Chapter Title : സലീന 6 [SAiNU]
നോക്കി നിന്നു..
അവളുടെ മുഖം എല്ലാം ചുവന്നു തുടുക്കാൻ തുടങ്ങി..
നാണമാണോ അതോ എന്നോടുള്ള സ്നേഹമാണോ എന്നറിയാനായി ഞാൻ വെറുതെ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ടു ആട്ടി രസിച്ചു..
അവളെന്റെ തോളിലേക്ക് ചാരികൊണ്ട്. സൈനു നീ എന്നെ ഇങ്ങിനെ വിഷമിപ്പിക്കല്ലേ..
വിഷമിപ്പിച്ചോ ഞാനോ എന്റെ സലീനയെ..
ഹ്മ്മ് ഒരുപാട് ആഗ്രഹം ഉണ്ടെടാ എനിക്കും നിന്റെ ഇഷ്ടത്തിന് മുന്നിൽ കീഴടങ്ങി നിന്റെ സന്തോഷത്തിൽ നിന്നോടൊപ്പം എന്ന് പറഞ്ഞോണ്ട് അവൾ എന്റെ തോളിൽ തലചായ്ച്ചു..
അയ്യേ എന്തിനാ പെണ്ണെ ഇങ്ങിനെ ഒക്കെ.
നീ ആഗ്രഹിക്കുന്നത് നിനക്ക് നൽകാൻ എന്നെകൊണ്ട് കഴിയുന്നില്ലല്ലോ സൈനു.
അതെന്താടി.
അവളെന്നെ മുറുകെ കെട്ടിപിടിച്ചോണ്ട് എന്റെ തോളിൽ കടിച്ചു പിടിച്ചുകൊണ്ടു നിന്നു.
വേദന സഹിക്കാൻ കഴിയാതെ വന്നതും ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റി.
അതവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖഭാവം കണ്ടാൽ അറിയാം.
എന്റെ സലീന നീയെന്തു കടിയാ കടിച്ചേ.
എന്തെ വേദനിച്ചോ.
ഇല്ലപിന്നെ.
വേദനിക്കട്ടെ എന്നാലേ നീ പഠിക്കു.
ദെ പെണ്ണെ ഇനി കടിച്ചാലുണ്ടല്ലോ.
കടിച്ചാൽ നീയെന്തു ചെയ്യും ഞാനിനിയും കടിക്കും.
ഇനി കടിക്കാൻ വാ അപ്പോ ഞാൻ കാണിച്ചു തരാം.
എനിക്ക് ഇഷ്ടം കൂടുമ്പോയെല്ലാം ഞാൻ കടിക്കും കേട്ടോടാ.
ഇങ്ങിനെയാണെൽ ഇഷ്ടം ഇച്ചിരി കുറഞ്ഞാലും വേണ്ടില്ല.
വെറുതെ വേദന സഹിക്കേണ്ടല്ലോ..
ഹോഹോ ഇതിനിത്രയും വേദനിച്ചോ. അപ്പൊ നീ കടിക്കുമ്പോ എനിക്കോ.
വാ കാണിച്ചു തരാം ഇന്നലത്തെ കടിയുടെ പാട്.
അതപ്പോഴത്തെ ഫീലിംഗ് അല്ലെ.
എന്റെ മുലകണ്ണിക്ക് ചുറ്റും കാണിച്ചു വെച്ചേക്കുന്നത് കണ്ടില്ലേ..
അത് പിന്നെ ആ സന്തോഷത്തിൽ അറിയാതെ പറ്റിപോയതല്ലെടി.
ക്ഷമിച്ചേക്കടി പെണ്ണെ..
എന്ന് പറഞ്ഞോണ്ട് കുറച്ചു നേരം അവളെ നോക്കി നിന്നു..
അവളെന്നെയും..
എന്താ പുയ്യാപ്ലക്കു ഒരു ഒതുക്കം..
എന്ത് ഒതുക്കം.
അല്ല എന്തോ ഉണ്ട് അല്ലാതെ എന്റെ പുയ്യാപ്ല ഇങ്ങിനെ പതുങ്ങില്ല..
പറഞ്ഞോ എന്താ കാര്യം..
ഒന്നുമില്ലെടി..
അല്ലല്ല എന്തോ ഉണ്ട് പറ.
എന്ത് ഉണ്ടെന്ന..
എന്റെ ഈ ചെക്കനെ എനിക്കറിഞ്ഞൂടെ..
പറ എന്താ കാര്യം.
ഹോ പറഞ്ഞിട്ടെന്തിനാ എന്ന് നിരാശവന്ന മുഖത്തോടെ ഞാൻ ബെഡിലേക്ക് ഇരുന്നു.
💬 Comments
View all comments