Chapter Title : സലീന 5 [SAiNU]
അവിടെ ഇരുന്നു
ഓരോ നിമിഷവും ഞാൻ എന്റുമ്മയെ വെറുത്തു കൊണ്ടിരുന്നു..
ക്ലബ്ബിലേക്ക് കയറി കിടന്നോണ്ട് ഓരോന്നും ആലോചിച്ചു നോക്കി.
ഒരെത്തും പിടിയും കിട്ടുന്നില്ല.
ഉമ്മാ സമ്മതിച്ചില്ലേൽ.
അവളെയും കൂട്ടി എങ്ങോട്ടെങ്കിലും പോകാം എന്ന് വരെ ആലോചിചു.
പിന്നെ ഒന്നും ഓർക്കാതെ വീണ്ടും സിഗരറ്റിന്നു തീ കൊടുത്തു കൊണ്ടിരുന്നു..
എത്ര എണ്ണം വലിച്ചു എന്നോർമയില്ല.
രാവിലെ സലീനയുടെ കാൾ കണ്ടതും എടുത്തു നോക്കി.
ഹ എന്താ.
അങ്ങേതലക്കൽ കരച്ചിൽ. എന്തിനാ ഇത്ത കരയുന്നെ. ആരെങ്കിലും മരിച്ചോ. കിടന്നു മോങ്ങാൻ.
സൈനു ഞാൻ കാരണം അല്ലേ.
ഹോ ആരാ പറഞ്ഞെ അങ്ങിനെ. എനിക്കിഷ്ടമുണ്ടായിട്ട ഞാൻ ഇത്തയെ സ്നേഹിച്ചത്. അതിനി ആരെതിർതാലും എനിക്കൊരു പ്രേശ്നമല്ല.
ഒന്നും വേണ്ടായിരുന്നു അല്ലേ സൈനു.
അങ്ങിനെ തോന്നുന്നുണ്ടോ ഇത്താക്ക്.
അല്ല ഞാൻ
പിന്നെ.
നീ ഇപ്പൊ എവിടെയാ. ഉമ്മാ നിന്നെ കുറെ വിളിച്ചിട്ടും എന്താ നി ഫോൺ എടുക്കാഞ്ഞേ.
ഒന്നുമില്ല.
നീ വീട്ടിലോട്ടു വാ.
മ് നോക്കട്ടെ.വരണോ വേണ്ടയോ എന്ന്
അപ്പൊ പിന്നെ എവിടെ പോകാന.
ഹോ എങ്ങോട്ടെങ്കിലും.
എന്നാ ഞാനും ഉണ്ട്
എങ്ങോട്ട്
നീ പോകുന്നിടത്തേക്ക്.
എന്നെ തനിച്ചാക്കി നീ മാത്രം പോയാൽ..
ഹോ ഞാനെങ്ങോട്ടും പോകുന്നില്ല പോരെ.
പിന്നെന്താ വീട്ടിൽ വരാത്തെ.
ഹ്മ്മ് വരാം കുറച്ചൂടെ കഴിയട്ടെ.
ഹ്മ്മ്.
ഉമ്മാ നിങ്ങളെ വഴക്ക് പറഞ്ഞോ.ഇത്ത
ഇല്ല
എന്നോട് കള്ളം പറയരുത്.ഇത്ത
ഇല്ലെടാ ഉമ്മയുടെ വിഷമം പറഞ്ഞു.
ഹ്മ്മ്.
പിന്നെ.
നീ വന്നില്ലേൽ ഞാൻ എന്റെ വീട്ടിലേക്കു പോകും.
ഹോ അപ്പൊ അതൊക്കെ തീരുമാനിച്ചോ നിങ്ങളെയാണോ ഞാനിത്രയും സ്നേഹിച്ചേ. എന്റെ എല്ലാമെല്ലാം ആണെന്ന് കരുതിയത് നിങ്ങളെയാണോ
എന്താ. നീ പറയുന്നേ
എന്നെ തനിച്ചാക്കി പോകുകയല്ലേ. അതാ.
ഇന്നലെ എന്നെ തനിച്ചാക്കി പോയതല്ലേ നീ. നിന്നെ കാണാത്തെ ഞാനെത്ര വിഷമിച്ചു എന്ന് നിനക്കറിയോ
അത് ഉമ്മാ അടിച്ചില്ലേ.
അടിച്ചൊ.
ഇല്ല പിന്നെ.
ഞാനിനി എന്താ ചെയ്യേണ്ടേ നി പറ സൈനു.
നീ പറയുന്നത് ഞാൻ ചെയ്യാം. ഞാൻ കാരണം നിന്റെ ജീവിതം.
എന്റെ ജീവിതം പറ മുഴുവനും പറ ഇത്ത . ഉമ്മാ വരുന്നുണ്ട് ഞാൻ വെക്കട്ടെ. നീ വേഗം വായോ..
ഹോ നോക്കട്ടെ.
ഫോൺ വെച്ചു തിരിഞ്ഞതും അടുത്ത ഫോൺ ഉപ്പയുടെ.
കുറച്ചുനേരം ഒനാലോചിച്ചു. പിന്നെ എടുത്തു.
സൈനു നീ എവിടെ പോയതാ മോനേ
ഉമ്മ പറഞ്ഞു നീ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന്.
എന്താ ഉമ്മാ വല്ലതും
💬 Comments
View all comments