ ഞാനെന്താ പറയുക.

ഹോ അപ്പോ അത്രെയേ ഉള്ളൂ അല്ലേ നിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം.

പിന്നെ ഞാനൊന്നും മിണ്ടാൻ നിന്നില്ല.

പറ എന്താ ഒന്നും മിണ്ടാതെ.

ഞാനെന്തു പറഞ്ഞാലും നി വിശ്വസിക്കാൻ തയ്യാറല്ലല്ലോ. പിനെ എന്തിനാ ഞാൻ മിണ്ടിയിട്ട്

എനിക്കും മക്കൾക്കും എന്റെ സൈനു മാത്രമല്ലേ ഉള്ളു . നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് ആരാ ഉള്ളത്. നമ്മുടെ മക്കളെ കുറിച്ചാലോചിച്ചോ സൈനു

നീ ഓരോന്നും വലിച്ചോണ്ട് വന്നാൽ ഞാനെന്താ ചെയ്യേണ്ടേ.

നിന്നെ ഇത്ര ദിവസവും ഇല്ലാത്ത സ്മെല് അതും സിഗരറ്റിന്റെതു തന്നെ.

നീയെന്തിനാ വേണ്ടാത്തതിനൊക്കെ പോകുന്നെ.

അന്ന് നീ ചെയ്തപ്പോ എന്നോട് പറഞ്ഞതല്ലേ ഇനി ഉണ്ടാകില്ല എന്നൊക്കെ എന്നിട്ടും നീ പിന്നേം ഇങ്ങിനെ വലിച്ചോണ്ട് വന്നാൽ. ഞാൻ ഉമ്മയോടും ഉപ്പയോടും പറഞ്ഞു കൊടുക്കും.

അവര് പറഞ്ഞാലേ നീ കേൾക്കു എനിക്കറിയാം

അതേ അവരോടൊന്നും പറയേണ്ട ഞാൻ വലിച്ചതൊന്നും അല്ല സലീന

പിന്നെ

ഞാൻ അങ്ങാടിയിൽ പോയപ്പോ അവിടെ ഇരുന്നു ആരാന്തക്കൊയോ വലിക്കുന്നുണ്ട് ആ പുക മേലെ അടിച്ചതാ പെണ്ണെ.

സത്യമാണോ

ഹ്മ്മ് സത്യമാ

വേണമെങ്കിൽ എന്റെ ചുണ്ട് സ്മെല്ലടിക്കുണ്ടോ എന്നൊന്നു നോക്ക്.

ഹ്മ്മ് ഞാൻ നോക്കട്ടെ അങ്ങിനെ ഉണ്ടായാൽ ബാക്കി ഞാൻ കാണിച്ചു തരാം

എന്ന് പറഞ്ഞോണ്ട് സലീന സ്മെല് പിടിക്കാനായി എന്റെ ചുണ്ടിലേക്കു വന്നു.

കുറെ അങ്ങിനെയും ഇങ്ങിനെയും എല്ലാം നോക്കി

ഒന്നും കിട്ടാത്തത് കൊണ്ട് അവൾ എന്റെ മുഖത്തോട്ടു നോക്കി ചിരിച്ചോണ്ട് കിടന്നു.

ഇപ്പൊ വിശ്വാസമായോ പെണ്ണെ.

ഹ്മ്മ് ചുണ്ടിൽ ഇല്ല എന്നാലും എനിക്കത്ര

💬 Comments

View all comments