0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 2344

തുറന്നു ഇട്ടതാ ഇന്നലെ രാത്രിയോ അതോ ഇപ്പോയോ..

ഒന്നു പോടീ. എന്ന് പറഞ്ഞു അവളെ മുഖം കൊടുക്കാതെ സലീന ഉമ്മയെ നോക്കി.

ഉമ്മയും പുഞ്ചിരിച്ചോണ്ട് നില്കുന്നത് കണ്ടു അവൾ നിങ്ങൾക് വേറെ പണിയില്ലേ ഉമ്മ ഇവൾ എന്തെങ്കിലും പറയുന്നത് കേട്ടു ചിരിക്കാൻ.

ഹോ ഇപ്പൊ ഞങൾ ചിരിച്ചതാണോ കുറ്റം. ഞാൻ നേരെ യാക്കാൻ ഓർമിപ്പിച്ചതല്ലേ. അസീസ്പ്പ ഒക്കെ ഉള്ളതല്ലേ എന്ന് കരുതിയ ഞാൻ പറഞ്ഞേ.

ഹോ സമ്മതിച്ചു. പെണ്ണെ..

എന്നിട്ട് സൈനു എവിടെ ക്ഷീണിച്ചോ.

ദേ ഷമി വേണ്ടാട്ടോ ഞാനി ചായ ഒന്ന് കുടിച്ചോട്ടെ..

ഹ്മ്മ്.
അല്ല ഇന്ന് മുതൽ ഓക്കേ ആണന്നല്ലേ പറഞ്ഞെ അതാ ചോദിച്ചേ.

പെണ്ണെ ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടോ നീ.
അവൾ രാവിലെ തന്നെ തുടങ്ങി..

എന്നും പറഞ്ഞോണ്ട് ചായയും എടുത്തു കൊണ്ട് സലീന എണീറ്റു..

താത്ത ഇന്ന് എന്താ ഫുഡ്.

എന്തെങ്കിലും ഒക്കെ ഉണ്ടാക്കാം.

അപ്പൊ സൈനു ഒന്നും പറഞ്ഞില്ലേ.

എന്ത് പറയാൻ.

അല്ല അതുണ്ടാക്കിക്കോ ഇതുണ്ടാക്കിക്കോ എന്നൊന്നും.

നല്ല ആളാ ചോദിക്കാൻ ചെന്നാലേ ഇന്ന് അല്ലങ്കിൽ ഒന്നും വേണ്ട നീ വന്നേ എന്ന് പറഞ്ഞു ഒപ്പം വലിച്ചു കിടത്തും.

ഹ്മ്മ്.

അങ്ങിനെ ഒന്നുമില്ലെടി എന്താണോ ഉണ്ടാക്കുന്നെ അത് എല്ലാവരും കഴിക്കും ഉപ്പയാണെങ്കിലും സൈനു വാണങ്കിലും ശരി.

മുന്നേ അങ്ങിനെ അല്ലായിരുന്നല്ലോ
താത്ത.

എന്നെ ഭദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാ..

ഹ്മ്മ്.

എന്നാലേ ഇന്നെന്താ ഉണ്ടാകുക..

പത്തിരി ഉണ്ടാകാം..

ഇറച്ചി ഫ്രിഡ്ജിൽ ഇരിപ്പുണ്ട്..

ഓക്കേ എന്നും പറഞ്ഞോണ്ട് ഷമി അതിനുള്ള പണി തുടങ്ങി.
സലീനയും സെബിയും കൂടെ കൂടി....

ഇതെല്ലാം കണ്ടുകൊണ്ടു ഉമ്മയും അവിടെ തന്നെയിരുന്നു..

മൂന്നുപേരും കൂടെ വേഗം എല്ലാം ഉണ്ടാക്കി കൊണ്ടിരുന്നു.

ഇടയ്ക്കു ഓരോന്ന് പറഞ്ഞും ചിരിച്ചും എല്ലാം..
അവസാനമായപ്പോയെക്കും സലീന സെബിയോട്.

നീ റെഡിയാകുന്നില്ലേ നിനക്ക് പോണ്ടേ മോളെ എന്ന് പറഞ്ഞു പറഞ്ഞു വിടാൻ ശ്രമിക്കുന്നുണ്ട്.

സെബിക്കാണെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്നും പോകാൻ മടിയുള്ള പോലെ. കുറച്ചൂടെ കഴിയട്ടെ താത്ത എന്ന് പറഞ്ഞോണ്ട് അവൾ പിന്നെയും ഓരോന്ന് ചെയ്തോണ്ടിരുന്നു..

ഉമ്മ വന്നതും.

അല്ല സെബി മോളെ നീ പോകുന്നില്ലേ.

ആ ഉമ്മ.

💬 Comments

View all comments